Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

വേണ്ടത് 40 പേര്‍, ഉള്ളതാകട്ടെ 25 ഉം, ഇരവിപുരം സ്റ്റേഷനില്‍ ആവശ്യത്തിന് പോലീസുകാരില്ല; ജനം വലയുന്നു

അരുണ്‍ സതീശന്‍byഅരുണ്‍ സതീശന്‍
Sep 16, 2019, 03:10 pm IST
inLocal News

കൊട്ടിയം: ദിനംപ്രതി കുറ്റകൃത്യങ്ങള്‍ പെരുകുന്ന ഇരവിപുരം  പോലീസ് സ്റ്റേഷനില്‍ ആവശ്യത്തിന് പോലീസുകാരില്ല. പരാതിക്കാര്‍ സമയത്തിന് നീതി ലഭിക്കാതെ വലയുന്നു.

ഇരവിപുരം സ്റ്റേഷനില്‍ പ്രമാദമായകേസുകളുടെ അന്വേഷണം ഇഴയുന്നതിന് പുറമെ പരാതികളുമായി എത്തുന്നവരും നിരാശരായി മടങ്ങുന്നു. ഗുരുതരമായ കേസുകള്‍ പോലും സമയബന്ധിതമായി അന്വേഷിച്ച് പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. സിപിഎം ഓഫീസില്‍ നിന്നുള്ള അറിയിപ്പനുസരിച്ചു കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നെന്ന ആക്ഷേപവും വ്യാപകമാണ്.

നാല്പതോളം പോലീസുകാര്‍ വേണ്ടിടത്ത് 25 പേരേയുള്ളൂ. ഒരു എസ്‌ഐ തസ്തികയും ഒഴിഞ്ഞുകിടക്കുന്നു. പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി ക്രമസമാധാനവും കേസന്വേഷണവും വേര്‍തിരിച്ചിട്ടുണ്ടെങ്കിലും ഇവിടെ അതെല്ലാം കടലാസില്‍ മാത്രം. ക്രമസമാധാനച്ചുമതലയുള്ള എസ്‌ഐ തന്നെ മാസങ്ങള്‍ പഴക്കമുള്ള കേസുകള്‍ അന്വേഷിക്കേണ്ട ഗതികേടിലാണ്. അന്വേഷണ ചുമതലയുള്ള എസ്‌ഐക്കാകട്ടെ ക്രമസമാധാനവും നോക്കേണ്ടിവരുന്നു. വിശ്രമമില്ലാതെ ജോലിചെയ്യുകയാണ് സ്റ്റേഷനിലെ പോലീസുകാര്‍.

 പോളയത്തോട് മുതല്‍ മേവറം വരെയും കാക്കത്തോപ്പ് മുതല്‍ പൊഴിക്കരവരെയും പാര്‍വത്യാര്‍മുക്ക് മുതല്‍ കൊച്ചുഡീസന്റ് മുക്ക് വരെയുമായി വ്യാപിച്ചുകിടക്കുന്ന ഇരവിപുരം സ്റ്റേഷന്‍ പരിധിയില്‍ ദിവസവും നൂറുകണക്കിന് പരാതികളാണ് ഉണ്ടാകുന്നത്. ഈ പരാതികളെല്ലാം തന്നെ സ്റ്റേഷനിലെത്തുന്നുമുണ്ട്. ഉന്നതഉദ്യോഗസ്ഥര്‍ അന്വേഷണത്തിനായി കൈമാറിയ പരാതികളും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ആവശ്യത്തിന് പോലീസുകാരില്ലാത്തതിനാല്‍ ഇതിനൊന്നും പരിഹാരം കണ്ടെത്താനാകുന്നില്ല. അതുകൊണ്ട് തന്നെ ഈ സ്റ്റേഷന്‍ പരിധിയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണവും വര്‍ധിക്കുന്നു. കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചിട്ടും ആവശ്യത്തിന് പോലീസുകാരെ ഈ സ്റ്റേഷനിലേക്ക് നിയോഗിക്കാന്‍ മുകളില്‍ നിന്ന് നടപടി ഉണ്ടാകുന്നില്ല.

എസ്എഫ്‌ഐ നേതാക്കള്‍ സ്റ്റേഷനില്‍ കടന്നുകയറി തെറിവിളിച്ച സംഭവം മുതല്‍ ഭരണത്തിന്റെ തണലില്‍ സിപിഎമ്മുകാര്‍ സൃഷ്ടിക്കുന്ന ക്രമസമാധാനപ്രശ്‌നങ്ങള്‍ വരെ ഇരവിപുരത്തുണ്ട്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

World

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

Kerala

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

Varadyam

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

Varadyam

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.