Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കനത്ത പ്രളയം തകര്‍ത്ത സ്വന്തം മണ്ഡലം സന്ദര്‍ശിച്ചില്ല; ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമത്തിലെന്ന് വിശദീകരണം; ഈദ് ദിനത്തില്‍ വയറുനിറയെ ചിക്കനും മട്ടണും; കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയ്‌ക്കെതിരേ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2019, 11:56 am IST
in India

ബംഗളൂരു: പ്രളയം നാശം വിതച്ച സ്വന്തം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്താതെ ഈദ് ആഘോഷത്തില്‍ പങ്കെടുത്ത് വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി. സിദ്ധരാമയ്യയുടെ മണ്ഡലമായ ബദാമിയില്‍ പ്രളയം കനത്ത നാശം വിതച്ചപ്പോള്‍ അവിടം സന്ദര്‍ശിക്കാന്‍ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല.  തിമിര ശസ്ത്രക്രിയയ്‌ക്ക് വിധേയനായതിനാല്‍ യാത്ര ചെയ്യരുതെന്നും നല്ല വിശ്രമം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതുകൊണ്ട് ബദാമിയില്‍ പോകാനോ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താനോ തനിക്ക് സാധിച്ചിരുന്നില്ലെന്നാണു സിദ്ധരാമയ്യയുടെ ന്യായീകരണം. തനിക്ക് പകരം മകന്‍ യതീന്ദ്ര ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തിരുന്നു. സിദ്ധരാമയ്യ ഈദ് ആഘോഷത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വിമര്‍ശനവുമായി ബിജെപി രംഗത്ത് എത്തിയത്. ബിരിയാണി കഴിക്കാന്‍ സമയം കണ്ടെത്തിയ സിദ്ധരാമയ്യയ്‌ക്ക് സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടി മാറ്റിവയ്‌ക്കാന്‍ സമയമില്ലേയെന്നാണ് ബിജെപിയുടെ ചോദ്യം.

ബിരിയാണി കഴിച്ച് തീര്‍ന്നെങ്കില്‍ സ്വന്തം മണ്ഡലം സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് വോട്ട് ചെയ്തവരുടെ ആവശ്യങ്ങള്‍ കേട്ടുകൂടേയെന്നും ബിജെപി ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായത് മുതല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി ബി.എസ.് യെദിയൂരപ്പയ്‌ക്ക് നേരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. മന്ത്രിമാരെയും വകുപ്പുകളെയും തീരുമാനിക്കാന്‍ വൈകിയതിനാല്‍ നിലവിലെ സാഹചര്യം നേരിടാന്‍ യെദിയൂരപ്പ പരാജയപ്പെട്ടുവെന്നാണ് സിദ്ധരാമയ്യ ആരോപണം ഉന്നയിച്ചത്. എന്നാല്‍, സ്വന്തം മണ്ഡലം പോലും സന്ദര്‍ശിക്കാതെ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് ആഘോഷിച്ച സിദ്ധരാമയ്യയ്‌ക്കെതിരേ പാര്‍ട്ടിയില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. മല്ലികാര്‍ജുന്‍ ഗാര്‍ഗെ അടക്കം മുതിര്‍ന്ന നേതാക്കളും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

Kerala

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പുതിയ വാര്‍ത്തകള്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.