Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആരെയാണ് ഉപരോധിക്കുന്നത്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2019, 01:16 am IST
inVicharam

ജനാധിപത്യ വ്യവസ്ഥിതിയില്‍ പലതരം സമരങ്ങളില്‍ ഇടക്കാലത്തു രൂപംകൊണ്ട നൂതനമായ ഒരു സമരരീതിയാണ് ഉപരോധം. പഴയ ഘരാവോയുടെ പരിഷ്‌കരിച്ച പതിപ്പാണിത്. വ്യക്തികള്‍, ഓഫീസുകള്‍, റോഡുകള്‍, പാലങ്ങള്‍, കളക്ട്രേറ്റുകള്‍ എന്നിവ ഇതിന്റെ പരിധിയില്‍വരും. എന്നാല്‍ വാര്‍ത്താപ്രാധാന്യം ലഭിക്കണമെങ്കില്‍ ഉപരോധം സെക്രട്ടറിയേറ്റിനെ ലക്ഷ്യം വെച്ചുകൊണ്ടാകണം. അപ്പോള്‍ ജലപീരങ്കി, കണ്ണീര്‍വാതകം, ഗ്രനേഡ് എന്നിവയുടെ പ്രയോഗമുണ്ടാകും. വാര്‍ത്താമൂല്യം വര്‍ദ്ധിക്കാന്‍ അതെല്ലാം വേണമല്ലോ.

  സെക്രട്ടറിയേറ്റ് ഉപരോധമെന്നത് പേരില്‍ മാത്രമെയുള്ളൂ. കന്റോണ്‍മെന്റ് ഗേറ്റ് ആരും ഉപരോധിക്കാറില്ല. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥന്മാരുടെ പോക്കുവരവിനോ പ്രവര്‍ത്തനങ്ങള്‍ക്കോ യാതൊരു തടസ്സവുമില്ല. പിന്നെ ഉപരോധിക്കുന്നത് വഴിയാത്രക്കാരേയും വാഹനങ്ങളേയും സെട്ട്രറിയേറ്റിലേക്കുവരുന്ന പരാതിക്കാരേയും മാത്രം. ഇതാണ് സെക്രട്ടറിയേറ്റ് ഉപരോധം!

ടി. സംഗമേശന്‍, താഴെക്കാട്  

കലാലയങ്ങള്‍ കൊലക്കളമോ

കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്ത് കാണുമ്പോള്‍ ജനം അന്തംവിട്ട് നില്‍ക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും ശ്രീകോവിലാകേണ്ട നമ്മുടെ കലാലയങ്ങള്‍ക്ക് എന്തുപറ്റി. സ്വന്തം വീടുപോലും പണയപ്പെടുത്തിയും വട്ടിപ്പലിശക്ക് പണം കടംവാങ്ങിയും മക്കളെ കലാലയങ്ങളിലേക്ക് അയക്കുന്ന രക്ഷിതാക്കള്‍ക്ക് എന്തെല്ലാം മോഹങ്ങളായിരിക്കും ഉണ്ടാകുക. ഫലമോ? 

അനിയന്‍ മണ്ണാനിക്കാട്, എടയാറ്റൂര്‍

മാളികമുകളേറിയ മന്നന്റെ…

യുവജനങ്ങളുടെ ആവേശവും, ഭരണാധികാരികള്‍ക്കും, ഭൂമൈകയേറ്റക്കാര്‍ക്കും പേടിസ്വപ്‌നവുമായ യുവ ഐഎഎസ് ഉദ്യേഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റിലും റിമാന്റിലുമായി! ശ്രീറാം മദ്യപിച്ച് ലക്കുകെട്ട് അമിതവേഗതയിലും അശ്രദ്ധയിലും വാഹനമോടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ തല്‍ക്ഷണം മരിച്ചു! ദു:ഖകരം. ചിലതുകുറിക്കട്ടെ, സമൂഹത്തിന് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നവര്‍ സ്വന്തം വക്തിജീവിതവും സത്യസന്ധത പുലര്‍ത്തേണ്ടതുണ്ട്. 

 കേവലം ഒരു ദിവസംകൊണ്ട് അദ്ദേഹം സൃഷ്ടിച്ചെടുത്ത താരപദവിക്കുതുല്യമായ സ്ഥാനം തകര്‍ന്നു! അദ്ദേഹത്തിനൊപ്പം കാറില്‍ ഭര്‍തൃമതിയായ സ്ത്രീ സുഹൃത്തുള്ളതും തെറ്റായിപ്പോയി. വഴിതെറ്റിയ ജീവിതം സമൂഹത്തില്‍ ഏതൊരാളേയും നാണം കെടുത്തുകതന്നെ ചെയ്യും. മറ്റൊരാളുടെ ജീവന്‍കൂടി അദ്ദേഹം ഇല്ലാതാക്കി! ശ്രീറാം കഠിനശിക്ഷതന്നെ അര്‍ഹിക്കുന്നു.

ശ്രീജിത്ത് വഞ്ഞോട്, മട്ടന്നൂര്‍

പോലീസ് ‘കുമാര്‍’ മരണം 

ഞങ്ങളും മനുഷ്യരല്ലെ എന്ന സിജ പി.എസിന്റെ ലേഖനമാണ് കുറിപ്പിന് ആധാരം. പോലീസുകാരന്‍ കുമാറിന്റെ ആത്മഹത്യ വനവാസികള്‍ക്കുനേരെയുള്ള സര്‍ക്കാരിന്റെ ഉള്ളിലിരിപ്പ് പുറത്തുവരുന്നു. കുടുംബത്തൊടൊപ്പം പുതിയ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുവാന്‍ മേലധികരികളും മറ്റും അനുവദിക്കാതെ പുറത്താക്കിയത് എന്തൊരു കഷ്ടമാണ്. വനവാസിയായ ഇദ്ദേഹത്തിന് ഞാനും മനുഷ്യനല്ലെ എന്ന് ചിന്തിക്കേണ്ട ഗതിവന്നു. അട്ടപ്പാടിയില്‍ മധുവിനെ കൊന്നവരുടെ വികാരത്തിന് തുല്യമായതല്ലെ കല്ലേക്കാട് പോലീസ് ക്യാമ്പില്‍ കണ്ടത്. മുഖ്യമന്ത്രി കുമാറിന്റെ വീട് സന്ദര്‍ശിച്ച് വനവാസികളോടുള്ള സമീപനവും സന്ദേശവും വ്യക്തമാക്കണം.

         കെ.കുമാരന്‍, പാലക്കാട്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

Astrology

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

India

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

India

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.