Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നാല്പതോളം കോളനികള്‍; തിരിഞ്ഞ് നോക്കാതെ മുന്‍ എംഎല്‍എ

കെ.പി. മുരളിbyകെ.പി. മുരളി
Oct 11, 2019, 02:35 pm IST
inLocal News

വട്ടിയൂര്‍ക്കാവ്: ഭരണസിരാകേന്ദ്രം സ്ഥിതിചെയ്യുന്ന സെക്രട്ടേറിയറ്റില്‍ നിന്ന് കഷ്ടിച്ച് പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്താന്‍ സാധിക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം. വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ നാല്പതോളം കോളനികളാണ് വിവിധ വാര്‍ഡുകളിലായി സ്ഥിതിചെയ്യുന്നത്. ഓരോ കോളനിയിലും നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. പേരൂര്‍ക്കടയിലെ ഹാര്‍വിപുരം, നെട്ടയത്തെ മലമുകള്‍ പോലുള്ള കോളനിയിലെ താമസക്കാര്‍ക്ക് 35 വര്‍ഷമായി പട്ടയം പോലും ലഭിച്ചിട്ടില്ല. മാറി മാറി വരുന്ന അധികാരികള്‍ക്ക് മുമ്പില്‍ തങ്ങളുടെ ദുരിതങ്ങള്‍ ബോധിപ്പിച്ചിട്ടും യുഡിഎഫും എല്‍ഡിഎഫും ചെവികൊണ്ടില്ലെന്നാണ് ഇവിടത്തെ താമസക്കാര്‍ പറയുന്നത്. 

മലമുകളിലെ കേളനിയിലെ താമസര്‍ക്കാര്‍ തങ്ങളുടെ പട്ടയം ശരിയാക്കിത്തരണമെന്നാവശ്യപ്പെട്ട് നിരവധി തവണ കൗണ്‍സിലറോട് പോലും അഭ്യര്‍ത്ഥിച്ചതാണ്. എന്നാല്‍ യാതൊരു ഫലവും ഉണ്ടായില്ല. പട്ടയം ലഭിക്കാത്തതിനാല്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരില്‍ നിന്നോ നഗരസഭയില്‍ നിന്നോ ഇവര്‍ക്ക് യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് ഇരു മുന്നണികളും പട്ടയ പ്രശ്‌നം പരിക്കാമെന്ന് വാക്കു നല്‍കിയാലും പിന്നീട് ഇങ്ങോട്ട് തിരിഞ്ഞ് നോക്കാറില്ല. പട്ടയപ്രശ്‌നം പരിഹരിക്കാന്‍ റവന്യൂ മന്ത്രി ഇന്നും നാളെയുമായി ഇവിടെ എത്തുമെന്നാണ് നാട്ടുകാരോട് സിപിഎം പറഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്തെ സിപിഎമ്മിന്റെ പൊള്ളയായ വാഗ്ദാനം മാത്രമാണിതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. 

രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് മലമുകളിലെ മറ്റൊരു പ്രശ്‌നം. എട്ട് വര്‍ഷമായി ഇവിടെ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ട്. ജപ്പാന്‍ കുടിവെള്ള പദ്ധതികൊണ്ടുവന്നിട്ടും ഫലവത്തായില്ല. ആഴ്ചയില്‍ രണ്ട് മൂന്ന് ദിവസം മാത്രമാണ് ഇപ്പോഴും ഇവിടെ ഉള്ളവര്‍ക്ക് കുടിവെള്ളം ലഭിക്കുന്നത്. അങ്ങനെ എത്തുന്ന കുടിവെള്ളം ശേഖരിച്ചാണ് ഇവിടത്തെ അമ്മമാര്‍ അടുക്കളകാര്യങ്ങള്‍ ഭംഗിയാക്കുന്നത്. കുടിവെള്ളത്തിനായി കേഴുകയാണ് കോളനിയിലെ ഓരോ വീട്ടുകാരും. 

ഈ പ്രദേശങ്ങളില്‍ വൈദ്യുതി ക്ഷാമവും രൂക്ഷമാണ്. ഇതിന് പരിഹാരം കാണണമെന്ന ഇവിടത്തെ ജനങ്ങളുടെ ആവശ്യത്തിനും വര്‍ഷങ്ങളുടെ  പഴക്കമുണ്ട്. നിങ്ങളുടെ എംഎല്‍എയോടും കൗണ്‍സിലറോടും ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താത്തത് എന്തെന്ന ചോദ്യത്തിന് അവര്‍ക്കൊക്കെ തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഞങ്ങളെ മതിയെന്നാണ് ഒരു വൃദ്ധയുടെ മറുപടി. സാധാരാണക്കാരില്‍ സാധാരണക്കാര്‍ താമസിക്കുന്ന ഇവിടങ്ങളില്‍ ജനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ പോലും നിവേറ്റികൊടുക്കാന്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്കോ എംഎല്‍എയ്‌ക്കോ സാധിക്കുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് മോഹന വാഗ്ദാനവുമായി ഇവര്‍ വീണ്ടും എത്തുന്നു എന്ന് മാത്രം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.