Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനാക്കൂ; ഇല്ലെങ്കില്‍ രാജി; ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്കെന്ന് അഭ്യൂഹം; സ്ഥാനം ഒഴിയാമെന്ന് കമല്‍നാഥ്; വീണ്ടും കോണ്‍ഗ്രസില്‍ കലാപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2019, 12:17 pm IST
inIndia

ന്യൂദല്‍ഹി: കര്‍ണാടകയ്‌ക്കും ഹരിയാനയ്‌ക്കും ശേഷം മധ്യപ്രദേശിലും കോണ്‍ഗ്രസില്‍ കലാപം ശക്തമാകുന്നു. നുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായി ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിക്ക് അന്ത്യശാസനവുമായി രംഗത്ത്. മധ്യപ്രദേശ് കോണ്‍ഗ്രസ് ഘടകത്തിന്റെ അധ്യക്ഷനാക്കിയില്ലെങ്കില്‍ തനിക്ക് മറ്റു വഴികള്‍ നോക്കാനറിയാമെന്നു സിന്ധ്യ ഹൈക്കമാന്‍ഡ് വൃത്തങ്ങളെ അറിയിച്ചു. ജ്യോതിരാദിത്യ ഇതിനകം സംസ്ഥാനത്തെ ചില ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും പ്രശ്‌നം വഷളായാല്‍ സിന്ധ്യ ബിജെപിയില്‍ ചേരുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥിനെയാണു മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. ഉപമുഖ്യമന്ത്രി സ്ഥാനം സിന്ധ്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി അംഗീകരിച്ചില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായതിനാല്‍ കമല്‍നാഥ് തന്നെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു തുടരകയും ചെയ്തു. ഇതിനിടെ, പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കമല്‍നാഥ് വ്യക്തമാക്കി. 

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിനു വന്‍തിരിച്ചടിയാണ് നേരിട്ടത്. ജ്യോതിരാദിത്യ സിന്ധ്യ തന്റെ മണ്ഡലമായ ആസ്ഥാനമായ ഗുനയില്‍ നിന്നു പരാജയപ്പെട്ടപ്പോള്‍ കമല്‍നാഥിന്റെ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ മകന്‍ഡ നകുല്‍ നാഥ് വിജയിക്കുകയും ചെയ്തു. ഇതോടെ ജ്യോതിരാദിത്യ സിന്ധ്യയുടെ നില പരുങ്ങലിലായി. ഇതിനിടെയാണു പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി രാജിവച്ചതിന്റെ പശ്ചാത്തലത്തില്‍ സിന്ധ്യയും പാര്‍ട്ടി സ്ഥാനങ്ങള്‍ ഒഴിഞ്ഞത്. ഇതിനുശേഷം മഹാരാഷ്‌ട്ര അസംബ്ലി തെരഞ്ഞെടുപ്പിനായുള്ള സ്‌ക്രീനിങ് കമ്മിറ്റിയില്‍ സിന്ധ്യയെ ഉള്‍പ്പെടുത്തി പാര്‍ട്ടി തീരുമാനമുണ്ടായത്. മധ്യപ്രദേശ് രാഷ്‌ട്രീയത്തില്‍ നിന്നു സിന്ധ്യ മാറ്റി നിര്‍ത്താനുള്ള നീക്കമായാണു ഇതു വിലയിരുത്തപ്പെട്ടത്. മധ്യപ്രദേശ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മറ്റു ചില നേതാക്കളും വടംവലി തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് മുന്‍ നേതാവ് അര്‍ജുന്‍ സിങ്ങിന്റെ മകന്‍ അജയ് സിങ് ആണ് ഇതില്‍ പ്രധാനി.

ദിഗ് വിജയ് സിങ് അടക്കം ചില നേതാക്കളുടെ പിന്തുണയും അജയ് സിങ്ങിനായി ചരടുവലിക്കുന്നുണ്ട്. ഇതാണ് ഇപ്പോള്‍ സിന്ധ്യയെ കൂടുതല്‍ പ്രകോപിപ്പിക്കുന്നതും. മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ കമല്‍നാഥിന്റെ നേതൃത്വത്തില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ യോഗം ചേരാനിരിക്കെ ആണു അന്ത്യശാസനവുമായി സിന്ധ്യ രംഗത്തെത്തിത്. അതേസമയം, സിന്ധ്യ സംസ്ഥാന രാഷ്‌ട്രീയത്തില്‍ നിന്നു ഒഴിവാക്കാനാണു തീരുമാനെമെങ്കില്‍ താനടക്കം 500 കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിയില്‍ നിന്നു രാജിവക്കുമെന്ന് അറിയിച്ച് അശോക് ദാംഗി പത്രക്കുറിപ്പും ഇറക്കിയിട്ടുണ്ട്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്
World

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

India

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

India

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

World

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.