Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അശ്വമേധയാഗാരംഭം

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Aug 25, 2019, 03:00 am IST
in Samskriti

അശ്വമേധയാഗം നടത്താന്‍ തീരുമാനിച്ചു. ലക്ഷ്ണണനോട് വിധിനന്ദനനായ വസിഷ്ഠമുനിയേയും വാമദേവാദികളായ താപസന്മാരെയും വേഗം വരുത്തുക, സാമോദം സുഗ്രീവാദി വാനരന്മാരേയും വിഭീഷണന്‍ തുടങ്ങിയ രാക്ഷസേന്ദ്രന്മാരെയും വരുത്തുക, കുതിരയെ അഴിച്ചുവിട്ട് ദിഗ്വിജയം നടത്തിവരണം എന്നീ കാര്യങ്ങള്‍ അറിയിച്ചു.  അപ്രകാരം കുതിരയെ അഴിച്ചുവിട്ടു. ശത്രുഘ്‌നനാണ് കുതിരയുടെ രക്ഷകനായി പോയത്. വാല്‍മീകിയുടെ ആശ്രമത്തിലെത്തിയ കുതിരയെ ലവകുശന്മാര്‍  ബന്ധിച്ചു. അതിനെ മോചിപ്പിക്കാന്‍ ശ്രമിച്ച ശത്രുഘ്‌നനെ കുട്ടികള്‍ പരാജയപ്പെടുത്തി. ഒടുവില്‍ വാല്‍മീകിയുടെ നിര്‍ദ്ദേശപ്രകാരം അവര്‍ യാഗാശ്വത്തെ മോചിപ്പിച്ചു. 

ദേവലോകത്തുള്ളതുപോലെ മന്ദിരങ്ങളും യാഗശാലകളും തീര്‍ക്കണം. എല്ലാവര്‍ണ്ണങ്ങളിലുമുള്ള ജനങ്ങളെ ക്ഷണിക്കണം. ചതുരംഗപ്പടക്ക് വസിക്കാന്‍ ശാലകള്‍ അങ്ങാടിത്തെരുവുകള്‍ വൈശ്യമന്ദിരങ്ങള്‍ വിദ്യാന്മാര്‍ക്കുള്ള മന്ദിരങ്ങള്‍ മണ്ഡപങ്ങള്‍ ഗോപുരങ്ങള്‍, ഭണ്ഡാരശാലകള്‍ എന്നിവ നിര്‍മ്മിക്കണം. , മുനിവിപ്രന്മാര്‍ക്ക് ദാനംചെയ്യുവാന്‍  ധാരാളം ധനധാന്യാദികളും ശേഖരിക്കണം. യാഗം ചെയ്യുവാനുള്ള ശാലകള്‍ നൈമിശക്ഷേത്രത്തില്‍ തയ്യാറാക്കി. വാദ്യഘോഷങ്ങളോടുകൂടിയും നര്‍ത്തകിമാരുടെ അകമ്പടിയോടുകൂടിയും ശ്രീരാമന്‍ യജ്ഞശാലയില്‍ പ്രവേശിച്ചു യാഗദീക്ഷയെടുത്തു. 

യജ്ഞത്തിന്റെ യജമാനന്‍ പത്‌നീസമേതനായിരിക്കണം എന്നാണ് നിയമം. സീതക്കുപകരം വസിഷ്ഠന്റെ അഭിപ്രായപ്രകാരം സ്വര്‍ണ്ണംകൊണ്ടൊരു സീതാ വിഗ്രഹമുണ്ടാക്കി അടുത്തിരുത്തി. അങ്ങനെ കാഞ്ചനസീതയുടെ സാന്നിദ്ധ്യത്തിലാണ് യജ്ഞം ആരംഭിച്ചത്. ഹവിര്‍ഭാഗം സ്വീകരിക്കാനായി ദേവന്മാരെല്ലാമെത്തി. ബ്രാഹ്മണര്‍ക്ക് കണക്കില്ലാതെ ധനധാന്യാദികള്‍ ദാനം ചെയ്തു. പാത്രങ്ങളെല്ലാം സ്വര്‍ണ്ണം കൊണ്ടു നിര്‍മ്മിച്ചവയായിരുന്നു. അനേക രാജാക്കന്മാര്‍ യാഗത്തില്‍ പങ്കെടുക്കാന്‍ ധനവും കാഴ്ചദ്രവ്യങ്ങളുമായെത്തി. ദിഗ്വിജയത്തിനുള്ള കുതിരയെ അഴിച്ചുവിട്ടു. വാനരശ്രേഷ്ഠരും രാക്ഷസേന്ദ്രന്മാരുമായി ക്ഷണിക്കപ്പെട്ടവരെല്ലാം വന്നുചേര്‍ന്നു. യാഗം ഗംഭീരമായി നടക്കുമ്പോള്‍ ജനങ്ങള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു. ഇതുപോലൊരു യാഗം മുമ്പ് മനുഷ്യരോ ദേവന്മാരോ അസുരന്മാരോ ആരും നടത്തിയട്ടില്ല.

                                                                                                                                                         (തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

India

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

Health

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.