Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയില്‍ അഴിഞ്ഞാടിയ സര്‍ക്കാര്‍ മരടില്‍ സംരക്ഷിക്കുന്നത് സിപിഎം ബിനാമികളെ; ഹോളി ഫെയിത്തില്‍ പിണറായിയുടെ മാധ്യമ ഉപദേശകന്‍ ജോണ്‍ ബ്രിട്ടാസിനും ഫ്ളാറ്റ്‌; പിന്നില്‍ കള്ളപ്പണ ഇടപാടും നികുതിവെട്ടിപ്പും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2019, 08:33 pm IST
inKerala

കൊച്ചി: മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന് സുപ്രീം കോടതിയുടെ കര്‍ശനനിര്‍ദേശത്തില്‍ പിണറായി സര്‍ക്കാര്‍ അടയിരിക്കുന്നത് പാര്‍ട്ടിയിലെ ഉന്നതന്‍മാരെസംരക്ഷിക്കാന്‍. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന്‍ ജോണ്‍ ബ്രിട്ടാസ് അടക്കമുള്ളവര്‍ക്ക് പൊളിക്കേണ്ട കെട്ടിടങ്ങളില്‍ ഫ്ളാറ്റുകളുണ്ട്‌. ഈ ഫ്‌ളാറ്റുകള്‍ സംരക്ഷിക്കാനാണ് പിണറായി സര്‍ക്കാര്‍ വിധിയില്‍ ഉരുണ്ട് കളിക്കുന്നത്. ഹോളി ഫെയിത്ത് ബില്‍ഡിങ്ങിലാണ് പാര്‍ട്ടി ചാനല്‍ മേധാവിക്ക് ഫ്ളാറ്റുള്ളത്. ഇതിന് പുറമെ ഫ്‌ളാറ്റുകള്‍ വിറ്റുപോകുന്നതിനും ഉപകാരസ്മരണക്കുമായി പാര്‍ട്ടിയിലെ പലര്‍ക്കും കുറഞ്ഞ തുകയ്‌ക്ക് ബില്‍ഡര്‍മാര്‍ ഫ്‌ളാറ്റുകള്‍ അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ ഫ്‌ളാറ്റുകള്‍ അനുവദിച്ചത് കൈയ്യേറ്റം വെളുപ്പിച്ച് എടുക്കാന്‍ വേണ്ടിയായിരുന്നു. സിപിഎമ്മിലെ പല ഉന്നതരും ബിനാമി പേരുകളില്‍ മരടില്‍ ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഫ്‌ളാറ്റുകള്‍ പലതും ഗണ്യമായി വിലകുറച്ച് കാണിച്ചാണ് വാങ്ങിയിരിക്കുന്നത്. ഇതിന് പിന്നില്‍ കള്ളപ്പണ ഇടപാടും പ്രത്യക്ഷമായ നികുതിവെട്ടിപ്പും നടന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 

ഇതുകൊണ്ടാണ് ശബരിമലയില്‍ കാണിച്ച പിടിവാശി മരട് വിഷയത്തില്‍ പിണറായി കാണിക്കാത്തത്. ലക്ഷക്കണക്കിന് ഭക്തര്‍ സുപ്രീംകോടതി വിധിക്കെതിരെ രംഗത്തുവന്നിട്ടും ഒരു ചര്‍ച്ചയ്‌ക്ക് പോലും സര്‍ക്കാര്‍ തയാറായിരുന്നില്ല. എന്നാല്‍, മരടില്‍ സിപിഎമ്മിന്റെ സില്‍ബന്തികളെ സംരക്ഷിക്കാന്‍ പിണറായി സര്‍വ്വകക്ഷിയോഗം അടക്കം നടത്തി സുപ്രീംേകാടതിയുടെ തന്നെ വിധിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

അതേസമയം, മരട് ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്നും, സുപ്രീം കോടതി വിധി നടപ്പാക്കണമെന്നുമാവശ്യപ്പെട്ട് സിപിഐ പ്രത്യക്ഷ സമരത്തിനി ഇറങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കൂടുതല്‍ വെട്ടിലാക്കി.   സുപ്രീം കോടതി കേസ് പരിഗണിക്കുന്ന 23 നാണ് സമരം. സി.പി.ഐ ജില്ലാ നേതൃത്വം സംഘടിപ്പിക്കുന്ന സായാഹ്ന ധര്‍ണ ജില്ലാ സെക്രട്ടറി പി രാജു ഉദ്ഘാടനം ചെയ്യും. 

മരട് കേസില്‍ വിധി നടപ്പാക്കുന്നതില്‍ വീഴ്‌ച്ച പറ്റിയിട്ടുണെങ്കില്‍ മാപ്പ് നല്‍കണമെന്ന അപേക്ഷയുമായി ചീഫ് സെക്രട്ടറി ടോം ജോസ് ഇന്നു സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി നല്‍കിയ സമയപരിധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്ന് ചീഫ് സെക്രട്ടറി സുപ്രീം കോടതിയോട് മാപ്പ് അപേക്ഷിച്ചത് . വിധി നടപ്പാക്കാന്‍ നടപടികള്‍ ആരംഭിച്ചതായി വ്യക്തമാക്കിയ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും അപേക്ഷിച്ചു. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് നേരത്തെ കോടതി അന്ത്യശാസനം നല്‍കിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)
India

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)
India

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

പുതിയ വാര്‍ത്തകള്‍

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.