Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

കസറാന്‍ കോഹ്‌ലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2019, 01:05 am IST
inSports

നോര്‍ത്ത് സൗണ്ട് (ആന്റിഗ്വ): പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുന്നു. കരീബിയന്‍ പടയാണ് എതിരാളികള്‍. മികച്ച ടീമിനെ ഇറക്കി ജയത്തോടെ ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറുകയാണ് വിരാട് കോഹ്‌ലിയുടെ ലക്ഷ്യം. ഇന്ത്യന്‍ സമയം രാത്രി ഏഴിന് കളി തുടങ്ങും.

ലോകക്രിക്കറ്റില്‍ റെക്കോഡുകള്‍ പിഴുതെറിഞ്ഞ് കുതിക്കുന്ന കോഹ്‌ലി രണ്ട് പുത്തന്‍ റെക്കോഡുകള്‍ക്ക് അരികിലെത്തിനില്‍ക്കുകയാണ്. വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച മുന്‍ നായകന്‍ എം.എസ്.ധോണിയുടെ റെക്കോഡിനൊപ്പം (27 വിജയം) എത്തും. ഒരു സെഞ്ചുറി കൂടി നേടിയാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഓസീസ് മുന്‍ നായകന്‍ റിക്കിപോണ്ടിങ്ങിനൊപ്പം (19 സെഞ്ചുറി) എത്തും. 

കടലാസില്‍ ഇന്ത്യന്‍ ബാറ്റിങ് നിര ശക്തമാണ്. ഈ കരുത്ത് കളിക്കളത്തില്‍ പുറത്തെടുത്താല്‍ ഇന്ത്യക്ക് വിജയം നേടാനാകും. മിന്നുന്ന ഫോം തുടരുന്ന കോഹ് ലി, ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര, കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ, ഋഷഭ് പന്ത് തുടങ്ങിയവരാണ് ഇന്ത്യന്‍ ബാറ്റിങ്ങിനെ നയിക്കുന്നത്. 

ജേസണ്‍ ഹോള്‍ഡര്‍ നയിക്കുന്ന വിന്‍ഡീസും അത്ര മോശമല്ല. ഈവര്‍ഷമാദ്യം കരീബിയനിലെ ജീവനുള്ള പിച്ചില്‍ ഇം്ഗ്ലണ്ടിനെ മുട്ടുകുത്തിച്ച ടീമാണവര്‍. 2-1 നാണ് വിന്‍ഡീസ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്.

ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്്‌േറ്റഡിയത്തിലെ പിച്ച് പേസിനെ തുണയ്‌ക്കുന്നതാണ്. ജേസണ്‍ ഹോഡര്‍ നയിക്കുന്ന വിന്‍ഡീസ് പേസ്‌നിര ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് തലവേദനയായേക്കും. കെമര്‍ റോച്ച്, ഷാനോണ്‍ ഗബ്രീല്‍ എന്നിവരാണ് വിന്‍ഡീസിന്റെ മറ്റ് പേസര്‍മാര്‍. ഇവിടെ കളിച്ച അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്ങ്‌സില്‍ 187 റണ്‍സിനും രണ്ടാം ഇന്നിങ്ങ്‌സില്‍ 132 റണ്‍സിനും പുറത്തായി.

പിച്ചില്‍ പേസും ബൗണ്‍സും ഉണ്ടെങ്കില്‍ കോഹ്‌ലി നാല് പസര്‍മാരെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തും. അങ്ങനെ സംഭവിച്ചാല്‍ സ്പിന്നറുടെ റോളിനായി ആര്‍. അശ്വിനും കുല്‍ദീപ് യാദവും തമ്മിലാകും മത്സരം.

മൂന്ന് പേസര്‍മാര്‍ ടീമിലുണ്ടാകുമെന്ന് ഉറപ്പാണ്. ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ശര്‍മ എന്നിവര്‍ അവസാന ഇലവനില്‍ ഇടം പിടിക്കും.

മായങ്ക് അഗര്‍വാളിനൊപ്പം ആരെ ഓപ്പണറായി ഇറക്കണമെന്ന ആലോചനയിലാണ് കോഹ്‌ലി. സാധാരണഗതിയില്‍ സ്‌പെഷ്യലിസ്റ്റ് ഓപ്പണറായ കെ.എല്‍. രാഹുലിനാണ് അവസരം നല്‍കേണ്ടത്. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ മികവ് കാട്ടിയ ഹനുമ വിഹാരിയും ഓപ്പണറുടെ റോളിന് യോജിച്ച ബാറ്റ്‌സ്മാനാണ്.

യുവതാരങ്ങളായ ഷായ് ഹോപ്പ്, ജോണ്‍ കാംപ്‌ബെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരാണ് വിന്‍ഡീസിന്റെ ശക്തികേന്ദ്രങ്ങള്‍. ഡാരണ്‍ ബ്രാവോയാണ് അവരുടെ ഏറ്റവും പരിചയ സമ്പന്നനായ കളിക്കാരന്‍. 52 ടെസ്റ്റില്‍ 3500 റണ്‍സ് നേടിയിട്ടുണ്ട്. ലോക ക്രിക്കറ്റിലെ തടിമാടനായ റഹ്ഖീം കോണ്‍വാള്‍ ഇന്ന് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചേക്കും.

വിന്‍ഡീസിനെതിരെ ഇന്ത്യ രണ്ട് ടെസ്റ്റുകളാണ് കളിക്കുക. രണ്ടാം ടെസ്റ്റ് മുപ്പതിന് കിങ്ങ്‌സ്റ്റണില്‍ ആരംഭിക്കും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

Entertainment

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

India

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

Kerala

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

Kerala

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

അഭിനയ മികവും സ്വഭാവ മഹിമയും കൈമുതലാക്കിയ നടനായിരുന്നു പ്രേംനസീർ : തുളസിദാസ്

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജ്യദ്രോഹികളാണെന്ന് രാജു പി നായർ പറഞ്ഞപ്പോൾ കേസില്ല ; ഇപ്പോൾ രാഹുലിനെതിരെ പറഞ്ഞപ്പോൾ കേസ്

നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാർജ് 20 രൂപയാക്കണമെന്ന് ആവശ്യം

ഞങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി തരുന്നതാണ് സർക്കാരിന് നല്ലത് ; ഡി വൈ എഫ് ഐയ്‌ക്കൊപ്പം ചേർന്ന് ഭീഷണിയുമായി സ്നേഹ

ശ്രീരാമന്റെ ആദർശങ്ങൾ പുതുതലമുറയിലേക്ക് പകരണം; സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും മൈഥിലി താക്കൂർ

‘ബൗളിംഗിലാണ് പിഴച്ചത്’; വെസ്റ്റ് ഇൻഡീസിനെതിരായ തോൽവിയുടെ കാരണം തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.