Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രപഞ്ച ചൈതന്യം അധിദൈവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2019, 03:19 am IST
inSamskriti

അക്ഷരബ്രഹ്മയോഗം

ബ്രഹ്മമെന്താണ്, അധ്യാത്മം എന്താണ്, കര്‍മം എന്താണ്, മരണസമയത്ത് ആത്മാവ്  എങ്ങോട്ടാണ് യാത്ര ചെയ്യുന്നതെന്നും അധിഭൂതവും അധിദൈവവും അധിയജ്ഞവും എന്താണെന്നും അര്‍ജുനനന്റെ ചോദ്യത്തിന് ശ്രീകൃഷ്ണന്‍ മറുപടി പറയുന്നു. 

ബ്രഹ്മമെന്നത് നാശഹീനമായ ഊര്‍ജം തന്നെയാണ്. ഓരോ വ്യക്തിയുടേയും സ്വതസിദ്ധമായ ഭാവമാണ് അധ്യാത്മം. സൃഷ്ടിയാണ് കര്‍മം. ഈ പ്രപഞ്ചത്തില്‍ നാശത്തിനു വിധേയമായി നില്‍ക്കുന്നത് എന്തെല്ലാമാണോ അതെല്ലാം അധിഭൂതമാണ്. പ്രപഞ്ച ചൈതന്യമാണ് അധിദൈവം. സര്‍വചരാചരങ്ങളിലും അന്തര്‍ലീനമായി നിലകൊള്ളുന്നതെന്താണോ, അതിനെ അധിയജ്ഞം എന്നു പറയുന്നു. ആരെല്ലാമാണോ ശ്രീകൃഷ്ണനെ സ്മരിച്ച് മരണം വരിക്കുന്നത് അവന്റെ ആത്മാവ് എന്നില്‍ തന്നെ വന്നു ചേരുന്നു. 

മരണവേളയില്‍ എന്തിനെയാണോ ആഗ്രഹിച്ചത് അതിനെ ചിന്തിച്ചുകൊണ്ടു മരിക്കുന്നത് അതായി പുനര്‍ജനിക്കുന്നു. എന്നിലേക്കു വന്നു ചേരുവാന്‍ ആഗ്രഹിക്കുന്നവന്‍ അതുകൊണ്ട് എല്ലായ്‌പ്പോഴും എന്നെ സ്മരിക്കുന്നതാണ് ഉത്തമം. 

ശ്രീകൃഷ്ണസ്മരണ നിരന്തരമുള്ള പരിശ്രമത്തിലൂടെ സാധിക്കുകയും ചെയ്യുന്നു. പരമാത്മ ചൈതന്യത്തെ ദൃഢമനസ്സോടെ ധ്യാനിക്കുന്ന വ്യക്തി ആ പദത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു. ഓംകാരം ജപിച്ച് പഞ്ചേന്ദ്രിയങ്ങളേയും പൂര്‍ണമായും നിയന്ത്രിച്ച്, പരമാത്മാവിനെ മാത്രം ധ്യാനിച്ച് ജീവന്‍ ത്യജിക്കാന്‍ സാധിക്കുന്ന വ്യക്തിയുടെ ആത്മാവ് ഏറ്റവും ശ്രേഷ്ഠമായ പദവിയിലെത്തുന്നു. അവര്‍ക്ക് പിന്നെ പുനര്‍ജന്മമില്ല തന്നെ. മറ്റേത് പദവിയിലെത്തുന്ന ആത്മാവും പുനര്‍ജന്മത്തിന് വിധേയമാകുമ്പോള്‍ എന്നെ പ്രാപിക്കുന്ന ജീവാത്മാവ് ജനനമരണചക്രങ്ങളില്‍ നിന്ന് മോചിതമാണ്. 

ജനനമരണങ്ങളില്ലാത്ത പരമമായ ചൈതന്യത്തില്‍ വിലയം പ്രാപിക്കുന്ന ജീവാത്മാവിന് ജനനമരണങ്ങളില്ല. ഉത്തരായനത്തിലെ ദേഹവിയോഗവും ശ്രേഷ്ഠമാണ്. അതിനാല്‍ ഒരു യോഗിയായി ഉപാസനയിലൂടെ ഉയരുന്ന മനുഷ്യന് ഉത്തരായനത്തില്‍ ദേഹവിയോഗഭാഗ്യം ലഭിക്കുകയും ആത്മാവിന് ശ്രേഷ്ഠമായ പദവിയിലെത്താനത് അനുഗ്രഹമായിത്തീരുകയും ചെയ്യുന്നു. 

രാജവിദ്യാ രാജഗുഹ്യയോഗം

എല്ലാ ആത്മീയ വിദ്യയും ശാസ്ത്രത്തിന്റെ സഹായത്തോടെ തന്നെ പഠിക്കണം. രാജവിദ്യ അത്തരത്തില്‍ ഏറ്റവും ശ്രേഷ്ഠമാണ്. ധാര്‍മികബോധമില്ലാത്തവന് എന്നെ പ്രാപിക്കാനാവില്ല. ഈ പ്രപഞ്ചം മുഴുവനും എന്റെ ചൈതന്യമാണെന്ന് അവന്‍ അറിയുന്നുമില്ല. എല്ലാം എന്നില്‍ നില്‍ക്കുമ്പോഴും ഞാന്‍ അതില്‍ നില്‍ക്കുന്നില്ല. (സസ്യലതാദികള്‍ ഭൂമിയില്‍ നിലനില്‍ക്കുന്നുവെങ്കിലും ഭൂമി സസ്യലതാദികളിലല്ല നിലനില്‍ക്കുന്നതെന്ന ഉദാഹരണം ശ്രദ്ധിക്കുക) പ്രളയകാലത്ത് എല്ലാം എന്നില്‍ തന്നെ അലിയുന്നു. കല്‍പാരംഭത്തില്‍ അവയെല്ലാം എന്നില്‍ നിന്ന് പുറത്തുവരികയും ചെയ്യുന്നു. എന്നാല്‍ അതൊന്നും എന്നില്‍ ബന്ധിതമല്ല. ഇതെല്ലാം പ്രകൃതിയുടെ മാര്‍ഗമാണ്. എന്റെ തന്നെ അധ്യക്ഷതയില്‍ പ്രകൃതിയില്‍ ഈ പ്രതിഭാസങ്ങളെല്ലാം നിരന്തരം നടക്കുന്നു. സാധാരണക്കാര്‍ എന്നെ സാധാരണ മനുഷ്യന്‍ മാത്രമായി കാണുന്നു. ശ്രേഷ്്ഠ പണ്ഡിതര്‍ എന്നെ വ്യക്തമായി മനസ്സിലാക്കുന്നു. ചിലര്‍ എന്നെ പഠിക്കുന്നു. ചിലര്‍ വിവരിക്കുന്നു. ചിലര്‍ സ്തുതിക്കുന്നു. ചിലര്‍ യജ്ഞമായി ഉപാസിക്കുന്നു.

                                                               (‘ഭഗവദ്ഗീതാസന്ദേശം നിത്യജീവിതത്തില്‍’ എന്ന പുസ്തകത്തില്‍നിന്ന്)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

Main Article

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതി

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.