Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടിയുടെ സെക്യൂരിറ്റി സ്റ്റാഫ് യൂണിയന്‍ ക്യാംപ് ഉദ്ഘാടന ചടങ്ങില്‍ ജോസ് ടോം എംഎല്‍എ പങ്കെടുക്കുമെന്ന് പത്രപരസ്യം; പാലയിലെ വോട്ടെണ്ണല്‍ കഴിയുമ്പോള്‍ തലയില്‍ മുണ്ടിട്ട് കേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2019, 11:18 am IST
in Kerala

തിരുവനന്തപുരം: പാല ഉപതെരഞ്ഞെടുപ്പില്‍ കെ.എം. മാണിയുടെ പകരക്കാരനായി പാര്‍ട്ടി നേതാവ് ജോസ് ടോം വിജയിക്കുമെന്ന് അമിത വിശ്വാസത്തിലായിരുന്നു കേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍. യുഡിഎഫ് മണ്ഡലമാണെന്നതും മരണശേഷം മാണിയോടുള്ള സഹതാപ തരംഗം ആഞ്ഞടിക്കുമെന്ന ഉറപ്പായിരുന്നു വലതു നേതാക്കള്‍ക്ക്. ഈ ആത്മവിശ്വാസത്തില്‍ പല പരസ്യങ്ങളും മുന്‍കൂട്ടി നല്‍കുകയും ചെയ്തു പാര്‍ട്ടി. ഇതില്‍ ഒന്നാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനു തന്നെ നാണക്കേട് ആയി മാറിയിരിക്കുന്നത്. 

നവംബര്‍ 30ന് കോട്ടയത്ത് നടക്കുന്ന കേരള സെക്യൂരിറ്റി സ്റ്റാഫ് യൂണിയന്‍ എം സംസ്ഥാനക്യംപിന്റെ ഉദ്ഘാടന ചടങ്ങ് സംബന്ധിച്ച പരസ്യത്തില്‍ മിക്ക പാര്‍ട്ടി നേതാക്കളും ഇടം പിടിച്ചിട്ടുണ്ട്. ഇതില്‍ രണ്ടാമത്തെ നിരയില്‍ മൂന്നാമനായി ജോസ് ടോമിന്റെ ചിത്രവുമുണ്ട്. ചിത്രത്തിനൊപ്പം അടിക്കുറുപ്പായി ജോസ് ടോം എംഎല്‍എ എന്നുമുണ്ട്. തോമസ് ചാഴിക്കാടന്‍ എംപി, എന്‍. ജയരാജ് എംഎല്‍എ എന്നിവര്‍ക്കൊപ്പമാണ് പാലയില്‍ നിന്നു ജോസ് ടോം വിജയിക്കും എന്ന അമിത പ്രതീക്ഷയില്‍ ജോസ് ടോമിനെ എംഎല്‍എ ആക്കിയത്. ഇതു കൂടാതെ പാലയില്‍ പല ഇടങ്ങളിലും മാണി സാറിന്റെ പിന്‍ഗാമി ആയി തന്നെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് തയാറാക്കിയ നിരവധി ബോര്‍ഡുകളുടെ ചിത്രങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. പാലയിലെ അന്തിമ ഫലം പുറത്തു വരുമ്പോള്‍ ഈ പരസ്യങ്ങളുടെ പേരില്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാണ് യുഡിഎഫ് നേതാക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

Kerala

മുഖ്യമന്ത്രിക്കതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിനുളള സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സസ്പന്‍ഷന്‍ റദ്ദാക്കി:മാനുഷിക പരിഗണനയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

Varadyam

പ്രൊഫ. ടി.എന്‍. സതീശന്‍: അലിഗഡില്‍ മുപ്പത്തിയെട്ട് വര്‍ഷത്തെ മലയാള സാധന

Kerala

‘ഞാൻ രാധാമണി ചേച്ചീടെ കൊച്ചുമോനല്ല’; മന്ത്രി ബിന്ദുവിനെ തിരുത്തി അങ്കണവാടി ‘ബിർണാണി’ താരം ശങ്കു

India

കൂട്ടുകാരന്‍ സൂര്യപ്രതാവ് യാദവിനെ കുത്തിക്കൊലപ്പെടുത്തിയ ആസാദ് യോഗിയുടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ഹരി ആര്‍. നായര്‍ അരങ്ങില്‍

എന്തിഹ മന്‍ മാനസേ

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

സംസ്ഥാനത്ത് മഴ ശക്തമായി തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

അട്ടപ്പാടി മധു വധം: 3 പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീംകോടതിലേക്ക്

രാഹുല്‍ ഗാന്ധിയും വേദാന്തും

കുട്ടികളെ കലാപത്തിനൊരുക്കാന്‍ തന്നെ രാഹുല്‍ ഗാന്ധി; ലക്ഷ്യം ജെന്‍സീ കലാപം തന്നെ

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; ലിറ്ററിന് വര്‍ധിക്കുന്നത് നാല് രൂപ

കൊച്ചി ദ്വീപ് നിര്‍മാണത്തിന് ഉപയോഗിച്ച ലോര്‍ഡ് വെല്ലിങ്ടണ്‍ മണ്ണുമാന്തി കപ്പല്‍ (ഫയല്‍ ചിത്രം)

പ്രഥമ മനുഷ്യനിര്‍മിത ദ്വീപ് നിര്‍മാണത്തിന് ഒരു നൂറ്റാണ്ട്

ടിനി ടോം സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അന്‍സിബ, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പൊലീസിന് മോഴി നല്‍കി നടി

രണ്ടു പ്രാവശ്യം തെരഞ്ഞെടുപ്പില്‍ തോറ്റു, ഇക്കുറി സീറ്റും ഇല്ല…എന്നിട്ടും…അവസാനശ്വാസം വരെ പോരാടുന്നവരെ മോദി കണ്ടിട്ടില്ലെന്ന് സ്വരാജ്

നയപ്രഖ്യാപനം വിവാദത്തില്‍; ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഹജ്ജും വഖഫ് ബോര്‍ഡും മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.