Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിനെ പ്രശംസിച്ച് ശ്രീലങ്കന്‍ ബുദ്ധമത നേതാക്കള്‍; തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2019, 05:35 pm IST
inWorld

കൊളംബോ: ബുദ്ധമത ഭൂരിപക്ഷമുള്ള ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയ നടപടിയെ പ്രശംസിച്ച് ശ്രീലങ്കയിലെ പ്രമുഖ ബുദ്ധമത നേതാക്കള്‍. ദ്വീപ് രാജ്യത്തെ ഏറ്റവും ആദരീണയരായ മാല്‍വാട്ടയിലെ മഹാനായക് തെരാസ്, സിയാം നികയിലെ അസാഗിരിയ ബുദ്ധമത നേതാക്കളാണ് ഇന്ത്യന്‍ നടപടിയെ സ്വാഗതം ചെയ്തത്.

ഈ തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പ്രസ്താവനയിലുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള മത, രാഷ്‌ട്രീയ, സാംസ്‌കാരിക ബന്ധത്തെ കൂടുതല്‍ ബലപ്പെടുത്തുകയും ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുമെന്നും പ്രസ്താവനയില്‍ ഇരുവരും വ്യക്തമാക്കുന്നു.

ഇന്ത്യയിലെ വ്യത്യസ്ത സമൂഹത്തില്‍പ്പെട്ടവരെ ഐക്യത്തോടെ കൊണ്ടുപോകുകയും സംരക്ഷിക്കുന്നതിനുമുപരി 70 ശതമാനത്തോളം ബുദ്ധമത ജനസംഖ്യയുള്ള ലഡാക്കിനെ പ്രത്യേക സംസ്ഥാനമായി അംഗീകരിച്ചത് ബുദ്ധമത രാജ്യമായ ശ്രീലങ്കയ്‌ക്ക് ഏറെ അഭിമാനവും ഒപ്പം സന്തോഷവും നല്‍കുന്നുവെന്ന് മാല്‍വാട്ടയിലെ തിബ്ബതുവാവെ സിദ്ധാര്‍ഥ സുമാംഗല മഹാ നായക തേര തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കാനുള്ള തീരുമാനത്തെ താന്‍ വളരെയധികം അഭിനന്ദിക്കുന്നുവെന്ന് അസ്ഗിരിയയിലെ  വരകഗോഡ ജ്ഞാനരതന്‍ മഹാനായക് തേര പറഞ്ഞു. ലഡാക്ക് പ്രദേശത്തേക്ക് തീര്‍ഥാടനം നടത്തുന്ന ലോകമെമ്പാടുമുള്ള ബുദ്ധമതക്കാര്‍ക്ക് ഇത് ഒരു അനുഗ്രഹമാകുമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. 

ഇരുവര്‍ക്ക് പുറമെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും ഇന്ത്യന്‍ നടപടിയെ പ്രശംസിച്ചു. ലഡാക്ക് ഒടുവില്‍ കേന്ദ്രഭരണ പ്രദേശമായി മാറുമെന്ന് മനസ്സിലാക്കുന്നു. 70 ശതമാനത്തിലധികം ബുദ്ധമത ഭൂരിപക്ഷമുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണിത്. ലഡാക്കിന്റെ രൂപീകരണവും അതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളാണ്. താന്‍ ലഡാക്ക് സന്ദര്‍ശിച്ചിട്ടുണ്ട്, ഇത് സന്ദര്‍ശിക്കേണ്ട പ്രദേശമാണ്, വിക്രമസിംഗെ ട്വിറ്ററില്‍ കുറിച്ചു.  

തിങ്കളാഴ്ചയാണ് ജമ്മുകശ്മീരിനു നല്‍കിയിരുന്ന പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ എടുത്തു കളഞ്ഞത്. തുടര്‍ന്ന് ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയായിരുന്നു. ജമ്മുകശ്കീരിന് സ്വന്തമായി നിയമസഭയും ലഡാക്കിന് കേന്ദ്രഭരണവുമായിരിക്കും ഉണ്ടാകുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

Entertainment

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.