Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുനന്ദ പുഷ്‌ക്കര്‍ കേസില്‍ കൂടുതല്‍ തെളിവുകളുമായി പ്രോസിക്യൂഷന്‍; പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനൊപ്പം തരൂര്‍ ദുബായില്‍ മൂന്നു രാത്രി ചെലവഴിച്ചു; നളിനി സിങ്ങിന്റെ മൊഴി നിര്‍ണായകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2019, 12:30 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ കൂടുതല്‍ തെളിവ് നിരത്തി പ്രോസിക്യൂഷന്‍. 2013 ജൂണില്‍ തരൂറും പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും മൂന്ന് രാത്രി ഒരുമിച്ച് ദുബായില്‍ ചെലവഴിച്ചതായി സുനന്ദ പുഷ്‌കറുടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ നളിനി സിങ്ങ്.സുനന്ദയുടെ സുഹൃത്തായിരുന്ന നളിനി സിങ്ങിന്റെ പ്രസ്താവന പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ വായിച്ചു. തനിക്ക് മൂന്നു നാലു വര്‍ഷമായി സുനന്ദയെ അറിയാം. കഴിഞ്ഞ ഒരു വര്‍ഷമായി അവരുടെ കുടുംബജീവിതത്തെക്കുറിച്ച് പങ്കിടാന്‍ തുടങ്ങി. തരൂറുമായുള്ള ബന്ധം പങ്കുവെക്കുകയും തരൂറും തരാറും മൂന്ന് രാത്രികള്‍ ഒരുമിച്ച് ചെലവഴിച്ചുവെന്ന് എന്നോട് സുനന്ദ പറഞ്ഞിട്ടുണ്ടെന്നും പ്രസ്താവനയില്‍ നളിനി പറയുന്നു.

മരിക്കുന്നതിന് ഒരു ദിവസം മുമ്പ് സുനന്ദ തന്നെ വിളിച്ചിരുന്നു എന്നും തരൂറും താരറും തമ്മിലുള്ള സന്ദേശങ്ങളെ ചൊല്ലി അവര്‍ കരഞ്ഞുവെന്നും നളിനി പറയുന്നു. പൊതുതെരഞ്ഞെടുപ്പിന് ശേഷം തരൂര്‍ സുനന്ദയെ വിവാഹമോചനം ചെയ്യുമെന്നും അദ്ദേഹത്തിന്റെ കുടുംബവും ഈ തീരുമാനത്തെ പിന്തുണയ്‌ക്കുന്നുവെന്നും സന്ദേശത്തില്‍ സൂചിപ്പിച്ചിരുന്നു. കുറ്റപത്രത്തില്‍ ഒക്ടോബര്‍ 17ന് വാദം തുടരും.

ഇത് ഇരുവരുടെയും മൂന്നാമത്തെ വിവാഹമായിരുന്നു. മാനസിക പീഡനം അവരെ ആത്മഹത്യയിലേക്ക് നയിച്ചു. മാനസിക പീഡനം പോലും ക്രൂരതയായി കാണക്കാകുമെന്ന് സുപ്രീംകോടതിയുടെ തരുണ്‍ തേജ്പാല്‍ വിധിയെ ഉദ്ധരിച്ചു അതുല്‍ ശ്രീവാസ്തവ പറഞ്ഞു.തന്റെ അമ്മ ശക്തയായ സ്ത്രീയായിരുന്നുവെന്നും അവര്‍ക്ക് ആത്മഹത്യ ചെയ്യാന്‍ കഴിയില്ലെന്നും സുനന്ദയുടെ മകന്‍ ശിവ് മേനോന്‍ മൊഴി നല്‍കി. ഇതിനു സമാനമായ മൊഴിയാണ് സുനന്ദയുടെ സഹോദരന്‍ ആശിഷും നല്‍കിയത്. എന്നാല്‍, ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തണമെന്ന് ദല്‍ഹി പോലീസ് പ്രത്യേക കോടതിയെ ബോധിപ്പിച്ചു. തരൂരിന്റെ വിവാഹേതര ബന്ധങ്ങളും മാനസിക പീഡനങ്ങളുമാണ് സുനന്ദ ജീവനൊടുക്കാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച്, തരൂരിനെതിരെ കൊലക്കുറ്റമാണ് ചുമത്തേണ്ടതെന്ന് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ സിബിഐ ജഡ്ജി അജയ് കുമാര്‍ കുഹാര്‍ മുന്‍പാകെ ബോധിപ്പിച്ചു. സുനന്ദ അയച്ച മെയില്‍ ഞങ്ങള്‍ കണ്ടിരുന്നു. ജീവിക്കാന്‍ ഒരു താത്പര്യവും ഇല്ലെന്നും മരണത്തിനായി പ്രാര്‍ഥിക്കുന്നുവെന്നുമാണ് അവര്‍ കുറിച്ചത്. 

ഒരു വര്‍ഷമായി തരൂരും സുനന്ദയും തമ്മില്‍ നിരന്തരം വഴക്കായിരുന്നുവെന്ന് വീട്ടുവേലക്കാരന്‍ മൊഴി നല്‍കിയതും ശ്രീവാസ്തവ പറഞ്ഞു. കാറ്റിയെന്ന പേരുള്ള ഒരു യുവതിയുടെയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പേരിലുമായിരുന്നു വഴക്ക്. 2014 ജനുവരി 17നാണ് സുനന്ദയെ ദല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

Kerala

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

Kerala

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

Entertainment

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

പുതിയ വാര്‍ത്തകള്‍

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

ഓട്ടംതുള്ളലിന് പുതിയ മുഖം

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.