Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

സ്വാര്‍ത്ഥതയില്ലാത്ത സ്ത്രീശക്തി ഭാരതത്തിന്റെ ശക്തിയായി മാറണം: വി.ടി. രമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2019, 04:08 pm IST
in Local News

തിരുവനന്തപുരം: അക്ഷയശ്രീ  പ്രവര്‍ത്തനത്തിലൂടെ ഉടലെടുക്കുന്ന സ്വാര്‍ത്ഥതയില്ലാത്ത സ്ത്രീശക്തി ഭാരതത്തിന്റെ  ശക്തിയായി മാറണമെന്ന്  മഹിളാമോര്‍ച്ച സംസ്ഥാന  അധ്യക്ഷ പ്രൊഫ. വി.ടി. രമ പറഞ്ഞു. ആനയറയില്‍  അക്ഷയശ്രീ കടകംപളളി ഫെഡറേഷന്റെ വാര്‍ഷികാഘോഷചടങ്ങില്‍  സംസാരിക്കുകയായിരുന്നു. 

 ഐക്യമത്യം മഹാബലം എന്ന ആപ്തവാക്യമാണ് അക്ഷയശ്രീയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ സ്ത്രീയിലും ഉണ്ടാകേണ്ടത്. സ്വാശ്രയപരമായി സ്ത്രീകള്‍ ഉയര്‍ന്നാല്‍ മാത്രമേ കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ക്ക് പങ്കാളിയാകാനും രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കാനും കഴിയുകയുളളൂ. വരുമാനമുണ്ടാകുമ്പോള്‍ സ്ത്രീകളുടെ സ്വാഭിമാനം ഉയരും. അവിടെയാണ്  സ്ത്രീശക്തിയുടെ വളര്‍ച്ച. സമൂഹത്തിന്റെ കണ്ണുനീരൊപ്പാന്‍ സഹായംചെയ്ത് പങ്കാളിയാകുന്നതോടെ ലക്ഷ്മി ദേവീയായും അനീതിക്കെതിരെ പോരാടാന്‍ ദുര്‍ഗയായും അറിവ് പകര്‍ന്ന് നല്‍കുന്നതിലൂടെ സരസ്വതി ദേവിയാകാനും ഓരോ സ്ത്രീക്കും കഴിയും. സാമൂഹികപശ്ചാത്തലങ്ങളെ അടുത്തറിഞ്ഞുളള അക്ഷയശ്രീ  പ്രവര്‍ത്തനം ദൈവീകശക്തിയുടെ പ്രതീകമാണെന്നും വി.ടി. രമ പറഞ്ഞു.

ആനയറ എല്‍പി സ്‌കൂളില്‍ കടകംപളളി  ഫെഡറേഷന്‍ പ്രസിഡന്റ് ജയാരാജീവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ഫെഡറേഷന്‍  വര്‍ക്കിംഗ് പ്രസിഡന്റ്  കാലടി വിജയകുമാര്‍  ഉദ്ഘാടനം  ചെയ്തു. ചടങ്ങില്‍ നിര്‍ധന രോഗികള്‍ക്കുളള ചികിത്സാ സഹായവും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെ ആദരിക്കലും അഞ്ഞൂറോളം പേര്‍ക്ക്  ഓണക്കിറ്റും വിതരണം ചെയ്തു. കൂടാതെ  അക്ഷയശ്രീ കടകംപളളി  ഫെഡറേഷന്റെ പ്രവര്‍ത്തനത്തെ ആസ്പദമാക്കിയുളള ആല്‍ബത്തിന്റെ പ്രകാശനവും സീരിയല്‍ നടി രാജലക്ഷ്മി  നിര്‍വഹിച്ചു. ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് ആര്‍.എസ്. ബിജു, സഹകാര്‍ഭാരതി ജില്ലാ സെക്രട്ടറി  എസ്. ശ്രീകണ്ഠന്‍, താലൂക്ക് കോര്‍ഡിനേറ്റര്‍ സതീഷ് കുമാര്‍, കടകംപളളി ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് ഉദയറാണി, സെക്രട്ടറി  എസ്. മണിക്കുട്ടന്‍, ജോയിന്റ് സെക്രട്ടറി ഷീജ, ബിജെപി ഏരിയാ സെക്രട്ടറി സുരേഷ്, കൗണ്‍സിലര്‍ ഹിമസിജി, കവിത സുബാഷ് എന്നിവര്‍ സംസാരിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.