Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീണ്ടും ചരിത്രനിമിഷം; കശ്മീരിലെ ലാല്‍ചൗക്കില്‍ സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണപതാക പാറിക്കുക അമിത് ഷായെന്ന് റിപ്പോര്‍ട്ട്; 1947ന് ശേഷമുള്ള ആദ്യ ഔദ്യോഗിക പതാക ഉയര്‍ത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2019, 04:48 pm IST
inIndia

ന്യൂദല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ മറ്റൊരു ചരിത്ര നിമിഷത്തിന് മോദി സര്‍ക്കാര്‍ തയാറെടുക്കുന്നു. ഇത്തവണ ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ കശ്മീരിലെ പ്രശസ്തമായ ലൗല്‍ചൗക്കില്‍ ഭാരത്തിന്റെ ത്രിവര്‍ണ പതാക ഉയര്‍ത്തുക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്ന് റിപ്പോര്‍ട്ട്. 1947 സ്വാതന്ത്ര്യദിനത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിക്കെയാണ് ആദ്യമായി ഇന്ത്യയുടെ പതാക ഔദ്യോഗികമായി ലാല്‍ചൗക്കില്‍ ഉയര്‍ത്തിയത്. 73 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തിനു വേണ്ടി ഔദ്യോഗികമായി കശ്മീരിലെ ലൗല്‍ചൗക്കില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താനുള്ള നിയോഗമാണ് അമിത് ഷായെ തേടി എത്തിയിരിക്കുന്നത്. ഇത് മോദി സര്‍ക്കാരിന്റെ സുവര്‍ണനേട്ടമായിരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം ഉറപ്പായിരുന്നെങ്കിലും സ്വാതന്ത്ര്യദിനത്തില്‍ അദ്ദേഹം അവിടെ സന്ദര്‍ശിക്കുമെന്ന സൂചനകളില്ലായിരുന്നു. എന്നാല്‍, ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓഗസ്റ്റ് 15ന് ലാല്‍ചൗക്കില്‍ അമിത് ഷാ ഇന്ത്യന്‍ പതാക പാറിപ്പിക്കുമെന്നാണ്.

അതീവ സുരക്ഷയാണ് ഇതിനായി സൈന്യം ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പോഴും കശ്മീര്‍ താഴ് വരിയില്‍ ചില വിഘടനവാദി ഗ്രൂപ്പുകളുടെ ഒറ്റപ്പെട്ട പ്രതിഷേധമുള്ളതിനാല്‍ അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ കൃത്യമായ തീയതി പുറത്തുവിട്ടിരുന്നില്ല. പുതിയ രഹസ്യാന്വേഷ റിപ്പോര്‍ട്ട് പ്രകാരം ഭീകരരുടെ ഹിറ്റ്‌ലിറ്റിലുള്ള പ്രമുഖ നേതാവാണ് അമിത് ഷാ. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ യാത്രവിവരങ്ങള്‍ അതീവരഹസ്യമായാണു സൂക്ഷിക്കുന്നത്. ബിഎസ്എഫിന്റെ വിമാനത്തിലാണ് അമിത് ഷായുടെ യാത്ര. യാത്രപുറപ്പെട്ട ശേഷം മാത്രമാണ് അതാതു വിമാനത്താവളങ്ങളിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പോലും വിവരം അറിയിക്കുക. അതിനാല്‍ അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശം എത്തരത്തിലാകും എന്നത് സംബന്ധിച്ചു വിവരങ്ങള്‍ അതീവരഹസ്യമാണ്. കശ്മീരിലെ പ്രധാന വാണിജ്യകേന്ദ്രമാണ് ലാല്‍ചൗക്ക്. അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇപ്പോള്‍ കശ്മീരിലുള്ള ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ അവിടെ തുടരുമെന്നാണ് റിപ്പോര്‍ട്ട്. 

കനത്ത സുരക്ഷയില്‍ തുടരുന്ന ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ഒരാഴ്ചയായി കശ്മീരില്‍ തങ്ങുകയാണ്.  ശ്രീനഗറില്‍ എത്തിയ അദ്ദേഹം സുരക്ഷാ നടപടികള്‍ക്ക് നേരിട്ടാണ് മേല്‍നോട്ടം വഹിക്കുന്നത്. 43,000 സൈനികരെക്കൂടി ജമ്മു കശ്മീരില്‍ സുരക്ഷയ്‌ക്കായി പുതിയതായി നിയോഗിച്ചിട്ടുണ്ട്. ഏതാണ്ട് ഒരു ലക്ഷത്തോളം അര്‍ധസൈനികരാണ് ഇപ്പോള്‍ സംസ്ഥാനത്ത് സുരക്ഷാ ചുമതലയില്‍ എര്‍പ്പെട്ടിരിക്കുന്നത്. അമിത് ഷായുടെ സന്ദര്‍ശനം ഉറപ്പാക്കിയാല്‍ കൂടുതല്‍ സേന ശ്രീനഗറിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

World

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

Main Article

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍
Pathanamthitta

ആറന്മുളയില്‍ ആവേശത്തിരയിളക്കം; 33 വർഷങ്ങൾക്ക് ശേഷം ഉപരാഷ്‌ട്രപതി ആറന്മുളയിൽ

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.