Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അഖണ്ഡ ഭാരതത്തിലേക്ക് ആദ്യപദം

ജയകുമാര്‍ വേലിക്കകത്ത്, രാജകുമാരിbyജയകുമാര്‍ വേലിക്കകത്ത്, രാജകുമാരി
Aug 9, 2019, 01:30 am IST
inVicharam

കശ്മീരിന്റെ പേരില്‍ വര്‍ഷങ്ങളായി ഇന്ത്യ അനുഭവിച്ചുകൊണ്ടിരുന്ന പ്രതിസന്ധികള്‍ക്ക് വിരാമമിടുന്ന തീരുമാനമാണ് 370, 35 എ എന്നീ വകുപ്പുകള്‍ റദ്ദുചെയ്തതും അതുവഴി കശ്മീരിന്റെ പ്രത്യേക അവകാശാധികാരങ്ങള്‍ എടുത്തുകളഞ്ഞതും. മതപ്രീണനത്തിനായി നെഹ്‌റു ഉണ്ടാക്കിയ കരാര്‍ അതേനാണയത്തില്‍തന്നെ മടക്കിയത് ഭാരതത്തിന്റെ അഖണ്ഡഭാരത സ്വപ്‌നത്തിന് സാക്ഷാല്‍ക്കാരമാണ്.

ഇന്ത്യന്‍ യൂണിയനില്‍ നില്‍ക്കുമ്പോള്‍തന്നെ ഇന്ത്യയുടെ നിയമങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെ ഇരട്ട പൗരത്വവും പ്രത്യേക പതാകയുമായി നിലനില്‍ക്കുന്നതുകൊണ്ടാണ് ഐക്യരാഷ്‌ട്ര സംഘടനയിലും ലോകരാജ്യങ്ങളുടെ ഇടയിലും കശ്മീരിനുവേണ്ടി വാദിക്കാന്‍ പാക്കിസ്ഥാന് നാവുപൊങ്ങുന്നത്. മറ്റ് എല്ലാ സംസ്ഥാനത്തും ‘ലെജിസ്ലേറ്റീവ് അസംബ്ലി’ ആകുമ്പോള്‍ കശ്മീരില്‍ അത് കൊണ്‍സ്റ്റിട്യൂട്ട് അസംബ്ലി ആയി മാറി. ഇന്ത്യയുടെ നീതിന്യായ കോടതി പുറപ്പെടിവിക്കുന്ന നിയമംപോലും കശ്മീരിന് ബാധകമല്ലാതായി. അതുകൊണ്ടുതന്നെ കശ്മീരിലെ ജനങ്ങള്‍ക്ക് തങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണെന്നും ഇന്ത്യയുടെ ദേശീയതയുടെ ഭാഗമാണെന്നുമുള്ള ബോധം നഷ്ടമാകുകയും ദ്വിരാഷ്‌ട്രവാദത്തിന് അവരെ പ്രേരിപ്പിക്കുകയും ചെയ്തു.

സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് ദീര്‍ഘവീഷണം ഇല്ലാതെ ചെയ്തുവച്ച പ്രത്യേക അവകാശനിയമം കാരണം അനേകം കശ്മീരി പണ്ഡിറ്റുകള്‍ക്ക് പിറന്ന നാട്ടില്‍നിന്ന് പലായനം ചെയ്യേണ്ടിവന്നു. 35 എ വകുപ്പ് സ്ഥിരതാമസക്കാരെ നിശ്ചയിക്കാന്‍ നിയമസഭയ്‌ക്ക് അനുവാദം നല്‍കിയതോടെ കശ്മീര്‍ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായിമാറി. പാക്കിസ്ഥാനെ വെട്ടിമുറിക്കാന്‍ കോണ്‍ഗ്രസ് നല്‍കിയ മൗനാനുവാദത്തിന്റെ ബാക്കിപത്രമായിരുന്നു കശ്മീരിന്റെ പ്രത്യേക പദവിയും. അത് ഇതോടെ ഇല്ലാതായി എന്നുമാത്രമല്ല എല്ലാ അര്‍ത്ഥത്തിലും കശ്മീര്‍ അഖണ്ഡഭാരതത്തിന്റെ ഭാഗമായി മാറി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

India

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.
India

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

India

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

Gulf

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

പൊതുസ്ഥലങ്ങളിലെ ബോര്‍ഡുകള്‍ നീക്കിയേ പറ്റൂ, ഇല്ലെങ്കില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.