Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീരില്‍ ജനഹിതം നടത്തണമെന്ന് ശോഭ ഡേയെ കൊണ്ട് ലേഖനമെഴുതിച്ചത് താനെന്ന് പാക് മുന്‍ അംബാസഡര്‍; അരുന്ധതി റോയിയും മമതയും സിപിഎമ്മും കോണ്‍ഗ്രസും തങ്ങള്‍ക്കൊപ്പമെന്ന് പാക് നേതാവ്; കശ്മീര്‍ വിഷയത്തില്‍ രാജ്യവിരുദ്ധരുടെ മുഖംമൂടികള്‍ വീഴുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2019, 12:44 pm IST
inIndia

ന്യൂദല്‍ഹി: ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ രാജ്യത്ത് മുന്‍പ് നടന്ന രാജ്യവിരുദ്ധ നീക്കങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ത്യയിലെ മുന്‍ പാക്കിസ്ഥാന്‍ അംബാസഡര്‍ അബ്ദുള്‍ ബാസിതാണ് ഏറെ വിവാദമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 2016ല്‍ തീവ്രവാദിയായ ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സേന വധിച്ച ശേഷം കശ്മീര്‍ താഴ് വരിയില്‍ ഉണ്ടായ അക്രമണങ്ങളെ മുതലെടുക്കാന്‍ പാക്കിസ്ഥാന്‍ ഇന്ത്യയിലെ സാമൂഹ്യപ്രവര്‍ത്തക ശോഭ ഡേയെ ബന്ധപ്പെട്ടിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. കശ്മീരില്‍ ഹിതപരിശോധന നടത്തണമെന്നു മിക്ക പ്രസിദ്ധീകരണങ്ങളിലും ലേഖനമെഴുതിയത് തന്റെ നിര്‍ദേശപ്രകാരമെന്നും അബ്ദുള്‍ ബാസിത്. പാക് ബ്ലോഗറും ഇമ്രാന്‍ ഖാന്റെ അടുത്ത അനുയായിയുമായ ഫര്‍ഹാന്‍ വിര്‍കിനു നല്‍കിയ അഭിമുഖത്തിലാണ് ബാസിത് കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ബുര്‍ഹാന്‍ വാനിയുടെ മരണശേഷം കശ്മീരില്‍ വന്‍കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. കശ്മീരിലെ സാമ്പത്തിക നില തകര്‍ന്ന അവസ്ഥയില്‍ ആയിരുന്നു. ഇതിനെ പറ്റി ഇന്ത്യയില്‍ ആരും മിണ്ടിയില്ല. ഇതൊക്കെ ഇന്ത്യയില്‍ നിന്നുള്ള പത്രപ്രവര്‍ത്തകരെ ധരിപ്പിക്കുക വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒടുവില്‍ എനിക്കൊരു വനിത എഴുത്തുകാരിയായ പത്രപ്രവര്‍ത്തകയെ ലഭിച്ചു. ശോഭ ഡേ എന്നായിരുന്നു അവരുടെ പേര്. എന്റെ നിര്‍ദേശങ്ങള്‍ അവര്‍ അനുസരിച്ചു. കശ്മീരില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ക്കായി അവര്‍ ലേഖനമെഴുതി. ലേഖനത്തിനൊടുവില്‍ അവര്‍ വിശദമാക്കി, കശ്മീരിലെ പ്രശ്‌നപരിഹാരം ജനഹിതത്തിലൂടെ മാത്രമേ സാധ്യമാകൂ- ബാസിത് അഭിമുഖത്തില്‍ പറഞ്ഞു. 2016 ജൂലൈ 17നാണ് ലേഖനം പ്രസിദ്ധീകരിച്ചതെന്നും ബാസിത്. 

എന്നാല്‍, ബാസിതിന്റെ ആരോപണങ്ങള്‍ ശോഭ ഡേ നിഷേധിച്ചു. ഈ ജനുവരി മാസത്തിനു മുന്‍പ് താന്‍ ബാസിതിനെ നേരില്‍ കണ്ടിട്ടില്ല. എന്നാല്‍, ബാസിതുമായി നേരില്‍ കാണാനുള്ള സാധ്യതകളെ സംബന്ധിച്ച ചോദ്യത്തിന് ഒരു സ്വകാര്യപാര്‍ട്ടില്‍ ബാസിത് എത്തിയിരുന്നെന്നും മൂന്നു മിനിറ്റിനുള്ളില്‍ താന്‍ അവിടെ നിന്നു നീരസം പ്രകടിപ്പിച്ച് ഇറങ്ങിപ്പോയെന്നും ശോഭ ഡേ. 

അതേസമയം, കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ മനസിനൊപ്പം നില്‍ക്കുന്ന കൂടുതല്‍ വ്യക്തികളുടെ പേരുകള്‍ പാക് നേതാക്കള്‍ തന്നെ വെളിപ്പെടുത്തി തുടങ്ങി. അതില്‍ പ്രധാനം എഴുത്തുകാരി അരുന്ധതി റോയിയുടേതാണ്. പാക് രാഷ്‌ട്രീയ നേതാവ് മുഹാഷിദ് ഹുസൈനാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ പാക്കിസ്ഥാനോട് സഹതാപമുള്ള ഇന്ത്യാക്കാരുണ്ട്. എഴുത്തുകാരി അരുന്ധതി റോയി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സിപിഎം,  കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരാണ് പാക്കിസ്ഥാനോട് സഹാനുഭൂതിയുള്ളവരെന്ന് ജിയോ ടിവി ചാനല്‍ ചര്‍ച്ചയില്‍ മുഷഹിദ് ഹുസൈന്‍ വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

India

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

Gulf

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

India

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

Gulf

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

പുതിയ വാര്‍ത്തകള്‍

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.