Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജീവന്‍ പരമാത്മാവിന്റെ അംശം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Sep 13, 2019, 02:24 am IST
inSamskriti

ജീവനും ഈശ്വരനും ഗുണമഹിമകളുടെ കാര്യത്തില്‍ തുല്യരാണെങ്കിലും ജീവനില്‍ ഇത് മറഞ്ഞിരിക്കുകയാണ്.

ജീവന്‍ പരമാത്മാവിന്റെ അംശം തന്നെയാണ് എന്നറിയണം.അനാദിയായ അജ്ഞാനത്തിന്റെ അഥവാ സംസാര വാസനയുടെ ആവരണം കൊണ്ട് ജീവന്റെ എല്ലാ ഗുണമഹിമകളും മറയ്‌ക്കപ്പെട്ടിരിക്കുകയാണ്.

പരമാത്മവിനെ നിരന്തരമായി അനുസന്ധാനം ചെയ്യലാണ് അതിനെ പ്രകാശിപ്പിക്കാനുള്ള വഴി. നിരന്തരമായ ഈശ്വരോപാസനയാണ് ജീവനെ മുക്തനാക്കാനുള്ള മാര്‍ഗ്ഗം.

ഈശ്വരന്റെ മായയാണ് ബന്ധനത്തിന് കാരണമെങ്കില്‍ അതില്‍ നിന്ന് മുക്തനാകാന്‍ ഈശ്വരനെ ഭജിക്കുക തന്നെ വേണം.

സൂത്രം – ദേഹയോഗദ്വാ സോളപി

ജ്ഞാന ഐശ്വങ്ങളുടെ മറവും ദേഹം കൊണ്ടുള്ള ബന്ധം കൊണ്ട് ഉണ്ടാകുന്നു.

ജീവന് ഈശ്വര തത്ത്വം മറഞ്ഞിരിക്കാന്‍ കാരണം ശരീരം സംബന്ധം തന്നെയാണ്.

ജീവന്‍ തന്റെ ജ്ഞാനത്തേയും ഐശ്വര്യങ്ങളെയും മറന്നിരിക്കുന്നത് ഇന്ദ്രിയ മനോബുദ്ധികളോടും ശരീരത്തോടുമുള്ള ബന്ധം കൊണ്ടും. താദാത്മ്യഭാവം കൊണ്ടുമാണ്.ഇതിനെയാണ് മുന്‍സൂത്രത്തില്‍ അവിദ്യ എന്ന് പറഞ്ഞത്.

അവിദ്യയുടെ ഫലമായി ഉണ്ടാകുന്ന ദേഹ അധ്യാസത്തെപ്പറ്റിയാണ് ഇവിടെ പറയുന്നത്.

അരണിയില്‍ അഗ്നി മറഞ്ഞിരിക്കുന്നതു പോലെ ദേഹത്തില്‍ ഈശ്വരഭാവം മറഞ്ഞിരിക്കുന്നു. .അരണി കടഞ്ഞാല്‍ തീ പുറത്ത് വരും. ധ്യാന അഭ്യാസം കൊണ്ട് ഈശ്വരഭാവത്തെ വെളിപ്പെടുത്താനാകും.

ജീവനും ഈശ്വരനും രണ്ടാണെന്ന് കല്‍പ്പിച്ചാല്‍ ദോഷമില്ലെന്ന് ദ്വൈതികള്‍ വാദിക്കുന്നു. രണ്ടും തമ്മില്‍ ഗുണങ്ങളുടെ കാര്യത്തില്‍ വ്യത്യസ്തമാണെന്നാ അവര്‍ ചൂണ്ടിക്കാട്ടുന്നു. 

എന്നാല്‍ ഇത് ശരിയല്ല. ജീവനും ഈശ്വരനും തമ്മില്‍ ഭേദം പാടില്ല.

ജീവാത്മാവും പരമാത്മാവും വാസ്തവത്തില്‍ വേറെയല്ല. പരമാത്മാവിന്റെ എല്ലാ ഗുണമഹിമകളും ഉണ്ടായിട്ടും അത് തനിക്കുള്ളതായി ജീവാത്മാവ് അറിയുന്നില്ല. 

ശരീരവുമായി അത്രയധികം തദാത്മ്യം പ്രാപിക്കുന്നതാണ് ഇതിന് കാരണം. ജീവാത്മാവിന് ഈ ബന്ധനം അനാദികാലം മുതലേ വന്നു പെട്ടതാണ്. 

അതിനാല്‍ കര്‍മ വാസനകളാല്‍ ജനന മരണങ്ങളിലൂടെ ജീവന്‍ ഉഴറുന്നു.

ചാന്ദോഗ്യത്തില്‍ ജീവാത്മാവിന്റെ രൂപത്തില്‍ ദേഹത്തില്‍ പ്രവേശിച്ചു എന്ന് പറയുന്നതും തത്ത്വമസി മഹാവാക്യ ഉപദേശത്തിലൂടെ ജീവബ്രഹ്മ ഐക്യത്തെ ഉറപ്പിക്കുന്നതും കാണാം. 

എന്നിരുന്നാലും ഈശ്വര ശക്തി ജീവനില്‍ മറഞ്ഞിരിക്കുന്നതിനാല്‍ സ്വപ്‌നത്തിലെ സൃഷ്ടി സത്യമല്ല. അത് മായ മാത്രമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.