Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാപികളുടെ യമലോകയാത്ര

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Sep 4, 2019, 11:08 am IST
inSamskriti

അനിഷ്ടാദികാര്യധികരണം തുടരുന്നു.

സൂത്രം  സ്മരന്തി ച

സ്മൃതികളിലും ഇത് പറയുന്നുണ്ട്. മനു, വ്യാസന്‍ തുടങ്ങിയ ആചാര്യന്മാര്‍ രചിച്ചതായ സ്മൃതി ഗ്രന്ഥങ്ങളില്‍ പാപം ചെയ്തവരുടെ യമലോകത്തിലേക്കുള്ള പോക്കിനെ പറയുന്നുണ്ട്. പുരാണങ്ങളില്‍ ഇതിനെപ്പറ്റി പല കഥകളുമുണ്ട്.

ഭഗവദ് ഗീത പതിനാറാം അദ്ധ്യായത്തില്‍ ആസുരിക വൃത്തികളെ ചെയ്യുന്നവര്‍ ആ പാപത്തിന്റെ ഫലമായി നരകങ്ങളില്‍ വീഴാനും അവിടെ കിടന്ന് യാതനകള്‍ അനുഭവിക്കാനുമിടയാകുമെന്ന് വിവരിക്കുന്നുണ്ട്.

സൂത്രം  അപി ച സപ്ത

എന്ന് മാത്രമല്ല ഏഴ് പാപഫല അനുഭവസ്ഥാനങ്ങളെപ്പറ്റിയും പറയുന്നുണ്ട്.

ഭൂമിയില്‍ ജീവിച്ചിരിക്കുമ്പോള്‍ ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്താല്‍ അതിന്റെ ഫലം അനുഭവിക്കാനായി രൗരവം മുതലായ 7 നരകങ്ങളെപ്പറ്റിയും പുരാണങ്ങളില്‍ പറയുന്നുണ്ട്. പാപത്തിന്റെ ഫലയെല്ലാം അവിടെ അനുഭവിച്ച ശേഷമേ ചന്ദ്രലോകത്ത് എത്താനാകൂ.

പാപം ചെയ്തവര്‍ സ്വര്‍ഗ്ഗത്തിലെത്തുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്.

സൂത്രം  തത്രാപി ച തദ്വ്യാപാരാവിരോധഃ

അവിടെയും യമന്റെ അധികാരം തന്നെയാണ് എന്നതിനാല്‍ വിരോധമില്ല.

നേരത്തെ പറഞ്ഞതായ ഏഴ് നരകങ്ങളിലും യമന്‍ തന്നെയാണ് ചിത്രഗുപ്തന്‍ മുതലായവരെ കൊണ്ടും കിങ്കരന്‍മാരെ കൊണ്ടും കാര്യങ്ങളെ നടത്തുന്നത്. അതിനാല്‍ ദുഷ്‌കര്‍മ്മഫലാനുഭവത്തിന് വിരോധമില്ല. ചിത്രഗുപ്തനും കൂട്ടരും നരകങ്ങളില്‍ വച്ചു നല്‍കുന്ന ദണ്ഡനങ്ങള്‍ യമന്റെ നിര്‍ദ്ദേശപ്രകാരമുള്ളതാണ്. അതിനാല്‍ യമന്റെ അധികാരത്തിന് കീഴിലാണ് പാപം ചെയ്തവര്‍ക്കുള്ള ശിക്ഷ നടപ്പാക്കുന്നത് എന്ന് ഉറപ്പിക്കാം.

സൂത്രം  വിദ്യാകര്‍മ്മണോരിതി തു പ്രകൃതത്വാത്

ജ്ഞാനത്തിന്റെയും സത്കര്‍മ്മത്തിന്റെയും ഫലമാണ് ചന്ദ്രലോകത്തിലേക്കുള്ള പോക്ക് എന്ന് പറയുന്നത് ഉചിതമാണ്. കാരണം അത് പ്രകൃതമായതിനാലാണ്.

പ്രകരണത്തിലെ വിഷയം അതിനെയാണ് ചര്‍ച്ച ചെയ്യുന്നത്.

ഛാന്ദോഗ്യത്തിലും കൗഷിതകി ഉപനിഷത്തിലും ജ്ഞാനത്തിന്റെയും സത്കര്‍മ്മത്തിന്റെ ഫലവുമായി ബന്ധപ്പെട്ടാണ് ദേവയാനവും പിതൃയാനവും പറയുന്നത്.

ജ്ഞാനമോ സത്കര്‍മ്മമോ ഉള്ളവര്‍ക്ക് പോകാനുള്ള ദേവയാന പിതൃയാന മാര്‍ഗ്ഗങ്ങളെപ്പറ്റി പറയുന്ന പ്രകൃതമായതിനാല്‍ മറ്റു പലതിനെക്കുറിച്ച് പറയേണ്ടതില്ല. ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്തവ സഞ്ചരിക്കുന്ന മാര്‍ഗ്ഗത്തെപ്പറ്റിയോ അവര്‍ എത്തുന്ന സ്ഥലങ്ങളെപ്പറ്റിയോ ഇവിടെ പറയേണ്ടതില്ല എന്നത് ഉചിതമാണ്. ഉപാസകര്‍ ദേവനായത്തിലൂടെയും സത്കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ പിതൃയാനത്തിലൂടെയും ചന്ദ്ര മണ്ഡലത്തിലെത്തുന്നു. ഇവ രണ്ടിനും യോഗ്യരാകാത്തവര്‍ക്ക് മൂന്നാമത്തെ സ്ഥാനമേ കിട്ടൂ എന്ന് ശ്രുതി വ്യക്തമാക്കുന്നുണ്ട്.

പാപകര്‍മ്മങ്ങളുടെ ഫലത്തേയോ പാപം ചെയ്തവരുടെ ഗതിയേയോ അല്ല പറഞ്ഞത്. എന്തായാലും പ്രകരണ വിഷയം അതല്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍
Kerala

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

Kerala

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Entertainment

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

World

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ ബാങ്ക് ലോക്കർ ഒഴുകിപ്പോയി : പണം കൊള്ളയടിച്ച 29 പേർ അറസ്റ്റിൽ : 92 ലക്ഷം രൂപയും കണ്ടെടുത്തു

അമിത് മാളവ്യയ്‌ക്കും അര്‍ണാബിനും എതിരായ യൂത്ത്കോണ്‍ഗ്രസിന്‌റെ കേസ്: ക്രിമിനല്‍ നടപടികളിലെ സ്റ്റേ തുടരും

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.