Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രപഞ്ചശക്തികളുടെ നാദം

അഭി by അഭി
Sep 3, 2019, 01:11 am IST
in Samskriti

പ്രപഞ്ചത്തിന്റെ പിറവിക്ക് ആധാരമത്രേ ഓംകാരം. ഏകവും അദ്വിതീയവുമായ പരബ്രഹ്മത്തിന്റെ സൂചകമാകുന്ന പ്രണവമന്ത്രമായ ഓംകാരം. . ‘അ’,  ‘ഉ’, ‘മ്’  എന്നീ ശബ്ദങ്ങള്‍ കൂടിച്ചേര്‍ന്നതാണ് ഓം. ത്രികാലങ്ങളെ, ത്രിലോകങ്ങളെ, മൂര്‍ത്തി ത്രയത്തെ, ആത്മാവിന്റെ മൂന്നവസ്ഥകളെ  ( ജാഗ്രത്, സ്വപ്നം, സുഷുപ്തി)  യെല്ലാം ഓംകാരം പ്രതിനിധാനം ചെയ്യുന്നു. ബ്രഹ്മപ്രാപ്തിക്കുള്ള ഉപാസനകളില്‍ ഏറ്റവും ശ്രേഷ്ഠമാണ് പ്രണവോപാസന. 

ആകെ ഏഴുകോടി മന്ത്രങ്ങളുള്ളതായാണ് വിശ്വാസം. അവയുടെയെല്ലാം അടിസ്ഥാനവും ഓംകാരമാകുന്നു. പ്രപഞ്ചശക്തികള്‍ക്കെല്ലാം തനതായൊരു നാദമുണ്ട്. ഇവ മനുഷ്യന്റെ കേള്‍വിയുടെ പരിധിക്ക് അതീതമാണ്. അതീന്ദ്രിയ ജ്ഞാനത്തിന്റെ പാരമ്യത്തിലെത്തിയ ഋഷീശ്വരന്മാര്‍ക്ക് മാത്രമേ ഇത് ശ്രവിക്കാനാകൂ. അവര്‍ ഓരോ പ്രപഞ്ചശക്തിയുടേയും ശബ്ദത്തിന് അനുപൂരകമായ മന്ത്രങ്ങള്‍ സ്വായത്തമാക്കി. ഈ ശബ്ദങ്ങളെ അവര്‍ മന്ത്രങ്ങളായി ചിട്ടപ്പെടുത്തി. ധ്യാനനിരതമായ ജപത്തിലൂടെ ആ ശക്തികളോരോന്നും മന്ത്രോപാസകനില്‍ ഉണര്‍ന്നു വരുന്നു. സ്വായത്തമാക്കിക്കഴിഞ്ഞ പ്രാപഞ്ചിക ശക്തികളാല്‍ ഉപാസകന് പല കാര്യങ്ങളും  സാധ്യമാക്കാം. അതിരാത്രത്തിനൊടുവില്‍ മഴപെയ്യുന്നത് ഇതിന് ഉദാഹരണമാണ്. 

ശബ്ദത്തിന് രൂപത്തെ സൃഷ്ടിക്കാനുള്ള കഴിവുണ്ട്. നിരന്തരമായ പഞ്ചാക്ഷരീ ജപത്തില്‍ നിന്ന് ശിവരൂപവും അഷ്ടാക്ഷര മന്ത്രജപത്താല്‍ വിഷ്ണു രൂപവും പിറവി കൊള്ളും. 

ഭാരതീയ പൈതൃകത്തിന്റെ ഉദാത്ത മാതൃകയായ മന്ത്രാക്ഷരങ്ങളെ സാധാരണക്കാര്‍ പലപ്പോഴും കാണുന്നത് ഭീതിയോടെയാണ്. ദുരൂഹതകളോടെ, ഒറ്റപ്പെട്ടു നില്‍ ക്കുന്ന അവസ്ഥയാണ് മന്ത്രശാസ്ത്രങ്ങള്‍ക്കുള്ളത്. ഈശ്വരനില്‍ മനസ്സ് പൂര്‍ണമായും കേന്ദ്രീകരിക്കാന്‍ മനസ്സിനെ പ്രാപ്തമാക്കുന്ന മാര്‍ഗമാണ് മന്ത്രജപം. ഇടതടവില്ലാതെ തുടരുന്ന മന്ത്രജപങ്ങള്‍ മനസ്സിനെ ഏകാഗ്രമാക്കുന്നു. വൈകാതെ മനസ്സ് ഈശ്വരനില്‍ കേന്ദ്രീകരിക്കപ്പെടുന്നു. രൂപവും നാമവും പരസ്പര ബന്ധിതങ്ങളാണ്. രൂപത്തെ മനസ്സില്‍ നിറയ്‌ക്കുന്നതാണ് ധ്യാനം. ജപവും ധ്യാനവും സമന്വയിക്കപ്പെട്ടാല്‍ മനസ്സിലെ കളങ്കമെല്ലാം ഇല്ലാതാവും. അതുവഴി, പാപമകന്ന് മനസ്സിന് ശാന്തിയും സമാധാനവും ആര്‍ജിച്ചെടുക്കാം. 

ഗുരുമുഖത്തു നിന്നാവണം മന്ത്രജപങ്ങള്‍ പഠിക്കേണ്ടത്. സാധനയിലൂടെ സിദ്ധി കൈവരിച്ച ദിവ്യാത്മാവണം ഗുരു. ശിഷ്യന്‍ ഗുരുവിന്റെ ഉപദേശങ്ങള്‍ വേദവാക്യം പോലെ സ്വീകരിക്കണം. ഈശ്വരന്‍ തന്നെയാണ് ഗുരുവെന്ന് മനസ്സില്‍ ഉറപ്പിക്കണം. ഗുരുവിലുള്ള പൂര്‍ണ വിശ്വാസം  മന്ത്രോപാസനയുടെ സിദ്ധി അര്‍ഥവത്താകാന്‍ അനിവാര്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.