Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൗന്ദര്യലഹരി 72

സൗന്ദര്യലഹരി

ശ്രീകുമാരമേനോന്‍ by ശ്രീകുമാരമേനോന്‍
Aug 8, 2019, 10:24 pm IST
in Samskriti

സമം ദേവി! സ്‌കന്ദദ്വിപവദന പീതം സ്തനയുഗം

യദേവം നഃ ഖേദം ഹരതു സതതം പ്രസ്‌നുത മുഖം

യദാലോക്യാശങ്കാകുലിതഹൃദയോ ഹാസജനകഃ

സ്വകുംഭൗ ഹേരംബ പരിമൃശതി ഹസ്‌തേന ഝടിതി

ഹേ ദേവി! – (അല്ലയോ) ദേവീ!

സമം സ്‌കന്ദം ദ്വിപവദനപീതം – ഒരേ സമയത്ത് സ്‌കന്ദനാലും – സ്‌കന്ദന്‍- സുബ്രഹ്മണ്യന്‍- ഗണപതിയാലും കുടിക്കപ്പെട്ട

പ്രസ്‌നുതമുഖം – സ്തന്യം ഒഴുകുന്ന മുഖത്തോടുകൂടിയ

ഇദം സ്തനയുഗം – ഈ സ്തനയുഗം

നഃ ഖേദം സതതം ഹരതു – ഞങ്ങളുടെ ഖേദത്തെ എല്ലായ്‌പ്പോഴും ഇല്ലാതാക്കട്ടെ.

യദ് ആലോക്യ ആശങ്കാകുലിത ഹൃദയഃ – യാതൊന്നിനെക്കണ്ടിട്ട് (അമ്മ തന്റെ കുംഭങ്ങളെ അപഹരിച്ചോ എന്ന) ആശങ്കകൊണ്ട് ആകുലിതമായ മനസ്സോടുകൂടിയ

ഹേരംബഃ – ഗണപതി

ഹാസാജനകഃ – പരിഹാസത്തിനു കാരണമാകും വണ്ണം

ഹസ്‌തേന സ്വകുംഭൗ ഝടിതി പരിമൃശതി – കൈകളെക്കൊണ്ട് സ്വന്തം കുംഭങ്ങളെ- മസ്തകങ്ങളെ- പെട്ടെന്ന് തപ്പി നോക്കുന്നു.

അല്ലയോ ദേവീ! സുബ്രഹ്മണ്യനാലും ഗണപതിയാലും ഒരേ സമയം കുടിക്കുന്നതും എപ്പോഴും പാലൂറുന്ന മുഖത്തോടുകൂടിയ നിന്തിരുവടിയുടെ സ്തനദ്വയം ഞങ്ങളുടെ ദുഃഖങ്ങളെ ഇല്ലാതാക്കട്ടെ ഈ സ്തനയുഗത്തെക്കണ്ടിട്ട്, ഗണപതി ആശങ്കാകുലിതഹൃദയത്തോടെ വേഗത്തില്‍, അമ്മ തന്റെ മസ്തകങ്ങളെ അപഹരിച്ചോ എന്ന് സ്വന്തം മസ്തകങ്ങളെ തപ്പിനോക്കുന്നു.

ദ്വിപവദനന്‍- ദ്വിപത്തിന്റെ -ആനയുടെ മുഖമുള്ളവന്‍ -ഗണപതി എന്നര്‍ത്ഥം.

                                                                                                                                              8547108794

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴിലുറപ്പ് വേതനം 401 രൂപയായി വർദ്ധിപ്പിച്ച് മോദി സർക്കാർ; പുതുക്കിയ കൂലി ഇന്നു മുതൽ, ഇനി മുതൽ 125 തൊഴിൽ ദിനങ്ങൾ

News

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

Kerala

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

പുതിയ വാര്‍ത്തകള്‍

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.