Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരിന് പിന്നാലെ നാഗാലാന്‍ഡിലും കലാപം ഉണ്ടാക്കി അന്താരാഷ്‌ട്ര ശ്രദ്ധ നേടാന്‍ പാക്കിസ്ഥാന്‍ ശ്രമം; മനുഷ്യാവകാശ ലംഘനങ്ങളെന്ന പേരില്‍ ഇന്ത്യയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2019, 03:12 pm IST
inIndia

ന്യൂദല്‍ഹി : ജമ്മു കശ്മീരിനു പിന്നാലെ നാഗാലാന്‍ഡിലും കലാപം ഉണ്ടാക്കാന്‍ പാക്കിസ്ഥാന്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇതിനായി പാക് അധിനിവേശ കശ്മീരില്‍ ഷൂട്ട് ചെയ്ത വിഡിയോകള്‍ ജമ്മുവിലും നാഗാലാന്‍ഡിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്ന് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  

കശ്മീര്‍ കേന്ദ്ര ഭരണ പ്രദേശമാക്കിയതില്‍ ഇന്ത്യയ്‌ക്കെതിരെ ലോക രാഷ്‌ട്രങ്ങളുടെ സഹായം തേടിയെങ്കിലും ആരും അനുകൂലിച്ചില്ല. ഇതിനെ തുടര്‍ന്ന് ജമ്മുവിലും നാഗാലാന്‍ഡിലും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അന്താരാഷ്‌ട്ര ശ്രദ്ധ നേടാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കശ്മീര്‍ വിഷയം എല്ലാ രാജ്യാന്തര വേദികളിലും ഉയര്‍ത്തുമെന്ന് കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞിരുന്നു. 

ഇന്ത്യന്‍ സുരക്ഷാ സേനയുടെ യൂണിഫോമിലുള്ള ആളുകള്‍ ഇന്ത്യന്‍ പൗരന്‍മാരെ ഉപദ്രവിക്കുന്ന വിധത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇതില്‍ ജമ്മുവിന് പുറമേ ഇന്ത്യയില്‍നിന്നു നാഗാലാന്‍ഡ് സ്വാതന്ത്രമാകണമെന്ന് ശക്തമായി വാദിക്കുന്നതാണ് വീഡിയോ. വിമത സായുധ സംഘങ്ങളുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിലും ഈ വിഡിയോ ദൃശ്യങ്ങള്‍ പാക് അധികൃതര്‍ എത്തിച്ചു നല്‍കിയിട്ടുണ്ട്. 

എന്നാല്‍ കശ്മീരില്‍ മരുന്നുക്ഷാമമുണ്ടെന്ന പ്രചാരണം തെറ്റാണെന്നും മരുന്നുകിട്ടാതെ ആരും മരിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയപ്പോഴും നാഗാലാന്‍ഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കു സമാനപദവി തുടരുന്നതു ലക്ഷ്യമാക്കിയാണ് പാക്കിസ്ഥാന്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നത്. 

അതേസമയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പാക് മനുഷ്യാവകാശ മന്ത്രി ഷിരീന്‍ എം. മസാരി യുഎന്നിന് നല്‍കിയ കത്തിന് ഒരു കടലാസിന്റെ വില പോലുമില്ല. ഇക്കാര്യത്തില്‍ പ്രതികരണം നടത്തി അതിന് വിശ്വാസ്യത നല്‍കേണ്ട ആവശ്യമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. ഭീകരതയെ രാഷ്‌ട്രത്തിന്റെ നയമാക്കിയ രാജ്യമാണ് പാക്കിസ്ഥാന്‍. ഈ ഭീകരത ഇന്ത്യയിലേക്ക് കയറ്റി അയയ്‌ക്കാനാണ്  ്പാക്കിസ്ഥാന്‍ ശ്രമിച്ചു വരുന്നതെന്നും രവീഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. 

ജമ്മു കശ്മീരില്‍ സാധാരണനില കൈവരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞു. 10 ജില്ലകളില്‍ മൊബൈല്‍ ഫോണ്‍ സര്‍വീസ് സാധാരണ നിലയിലായിട്ടുണ്ട്. ബാങ്കുകളും എടിഎമ്മുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലാന്‍ഡ് ലൈനുകള്‍ ഘട്ടംഘട്ടമായാണ് പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍
Kerala

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

Kerala

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം
Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

Varadyam

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ആസ്വാന്‍ അണക്കെട്ട്

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

ഈ നാളുകാർക്ക് അപൂർവ്വ ഭാഗ്യ യോഗം: സമ്പൂർണ്ണ രാശിഫലം (30 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കവിത: അശോകവനിയില്‍ നിന്ന്

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

മിനിക്കഥ: ആഖ്യാനവ്യഥകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.