Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിഗുളിക വില്‍പന; യുവാവ് പിടിയില്‍, മരുന്നു വില്‍പനശാലകളും കണ്ണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2019, 03:12 pm IST
in Local News

ആലപ്പുഴ: ലഹരിഗുളികകളുമായി യുവാവ് പിടിയില്‍. പുന്നപ്ര അറവുകാട് രോഹിണി നിവാസില്‍ വിഷ്ണു (കാപ്പിരി വിഷ്ണു-23)വിനെയാണ് നൈട്രാസെപാം ഇനത്തില്‍പ്പെട്ട 120 ലഹരിഗുളികകളുമായി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. റോബര്‍ട്ടും സംഘവും പിടികൂടിയത്. 

മാനസികരോഗികള്‍ക്ക് ചികത്സാര്‍ത്ഥം നല്‍കുന്നതാണ് ഇത്തരത്തില്‍പ്പെട്ട ഗുളികകള്‍. ഇത് വ്യാജ രീതിയില്‍ കൈക്കലാക്കുകയും ലഹരിക്കായും വില്‍പനയ്‌ക്കായും ഉപയോഗിക്കുന്നതായും പ്രതി സമ്മതിച്ചു. ഇയാള്‍ മയക്കുമരുന്ന് കേസുകളിലെ സ്ഥിരം പ്രതിയാണ്. അമ്പലപ്പുഴ ഭാഗങ്ങളിലെ സ്‌കൂള്‍/കോളേജ് കുട്ടികള്‍ക്കിടയില്‍ ഇത്തരം മയക്കുമരുന്ന് ഗുളികകളുടെ ഉപയോഗം കൂടി വരുന്നതായി രഹസ്യവിവരമുണ്ടായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കുന്ന സംഘത്തിലെ പ്രധാനിയായ ഇയാള്‍ പിടിയിലാകുന്നത്. 

മെഡിക്കല്‍ സ്‌റ്റോറുകളില്‍നിന്നും ആശുപത്രികളില്‍ നിന്നും ഡോക്ടര്‍മാരുടെ വ്യാജ കുറിപ്പടികള്‍ ഉണ്ടാക്കിയാണ് ഈ സംഘങ്ങള്‍ ഇത്തരത്തില്‍ ഗുളികകള്‍ കൈക്കലാക്കുന്നത്. 10 ഗുളികകള്‍ അടങ്ങിയ ഒരു സ്ട്രിപ്പിന് 500 രൂപ മുതല്‍ 1000 രൂപ വരെ വില ഈടാക്കാറുണ്ടായിരുന്നു. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  

വിഷ്ണുവിന് മയക്കുമരുന്നു ഗുളികള്‍ നല്‍കിയ ചില മെഡിക്കല്‍ സ്‌റ്റോറുകള്‍ക്കെതിരെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് ആലപ്പുഴ അസി. എക്‌സൈസ് കമ്മീഷണര്‍ ജോസ് മാത്യുവും, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഷാജി എസ്. രാജനും അറിയിച്ചു.

നൈട്രാസെപ്പാം ഗുളികകള്‍ മാരകം

കടുത്ത മാനസിക അസ്വാസ്ഥ്യം ഉള്ളവര്‍ക്കും ക്യാന്‍സര്‍ രോഗികള്‍ക്കും വേദനസംഹാരിയായി ഉപയോഗിക്കുന്ന അതീവ മാരക ഇനത്തില്‍പ്പെട്ട ‘നൈട്രോസണ്‍’ എന്ന ബ്രാന്‍ഡ് നെയിമിലുള്ള നൈട്രാസെപ്പാം ഗുളികകള്‍ നൈട്രാവറ്റ്, സണ്‍, പെല്ലറ്റ്, പില്‍സ് എന്നീ അപരനാമത്തില്‍ ആണ് ആവശ്യക്കാര്‍ക്കിടയില്‍ അറിയപ്പെടുന്നത്. കടുത്ത നിയന്ത്രണങ്ങളുള്ള ഒ ഷെഡ്യൂളില്‍പ്പെടുന്ന ഇത്തരം മയക്കുമരുന്ന് ഗുളികകള്‍ രജിസ്‌റ്റേര്‍ഡ് ഡോക്ടര്‍മാരുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. അനധികൃതമായി ഇത്തരം ഗുളികകള്‍ കൈവശം വയ്‌ക്കുന്നവര്‍ക്ക് പരമാവധി 20 വര്‍ഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.