Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്രത്തിന് കേരളം ലിസ്റ്റ് നല്‍കിയില്ല, ഗാന്ധിജയന്തി ദിനത്തിൽ മോചനമില്ലാതെ തടവുകാര്‍

എം.എ. ഷാജിbyഎം.എ. ഷാജി
Oct 5, 2019, 12:07 pm IST
inKerala

തൃശൂര്‍: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി അറുനൂറോളം തടവുകാരെ വിട്ടയച്ചപ്പോള്‍ സംസ്ഥാനത്തെ തടവുകാരെ മോചിപ്പിച്ചില്ല. ഒരു വര്‍ഷം നീണ്ട ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിലും കഴിഞ്ഞ ഏപ്രില്‍ ആറിനും രണ്ടു ഘട്ടങ്ങളിലായി ഇതിനകം 1,424 തടവുകാരെ രാജ്യത്ത് മോചിപ്പിച്ചു.

സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയാറാക്കിയ അന്തിമ പട്ടിക പ്രകാരമായിരുന്നു മോചനം. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ താത്പര്യമെടുക്കാത്തതാണ് സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന നിരവധി പേര്‍ തടവറയ്‌ക്കുള്ളില്‍ തുടരാന്‍ കാരണം. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാത്ത തടവുകാരെ മോചിപ്പിക്കാനുള്ള പ്രാഥമിക നടപടികള്‍ ജയിലുകളില്‍ പൂര്‍ത്തിയായെങ്കിലും ഈ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ല. മോചനത്തിന് പോലീസ് റിപ്പോര്‍ട്ട്, പ്രൊബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് എന്നിവ ജയിലുകളില്‍ തയാറാക്കിയിരുന്നു. എന്നാല്‍, അര്‍ഹരുടെ പട്ടിക നിശ്ചിത സമയത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കാന്‍ സംസ്ഥാനത്തിനാകാത്തത് മോചനത്തിന് തടസമായി.

സംസ്ഥാനത്ത് 55 ജയിലുകളിലായി 7000ഓളം തടവുകാരുണ്ട്. തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകള്‍ക്ക് പുറമേ വിവിധ സബ് ജയിലുകള്‍, വനിതാ ജയില്‍, തുറന്ന ജയില്‍ എന്നിവിടങ്ങളിലായി തടവില്‍ പാര്‍പ്പിച്ചിട്ടുള്ള ഇവരില്‍ 2500ഓളം പേരാണ് ശിക്ഷ അനുഭവിക്കുന്നവര്‍. ഇവര്‍ക്കാണ് സര്‍ക്കാര്‍ നടപടി തിരിച്ചടിയായത്. മറ്റുള്ളവര്‍ വിചാരണ നേരിടുന്ന റിമാന്‍ഡ് തടവുകാരാണ്. ഇവരെ മോചനത്തിന് പരിഗണിക്കില്ല. ശിക്ഷാകാലാവധി പകുതിയെങ്കിലും പൂര്‍ത്തിയാക്കിയ 55 വയസ് കഴിഞ്ഞ സ്ത്രീ തടവുകാര്‍ക്കും 60 കഴിഞ്ഞ പുരുഷ തടവുകാര്‍ക്കുമാണ് മോചനത്തിന് മുന്‍ഗണന. 

കൊലപാതകം, മാനഭംഗം, അഴിമതി, ഭീകരപ്രവര്‍ത്തനം തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടവരെ പരിഗണിക്കില്ല. ട്രാന്‍സ്‌ജെന്‍ഡര്‍, ദിവ്യാംഗര്‍ എന്നിവര്‍ക്കും നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിഗണന നല്‍കും. ഗാന്ധിജയന്തി ദിനമായിരുന്ന ബുധനാഴ്ചയോടെ മൂന്നാംഘട്ടം പൂര്‍ത്തിയായതിനാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഖനേയുള്ള ഈ ആനുകൂല്യം ഇനി കേരളത്തിലെ ജയിലുകളിലുള്ള തടവുകാര്‍ക്ക് ലഭിക്കില്ല. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

India

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

Kerala

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Gulf

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

പുതിയ വാര്‍ത്തകള്‍

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകനെ നിശബ്ദനാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.