Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘എത്ര ആപ്പിള്‍ ട്രക്കുകള്‍ ആണ് നീങ്ങുന്നത്, ഞങ്ങള്‍ വളകള്‍ അയയ്‌ക്കണോ?’; കാശ്മീരില്‍ കലാപം ഉണ്ടാക്കാനായി പാക് തീവ്രവാദികള്‍ ഉപയോഗിച്ച കോഡുകള്‍ വെളിപ്പെടുത്തി അജിത് ഡോവല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2019, 04:43 pm IST
inIndia

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കുന്നത് പാക്കിസ്ഥാന്റെ പെരുമാറ്റം അനുസരിച്ചായിരിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. എല്ലാ നിയന്ത്രണങ്ങളും മാറി കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, പക്ഷേ അത് പാകിസ്ഥാന്‍ എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പാകിസ്ഥാന്‍ മാന്യമായി പെരുമാറിയാല്‍, തീവ്രവാദികള്‍ ഭീഷണിപ്പെടുത്തുകയും നുഴഞ്ഞുകയറുകയും ചെയ്യുകയില്ല, പാകിസ്ഥാന്‍ അവരുടെ ടവറുകള്‍ ഉപയോഗിച്ച് ഭീകരര്‍ക്ക് സിഗ്‌നലുകള്‍ അയയ്‌ക്കുന്നത് നിര്‍ത്തുകയാണെങ്കില്‍, ഞങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ നീക്കാന്‍ സാധിക്കുമെന്ന് അജിത് ഡോവല്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ അസ്ഥതകള്‍ പടര്‍ത്തുകയാണ്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവന്നാലും പാകിസ്ഥാന്‍ തീവ്രവാദികളില്‍ നിന്ന് കശ്മീരികളുടെ ജീവന്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിഞ്ജാബദ്ധരാണ്. പാക്കിസ്ഥാന് അശാന്തി സൃഷ്ടിക്കാനുള്ള ഏക ഉപകരണം ഭീകരതയാണ്. 230 പാകിസ്ഥാന്‍ തീവ്രവാദികളെ കണ്ടെത്തി, അവരില്‍ ചിലര്‍ നുഴഞ്ഞുകയറിയവരാണ്, ചിലരെ അറസ്റ്റ് ചെയ്തുവെന്ന്  ഡോവല്‍ പറഞ്ഞു. ‘എത്ര ആപ്പിള്‍ ട്രക്കുകള്‍ ആണ് നീങ്ങുന്നത്, നിങ്ങള്‍ക്ക് തടയാന്‍ കഴിയുന്നില്ലേ?, ഞങ്ങള്‍ നിങ്ങള്‍ക്ക് വളകള്‍ അയയ്‌ക്കണോ?’ തുടങ്ങിയ കോഡ്(രഹസ്യ) സന്ദേശങ്ങള്‍ അതിര്‍ത്തിയില്‍ 20 കിലോമീറ്റര്‍ അകലെ കമ്മ്യൂണിക്കേഷന്‍ ടവറുകളിലൂടെ പാകിസ്ഥാന്‍ അയയ്‌ക്കാന്‍ ശ്രമിച്ചത് ഇന്ത്യ കണ്ടെത്തി എന്നും അജിത് ഡോവല്‍ പറഞ്ഞു. തങ്ങളുടെ കേന്ദ്രങ്ങളില്‍ നിന്ന് സേവനങ്ങളും ഉപകരണങ്ങളും ആയുധങ്ങളും അഭ്യര്‍ത്ഥിക്കാന്‍ തീവ്രവാദികള്‍ ഉപയോഗിക്കുന്ന കോഡ് പദങ്ങളാതിതെന്ന്  ഡോവല്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിക്കാതിരുന്നാല്‍, അതിര്‍ത്തിയിലെ ഭീകരര്‍ക്ക് സന്ദേശങ്ങള്‍ കൈമാറാതിരുന്നാല്‍ ഇന്ത്യ കശ്മിരിലെ നിയന്ത്രണങ്ങള്‍ കുറയ്‌ക്കുമെന്നും ഡോവല്‍ വ്യക്തമാക്കി. ഭൂമിശാസ്ത്രപരമായി ജമ്മുകശ്മീരിലെ 92.5 ശതമാനം സ്ഥലങ്ങളിലും നിയന്ത്രണങ്ങളില്ല. അതിര്‍ത്തിയില്‍ 20 കി.മീ. അടുത്ത് പാക്കിസ്ഥാന്റെ ടവറുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിലൂടെ പാകിസ്ഥാന്‍ ഭീകരര്‍ക്ക് സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുകയാണെന്നും ഡോവല്‍ കുറ്റപ്പെടുത്തി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രതീരുമാനത്തെ പിന്തുണയ്‌ക്കുന്നവരാണ് ഭൂരിഭാഗം കശ്മീരികളും ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുകയും നാട്ടുകാരുമായി സംവദിക്കുകയും ചെയ്തതിന്‍രെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ ഡോവല്‍ വ്യക്തമാക്കിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

Astrology

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

പുതിയ വാര്‍ത്തകള്‍

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.