Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം, അതിലേക്ക് ബാഹ്യ ഇടപെടല്‍ വേണ്ട; ഭീകര പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ മാത്രം പാക്കിസ്ഥാനുമായി ചര്‍ച്ച’; ഇന്ത്യയുടെ നിലപാടുകള്‍ ലോകരാഷ്‌ട്രങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച് കൈയ്യടി നേടി സയീദ് അക്ബറുദ്ദീന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2019, 05:12 pm IST
inIndia

ന്യൂയോര്‍ക്ക് : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് പൂര്‍ണ്ണമായും ഇന്ത്യയുടെ ആഭ്യന്ത്ര വിഷയമാണ്. അതില്‍ പുറത്തു നിന്നുള്ള ഒരു ശക്തിയും ഇടപെടേണ്ട ആവശ്യമില്ലെന്ന് യുഎന്നിലെ സ്ഥിരം പ്രതിനിധി സയീദ് അക്ബറുദ്ദീന്‍. ചൈനയുടെ കത്തിന്റ അടിസ്ഥാനത്തില്‍ കശ്മീര്‍ വിഷയം യുഎന്‍ ചര്‍ച്ച ചെയ്തതിനു പിന്നാലെയാണ് അക്ബറുദ്ദീന്‍ ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. സുരക്ഷാ സമിതി യോഗത്തിന് ശേഷം ന്യൂയോര്‍ക്കില്‍ നടന്ന പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീരില്‍ കേന്ദ്ര ഭരണം ഏര്‍പ്പെടുത്തിയത് പാക്കിസ്ഥാന്‍ ലോക രാഷ്‌ട്രങ്ങളുടെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന് പറഞ്ഞ് പിന്തുണ തള്ളി. തുടര്‍ന്ന് ചൈനയുമായി പാക് വിദേശ കാര്യ മന്ത്രി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് യുഎന്നില്‍ കത്ത് നല്‍കുന്നത്. 

പാക്കിസ്ഥാന്‍ ലോകരാജ്യങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഭീകരവാദം അമര്‍ച്ച ചെയ്യുന്നതില്‍ ഇരട്ടത്താപ്പാണെന്നും അക്ബറുദ്ദീന്‍ വിമര്‍ശിച്ചു. കശ്മീര്‍ വിഷയത്തില്‍ ചിലര്‍ സത്യങ്ങള്‍ മറച്ചുവെച്ച് അനാവശ്യമായി പരിഭ്രാന്തി പരത്താന്‍ ശ്രമിക്കുകയാണ്. ഒരു പ്രത്യേക സംസ്ഥാനത്ത് മാത്രം ‘ജിഹാദ്’ എന്ന വാക്കുപയോഗിച്ച് അക്രമം അഴിച്ചുവിടാന്‍ ചില നേതാക്കള്‍ ശ്രമിക്കുന്നു. എന്നാല്‍ അക്രമം ഇന്ത്യയിലെ പ്രശ്നങ്ങള്‍ക്ക് ഒരിക്കലും പരിഹാരമാകില്ലെന്നും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. 

ഇന്ത്യയും പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ. എന്നാല്‍ കശ്മീര്‍ പൂര്‍ണ്ണമായും ഇന്ത്യയുടെ ആഭ്യന്തരമായ വിഷയമാണ്. അതിന് പുറത്തു നിന്നുള്ള ഇടപെടലിന് ആരും ശ്രമിക്കേണ്ട, അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

കശ്മീരിലെ നിയന്ത്രണങ്ങളെല്ലാം സാവധാനം ഇന്ത്യ നീക്കും. ഈ മേഖലയിലെ സമാധാനത്തിന്  രാജ്യം പ്രതിജ്ഞാബദ്ധമാണ്. അതിനാല്‍ ഈ വിഷയത്തില്‍ ഒപ്പുവെച്ചിട്ടുള്ള കരാറുകള്‍ പാലിക്കാനും ഇന്ത്യ തയ്യാറാണ്. സുരക്ഷയുടെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കശ്മീരിന്റെ വികസനത്തിന് വേണ്ടിയാണ് ഇന്ത്യയുടെ നിര്‍ണായക നീക്കം. അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  പക്ഷേ ചിലര്‍ ആനാവശ്യമായി സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പാക്കിസ്ഥാനെ പേരെടുത്തു പറയാതെ അക്ബറുദ്ദീന്‍ വിമര്‍ശിച്ചു. 

അതിനിടെ എന്നാണ് പാകിസ്ഥാനുമായി ഇന്ത്യ ചര്‍ച്ച നടത്തുക എന്ന മുതിര്‍ന്ന പാക് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള അക്ബറുദ്ദീന്റെ മറുപടിയും ശ്രദ്ധേയമായി. തന്റെ പോഡിയത്തില്‍ നിന്ന് ഇറങ്ങി വേദിയിലുണ്ടായിരുന്ന മൂന്ന് പാകിസ്ഥാനി മാധ്യമ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം ഹസ്തദാനം നല്‍കി. ഇന്ത്യ എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചക്ക് തയ്യാറാണെന്നും പക്ഷേ ഭീകരത അവസാനിപ്പിച്ച ശേഷം മാത്രമേ ചര്‍ച്ച നടക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

രക്ഷാസമിതി യോഗത്തില്‍ കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന ഉറച്ച നിലപാടാണ് റഷ്യയും സ്വീകരിച്ചത്. ഫ്രാന്‍സ്, ബ്രിട്ടണ്‍  തുടങ്ങിയ അംഗങ്ങളും ഇന്ത്യയെ പിന്തുണച്ചു. ഉഭയകക്ഷി ചര്‍ച്ച വഴി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്നാണ് റഷ്യന്‍ വക്താവ് പ്രതികരിച്ചത്. 1971-നുശേഷം 48 വര്‍ഷം കഴിഞ്ഞാണ് കശ്മീര്‍ വിഷയത്തില്‍ യുഎന്‍. രക്ഷാസമിതി വീണ്ടും ചേരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

India

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

Kerala

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

India

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

World

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

പുതിയ വാര്‍ത്തകള്‍

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.