Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ജനകീയ പോരാട്ടങ്ങളുടെ നായകനെത്തി, കോന്നിയിലിനി തീപാറുന്ന മത്സരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2019, 04:35 pm IST
in Local News

കോന്നി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭങ്ങളുടെ മുന്നണി പോരാളിയുമായ കെ. സുരേന്ദ്രന്‍ കോന്നി നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇതോടെ കോന്നിയിലെ തെരെഞ്ഞെടുപ്പ് രംഗം സംസ്ഥാനത്തിന്റെ ഒട്ടാകെ ശ്രദ്ധാകേന്ദ്രമായി. കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ ഇടത് വലത് മുന്നണികള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് ജനങ്ങളുടെ അംഗീകാരം നേടിയ കെ. സുരേന്ദ്രന്‍ മത്സരരംഗത്ത് എത്തിയതോടെ ഇടത് വലത് മുന്നണികളില്‍ ആശങ്കയുമേറി. ഇന്നലെ പകല്‍ 12.30 ഓടെയാണ് സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. 

പുലര്‍ച്ചെ മലയാലപ്പുഴ ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു പത്രികാ സമര്‍പ്പണത്തിന് കോന്നിയിലെത്തിയത്. ഇളകൊള്ളൂര്‍ നന്ദികേശവിഗ്രഹ ജംഗ്ഷനില്‍ നിന്നും ഹരിത കുങ്കുമ പതാകകളേന്തി വാദ്യമേളങ്ങളോടെ പ്രകടനവുമായി എത്തിയ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ച് വരണാധികാരിയുടെ ഓഫീസിലേക്ക് ആനയിച്ചു. 

ഓഫീസിനു സമീപം ഇളകൊള്ളൂര്‍ ഉഷാസദനത്തില്‍ രാധമ്മ, ചാമക്കാലായില്‍ ജാനകിയമ്മ, വാലുപറമ്പില്‍ കമലാക്ഷിയമ്മ എന്നീ വൃദ്ധമാതാക്കള്‍ ആരതിയുഴിഞ്ഞും ആശ്ലേഷിച്ചും സുരേന്ദ്രനെ സ്വീകരിച്ചു. തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക കൈമാറി മൂര്‍ദ്ധാവില്‍ കൈ വെച്ച് അനുഗ്രഹിച്ച അമ്മമാരുടെ കാല്‍ തൊട്ട് വന്ദിച്ചാണ് സുരേന്ദ്രന്‍ കോന്നി ബ്ലോക്ക് ഓഫീസ് കവാടം കടന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, സംസ്ഥാന സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ബിഡിജെഎസ് ഉപാദ്ധ്യക്ഷനും എസ്എന്‍ഡിപി പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റുമായ കെ. പത്മകുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഷാജി ആര്‍ നായര്‍, അഡ്വ. എസ്.എന്‍. ഹരികൃഷ്ണന്‍, സംസ്ഥാന സമിതിയംഗം ടി.ആര്‍. അജിത്കുമാര്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് മിനി ഹരികുമാര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് ജി. മനോജ്, ജനറല്‍ സെക്രട്ടറിമാരായ പി.വി. ബോസ്, സി.കെ നന്ദകുമാര്‍ തുടങ്ങിയവരടക്കം നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥി എത്തിയത്. 

പത്രികാ സമര്‍പ്പണ വേളയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, സംസ്ഥാന സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ബിഡിജെഎസ് ഉപാദ്ധ്യക്ഷനും എസ്എന്‍ഡിപി പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റുമായ കെ. പത്മകുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട എന്നിവര്‍ സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു.

വരണാധികാരി എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എം.ബി ഗിരീഷ്, ഉപ വരണാധികാരി കോന്നി ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ സി.പി രാജേഷ്‌കുമാര്‍ എന്നിവരുടെ മുമ്പാകെയാണ് പത്രികകള്‍ സമര്‍പ്പിച്ചത്. സുരേന്ദന്‍ രണ്ട് സെറ്റ് പത്രികയും ഡമ്മിയായ പത്രിക സമര്‍പ്പിച്ച അശോകന്‍ ഒരു സെറ്റ് പത്രികയുമാണ് സമര്‍പ്പിച്ചത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.