Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപവുമായി ആഗോള സ്ഥാപനങ്ങള്‍: ‘ഹഡില്‍ കേരള 2019’ വെള്ളിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2019, 03:25 pm IST
inKerala

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് സമ്മേളനമായ ‘ഹഡില്‍ കേരള’യുടെ രണ്ടാം പതിപ്പ് ആഗോള സ്ഥാപനങ്ങളായ ഓപ്പോ, ഫ്യൂച്ചര്‍ ഗ്രൂപ്പ്, വാധ്വാനി ഫൗണ്ടേഷന്‍, ഓര്‍ബിറ്റ് എന്നിവയുമായുള്ള ധാരണാപത്രം ഒപ്പിടുന്നതിന് വേദിയാകും. സെപ്തംബര്‍ 27 വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12.45 ന് കോവളത്തെ ഹോട്ടല്‍ ലീല റാവിസില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ഈ സ്റ്റാര്‍ട്ടപ് സമ്മേളനത്തില്‍ പ്രശസ്ത സോഫ്റ്റ് വെയര്‍ സ്ഥാപനമായ അഡോബിയുടെ ക്രിയേറ്റിവ് ജാം എന്ന പരിപാടിയും അരങ്ങേറും. 

ട്വിറ്റര്‍ സഹസ്ഥാപകന്‍ ശ്രീ ബിസ് സ്റ്റോണ്‍ വീഡിയോ കോണ്‍ഫെറന്‍സിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന സംഗമത്തില്‍ സാങ്കേതിക വിദഗ്ധരും മാര്‍ക്കറ്റിംഗ് രംഗത്തെ പ്രമുഖരും നയകര്‍ത്താക്കളും പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ ഡിപ്പാര്‍ട്ട്മെന്‍റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേഡ് (ഡിപിഐഐടി) ജോയിന്‍റ് സെക്രട്ടറി ശ്രീ അനില്‍ അഗര്‍വാള്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. 

ആഗോള സാങ്കേതിക-വ്യാവസായിക മേഖലകളിലെ വിദഗ്ധര്‍ക്കുമുന്നില്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിന്  സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം ലഭ്യമാകുന്ന സംഗമത്തില്‍  പ്രശസ്തരായ മുപ്പത് പ്രഭാഷകരും നിക്ഷേപകരും മേഖലയിലെ പ്രമുഖരും അണിചേരും. സര്‍ക്കാര്‍, നിക്ഷേപകര്‍, മാര്‍ഗനിര്‍ദേശകര്‍, സംരംഭകത്വ പങ്കാളികള്‍ തുടങ്ങിയവര്‍ക്കും ടെക് സംരംഭങ്ങള്‍ക്കുമാണ് സമ്മേളനം ഊന്നല്‍ നല്‍കുക. സ്റ്റാര്‍ട്ടപ്പുകള്‍, മേഖലയിലെ വിദഗ്ധര്‍, നയകര്‍ത്താക്കള്‍ തുടങ്ങിയ മേഖലയിലെ ബന്ധപ്പെട്ടവര്‍ക്കുമുന്നില്‍ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനു പുറമേ സംസ്ഥാന സര്‍ക്കാരുമായി സഹകരിക്ക ുന്നതിനുമുള്ള  വേദിയുമൊരുക്കും.

ഇന്ത്യ ഫെയ്സ് ബുക്ക് വെസ് പ്രസിഡന്‍റും മാനേജിംഗ് ഡയറക്ടറുമായ ശ്രീ അജിത് മോഹന്‍, യുണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്സ് സ്ഥാപകനും മാനേജിംഗ് പാര്‍ട്ണറുമായ ശ്രീ അനില്‍ ജോഷി, ഗോ ഫ്രുഗല്‍ സ്ഥാപകനും സിഇഒയുമായ ശ്രീ കുമാര്‍ വെമ്പു, ലണ്ടന്‍ ആന്‍ഡ് പാര്‍ട്ണേഴ്സ് ഇന്‍റര്‍നാഷണല്‍ മാര്‍ക്കറ്റ്സ് എംഡി  ജൂലിയ ചാപ്പല്‍,  ബിസിനസ് ഫിന്‍ലാന്‍ഡ് കണ്‍ട്രി മാനേജറും ഇന്ത്യ കോമേഴ്സ്യല്‍ കൗണ്‍സിലറുമായ ഡോ. ജുക്കാ ഹോലപ്പാ, എസ്ജിഎസ് ക്യാപിറ്റല്‍ പാര്‍ട്ണര്‍ സിഇഒ ശ്രീ അദേ സന്‍ഡ, ഇന്ത്യന്‍ എയ്ഞ്ചല്‍ നെറ്റ്വര്‍ക്ക് സിഒഒ ശ്രീ ദിഗ്വിജൈ സംഗ്, വരണീയം ഗ്രൂപ്പ് പാര്‍ട്ണര്‍ ശ്രീ അപ്രജിത് ബണ്ടാര്‍കര്‍, സെയില്‍സ് ട്രെയിനറും എഴുത്തുകാരനുമായ ശ്രീ സുബ്രഹ്മണ്യം ചന്ദ്രമൗലി, ടൈ ബംഗളൂരു എക്സിക്യുട്ടീവ് ഡയറക്ടര്‍ ശ്രീ വിജേതാ ശാസ്ത്രി തുടങ്ങിയവരും പങ്കെടുക്കും.

ചര്‍ച്ചകള്‍ക്കായി കടല്‍തീരത്ത് ബീച്ച് ഹഡിലുകളും രാത്രിയിലേയ്‌ക്കും നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനങ്ങളുമുള്‍പ്പെടെ ഇടവേളകളില്ലാതെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ദ്വിദിന ഹഡില്‍ കേരള പരിപാടികള്‍ ആവിഷ്കരിച്ചിരിക്കുന്നത്.

ബ്ലോക്ക്ചെയ്ന്‍, നിര്‍മിത ബുദ്ധി, ബിഗ് ഡേറ്റ, ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ്, ഡിജിറ്റല്‍ വിനോദമേഖല, ഡ്രോണ്‍ ടെക്നോളജി, ഡിജിറ്റല്‍ വിനോദങ്ങള്‍, ഓഗ്മെന്‍റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ഇ-ഗവേണന്‍സ്, മൊബൈല്‍ ഗവേണന്‍സ് യൂസര്‍ ഇന്‍റര്‍ഫെയ്സ്/എക്സപീരിയന്‍സ് തുടങ്ങി വിപ്ലവകരമായ സാങ്കേതിക വിദ്യകളിലായിരിക്കും ഇത്തവണ ഹഡില്‍ കേരളയുടെ  ഊന്നല്‍. വേദിയിലെ പരിപാടികള്‍ക്കു പുറമെ നെറ്റ് വര്‍ക്കിങ് സെഷനുകള്‍, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, ശില്‍പശാലകള്‍, സമാന്തര ചടങ്ങുകള്‍ എന്നിവയും നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

Main Article

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

Article

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.