Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വായനാശീലം പുതിയ തലമുറയ്‌ക്ക് പ്രദാനം ചെയ്യണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2019, 02:55 am IST
inVicharam

കഴിഞ്ഞ അധ്യയനവര്‍ഷങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ മാനവശേഷി മന്ത്രാലയത്തിന്റെയും ലോകബാങ്കിന്റെയും റിപ്പോര്‍ട്ടിന്റെ സഹകരണത്തോടെ നീതി ആയോഗ് പുറത്തുവിട്ട സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാരസൂചിക അനുസരിച്ച് നമ്മുടെ കൊച്ചുകേരളം ദേശീയതലത്തില്‍ ഒന്നാമതെത്തിയിരുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കഴിഞ്ഞ കുറെനാളുകളായി ദേശീയ തലത്തില്‍തന്നെ ചര്‍ച്ചയായതും ആണ്. നമ്മുടെ സംസ്ഥാനം ഇന്ത്യയിലെ ആദ്യത്തെ ഹൈടെക് വിദ്യാലയങ്ങളുള്ള സംസ്ഥാനമായി മാറാന്‍ പോകുന്നുവെന്ന വാര്‍ത്തയും ആനന്ദസൂചകമാണ്. എന്നാല്‍ നമ്മുടെ ഓരോ വിദ്യാലയങ്ങളും ആധുനികവല്‍ക്കരിക്കുമ്പോള്‍ നമ്മുടെ കുട്ടികള്‍ വായനയില്‍നിന്നും അകന്നു പോകുന്നോ എന്നൊരു സംശയം ഇല്ലാതില്ല. ഇന്നത്തെ തലമുറ പുസ്തകവായനയില്‍നിന്നും അകലുവാനുള്ള പ്രധാന കാരണം ദൃശ്യമാധ്യമങ്ങളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും സജീവസാന്നിധ്യം തന്നെയാണ്. ഇത്തരം മാധ്യമങ്ങള്‍ നമ്മുടെയെല്ലാം ജീവിതത്തില്‍നിന്നും ഒഴിച്ചു കൂടാന്‍ പറ്റാത്തതായി മാറികഴിഞ്ഞു. ഈ അവസരത്തില്‍ നമ്മുടെ കുട്ടികളില്‍ വായന തിരിച്ചുകൊണ്ടുവരേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയും കര്‍ത്തവ്യവുമാണ്. ഇതിനായി സംസ്ഥാനത്തെ പ്രൈമറിക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള എല്ലാ ക്ലാസുകളിലും ‘പുസ്തകപ്പെട്ടി’ എന്ന പദ്ധതി നടപ്പാക്കുകയും അത് നിര്‍ബന്ധമാക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കുകയും വേണം. 

പല സ്‌കൂളുകളിലും ഇത് നടപ്പാക്കിയിട്ടുണ്ടെങ്കിലും അതിന് വേണ്ടത്ര ഗൗരവം വന്നിട്ടില്ല. ഈ കഴിഞ്ഞ അധ്യയന വര്‍ഷം എന്റെ സ്‌കൂളിലെ പതിനാറ് ക്ലാസ് മുറികളില്‍ പൊതുജന പങ്കാളിത്തത്തോടെ, പരീക്ഷണാര്‍ത്ഥം ഈ പദ്ധതി നടപ്പാക്കി. വലിയ മാറ്റമാണ് ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്. വായനാശീലം ഇല്ലാത്ത നിരവധി കുട്ടികള്‍ ഇന്ന് വായനയുടെ ലോകത്താണ്. ഒരു പകല്‍മുഴുവനും തന്റെ മുന്നില്‍ ഇരിക്കുന്ന ഈ പുസ്തകങ്ങള്‍ ഒന്ന് എടുത്തുനോക്കാനുള്ള താല്‍പ്പര്യം കുട്ടികളില്‍ യാന്ത്രികമായി ഉണ്ടാകുന്നു എന്നുള്ളതാണ് ഈ പദ്ധതിയുടെ നേട്ടം. ഹൈടെക് ക്ലാസ്മുറികള്‍ക്കുവേണ്ടി വന്‍ തുക ചെലവഴിക്കുമ്പോള്‍, അന്യം നിന്നുപോകുന്ന വായനാശീലം പുതിയ തലമുറയ്‌ക്ക് പ്രദാനം ചെയ്യാനും കൂടി നമ്മുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടാകണം.  

സുഗതന്‍ എല്‍, ശൂരനാട്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പുതിയ വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.