Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ക്യാമ്പുകള്‍ ഒഴിഞ്ഞുതുടങ്ങി ആശങ്കകള്‍ ഒഴിയുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2019, 02:16 pm IST
in Local News

ആലപ്പുഴ: പ്രളയജലം വീടുവിട്ടിറങ്ങാന്‍ തുടങ്ങിയതോടെ ജില്ലയില്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിച്ചിരുന്നവര്‍ വീടുകളിലേക്കു മടങ്ങിത്തുടങ്ങി. പക്ഷെ മടക്കം ഇവര്‍ക്ക് ആശങ്കകള്‍ മാത്രമാണ് നല്‍കുന്നത്. ചില സന്നദ്ധസംഘടനകള്‍ ക്യാമ്പുകളിലെത്തിച്ച അരിയും സാധനങ്ങളും മാത്രമാണ് കൈവശമുള്ളത്. ഭക്ഷണ വിതരണകേന്ദ്രങ്ങളും അവസാനിപ്പിക്കുന്നത് കൃഷി മേഖലയിലും മറ്റും ജോലി ചെയ്യുന്നവരെ ആശങ്കയിലാക്കുന്നുണ്ട്. 

കുട്ടനാട്ടില്‍ ജലനിരപ്പ് താഴ്ന്നു. കിഴക്കന്‍ വെള്ളത്തിന്റെ വരവ് നിലയ്‌ക്കുകയും തോട്ടപ്പള്ളി പൊഴിയിലൂടെ വെള്ളം വലിയുകയും ചെയ്തതോടെയാണ് കുട്ടനാട്ടിലെ വെള്ളപൊക്കത്തിന് ശമനമായത്. ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ കെഎസ്ആര്‍ടിസി സര്‍വീസ് പുനഃരാരംഭിച്ചത് ആശ്വാസമായി, പുളിങ്കുന്നിലേക്ക് സര്‍വീസ് തുടങ്ങി. 

എങ്കിലും താഴ്ന്ന സ്ഥലങ്ങളില്‍ ഇപ്പോഴും വെള്ളം കിടക്കുന്നുണ്ട്. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ ശക്തമായ നീരൊഴുക്കുമുണ്ട്. പാടശേഖരങ്ങള്‍ക്കുള്ളിലെ വീടുകള്‍ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. വെള്ളം കയറിയ പ്രദേശങ്ങളിലെ താമസക്കാര്‍ക്ക്ഇനി ദുരിതത്തിന്റെ നാളുകളാണ്.

 ദിവസങ്ങളോളം വൃത്തിയാക്കിയാല്‍ മാത്രമേ വീടുകളിലും പരിസരങ്ങളിലും അടിഞ്ഞ മാലിന്യം നീക്കം ചെയ്യാന്‍ കഴിയൂ. വെള്ളം ഇറങ്ങുന്ന പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് അടിയന്തര ശ്രദ്ധപതിപ്പിച്ചില്ലെങ്കില്‍ പകര്‍ച്ച പനിയും ജലജന്യരോഗങ്ങളും വരാന്‍ സാധ്യതയുണ്ട്. ബ്ലീച്ചിങ്പൗഡറും ക്ലീനിങ് ലോഷനും വെള്ളം ഇറങ്ങിയ സ്ഥലങ്ങളില്‍ വിതരണം ചെയ്യേണ്ടി വരും. വീടുകളില്‍ ചെളി അടിഞ്ഞ് കിടക്കുകയാണ്. 

കൂടാതെ കിഴക്കന്‍ വെള്ളത്തിന്റ വരവില്‍ നദീതീരങ്ങളിലെ താമസക്കാരുടെ വീട്ടുപരിസരങ്ങളില്‍ മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ട്. ജലനിരപ്പ്താഴ്ന്നെങ്കിലും വീടുകള്‍ വാസയോഗ്യമാകണമെങ്കില്‍ ദിവസങ്ങളോളം താമസം വരും. ഇതിനോടകം വീണ്ടും മഴ ശക്തിപ്രാപിച്ചാല്‍ ദുരിതം വീണ്ടും നീളും. 

മഴവീഴ്ചയും, കവിഞ്ഞ് കയറ്റവും മൂലം കൃഷിനശിച്ച പാടശേഖരങ്ങളിലെ കര്‍ഷകരാണ് ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നത്. കരകൃഷിയുടെ അവസ്ഥയും വ്യത്യസ്തമല്ല. ഓണം സീസണില്‍ വിളവെടുപ്പിന് നിര്‍ത്തിയ ഏത്തവാഴ, മരച്ചീനി, പച്ചക്കറി കൃഷികള്‍ പൂര്‍ണമായും തകര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍
Kerala

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

Editorial

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍
Main Article

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.