Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിഘടനവാദി നേതാക്കളെ കാണാന്‍ രാഹുല്‍ ഗാന്ധിയും ഇടതുപക്ഷ നേതാക്കളും കശ്മീരില്‍; ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ട് സുരക്ഷാസേന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2019, 03:13 pm IST
in India

ശ്രീനഗര്‍: കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കരുതല്‍ തടങ്കില്‍ പാര്‍പ്പിച്ചിരിക്കുന്ന വിഘടനവാദികള്‍ അടക്കമുള്ള നേതാക്കളെ സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ശ്രീനഗറില്‍. രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി,ഗുലാം നബി ആസാദ്, ഡി. രാജ, ശരത് യാദവ്, മനോജ് ഝാ, മജീദ് മേമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീനഗര്‍ വിമാനത്താവളത്തില്‍ എത്തിയത്. ഇവര്‍ നേരത്തേ അനുമതി തേടിയിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് നേതാക്കളെ സുരക്ഷാസേന ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടയുകയും തിരിച്ചുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മാധ്യമങ്ങളെ കാണാനുള്ള നേതാക്കളുടെ ശ്രമവും പോലീസ് തടഞ്ഞിട്ടുണ്ട്. നേരത്തേ, സിപിഎം നേതാവ് സീതാറാം യെച്ചൂരിയേയും സിപിഐ നേതാവ് ഡി.രാജയേയും ശ്രീനഗറില്‍ നിന്നു തിരിച്ചയച്ചിരുന്നു. 

നേരത്തേ, ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച് വസ്തുതകള്‍ നേരിട്ട് അറിയാന്‍ നേരത്തെ രാഹുല്‍ ഗാന്ധിയെ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. കൂടാതെ കശ്മീരിലെത്താന്‍ പ്രത്യേക വിമാനം അടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് മറ്റു പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം വിഘനവാദികളെ സന്ദര്‍ശിക്കണമെന്ന നിലപാടാണ് ഗവര്‍ണറെ ചൊടുപ്പിച്ചത്. ‘കാശ്മീര്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചപ്പോള്‍ അദ്ദേഹം ചില നിബന്ധനകള്‍ മുന്നോട്ട് വയ്‌ക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന് ഒരു സംഘത്തോടൊപ്പം കാശ്മീരിലെത്തണമെന്നാണമെന്നും കൂടാതെ തടവില്‍ കഴിയുന്ന വിഘടന നേതാക്കളെ സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെട്ടു. ഇതെങ്ങനെ സാധിക്കും’-ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് രാഹുലിന് നല്‍കിയ ക്ഷണം പിന്‍വലിക്കുന്നതിന്റെ കാരണം വിശദീകരിച്ചത്. കശ്മീര്‍ സന്ദര്‍ശിക്കുന്നതിന് പകരം രാഹുല്‍ ഇപ്പോള്‍ ചെയ്യേണ്ടത് കഴിഞ്ഞയാഴ്ച ശ്രീനഗറിലുണ്ടായിരുന്ന 20 ഓളം ഇന്ത്യന്‍ ചാനലുകളില്‍നിന്ന് വിവരങ്ങള്‍ തിരഞ്ഞ് വിഷയത്തില്‍ കൂടുതല്‍ അറിവ് നേടുകയെന്നതാണെന്ന്  അദ്ദേഹം ഉപദേശിച്ചു.കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ സ്വാതന്ത്ര്യ ദിനത്തോടെ അയവുവരുത്തി തുടങ്ങുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

Kerala

കൊടുമണ്ണില്‍ വിമാനത്താവളം: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം

Astrology

നാളുകളായി അലട്ടിയിരുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം,യാത്രകളും വൈകാരിക നിയന്ത്രണവും: സമ്പൂർണ്ണ രാശിഫലം (13 ജൂലൈ 2026) – AI ജ്യോതിഷം

Kerala

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

പുതിയ വാര്‍ത്തകള്‍

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

ലോകകപ്പ് സെമി ഉറപ്പാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

ഫിഫ ലോകകപ്പ് 2026: ബെല്ലിങ്ങാം ഡബിള്‍; നോര്‍വെയെ തകര്‍ത്ത് ഇംഗ്ലണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.