Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വഫ ഫിറോസ് ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥരുടെ അടുത്ത സുഹൃത്ത്, ബന്ധങ്ങള്‍ ദുരൂഹമെന്നു റിപ്പോര്‍ട്ട്; സര്‍ക്കാര്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതായും സൂചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2019, 10:38 am IST
inKerala

തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ ദാരുണമായ മരണത്തിനു വഴി വച്ച കാര്‍ അപകടത്തിലെ വിവാദ നായിക വഫ ഫിറോസിനെ സംബന്ധിച്ച ദുരൂഹത ഏറുന്നു. അമിതമായി മദ്യപിച്ച് കാര്‍ ഓടിച്ചു ശ്രീറാം വെങ്കട്ടരാമന്‍  ബഷീറിനെ ഇടിച്ചു കൊല്ലുമ്പോള്‍ വഫ ആയിരുന്നു ഒപ്പം ഉണ്ടായിരുന്നത്. വഫയുടെ കാര്‍ ആയിരുന്നു ശ്രീറാം ഓടിച്ചിരുന്നതും. ശ്രീറാമിനോട് മാത്രമല്ല കേരളത്തിലെ യുവ ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന യുവതി ആണ് വഫ എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 

തിരുവനന്തപുരം ആസ്ഥാനമായി ഒരു ചാരിറ്റബിള്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് വഫ. ഇതിന്റെ പ്രവര്‍ത്തനത്തിനും മറ്റുമായി വഫ നിരവധി വിദേശ യാത്രകളും നടത്തിയിട്ടുണ്ട്. അടുത്തിടെ ഒരു യുവ ഐപിഎസ് ഉദ്യോഗസ്ഥ പ്രതിയെ പിടിക്കാന്‍ വിദേശത്തു പോയപ്പോള്‍ വേണ്ട സഹായം ചെയ്തത് വഫ ആണെന്നു റിപ്പോര്‍ട്ട് ഉണ്ട്. പ്രവര്‍ത്തനം ഏറെ ദുരൂഹമായ ഒരു യുവതി കേരത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നതില്‍ ദുരൂഹത ഏറുകയാണ്. സര്‍ക്കാര്‍ രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള സാധ്യതകളിലേക്കാണ് വഫായുടെ ഇത്തരം പ്രവര്‍ത്തനം ചെന്ന് എത്തുന്നത്. ബഷീറിന്റെ ദാരുണ അന്ത്യം കേരളത്തിലെ മറ്റൊരു മാഫിയ തലത്തിലേക്ക് നീങ്ങുന്നു എന്നാണ് സൂചന.

പട്ടം മരപ്പാലം സ്വദേശിയായ വഫ വര്‍ഷങ്ങളായി അബുദാബിയില്‍ മോഡലിങ് രംഗത്തു സജീവമാണ്. കുറച്ചുനാള്‍ മുമ്പ് ഇവര്‍ വിവാഹബന്ധവും വേര്‍പെടുത്തി. കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ശ്രീറാമുമായി സൗഹൃദമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം തുടക്കത്തില്‍ പ്രതിയെ രക്ഷിക്കാന്‍ തുടക്കത്തില്‍ പോലീസ് ഒത്തുകളിച്ചതായും ആരോപണമുണ്ട്. ശ്രീറാമിന്റെ രക്തപരിശോധന 10 മണിക്കൂറിനു ശേഷം ചെയ്തതിനാല്‍ രക്തത്തില്‍ മദ്യത്തിന്റെ അളവു കണ്ടെത്തുക ദുഷ്‌കരമാണ്. കൂടാതെ കേസില്‍ വഫയുടെ പ്രാഥമിക വിവരങ്ങള്‍ ചോദിച്ചശേഷം പോലീസ് തന്നെ ഇവരെ വണ്ടി വിളിച്ച് വീട്ടില്‍ വിടുകയാണ് ഉണ്ടായത്. പിന്നീട് മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഇതിനെതിരെ പ്രതിഷേധവുമായി എത്തിയതോടെയാണ് വഫയെ പോലീസ് വീണ്ടും വിളിപ്പിച്ചത്. 

സംഭവം വിവാദമായതോടെ അഞ്ച് മണിക്കൂര്‍ കഴിഞ്ഞാണ് ഇവരെ മടക്കി വിളിച്ചു മൊഴിയെടുത്തത്. 

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. മരിച്ച സംഭവത്തില്‍ ദ്യക്‌സാക്ഷികളുടെയും, സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ശ്രീറാമാണ് കാര്‍ ഓടിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചത്. വഫയും ശ്രീറാം തന്നെയാണ് വാഹനം ഓടിച്ചതെന്ന് മൊഴി നല്‍കുകയായിരുന്നു.  ഇതിനു ശേഷമാണ് ശ്രീറാമിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ തീരുമാനിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീറിന്റെ ബൈക്കില്‍ ശ്രീറാമിന്റെ കാര്‍ ഇടിച്ച് അപകടം നടക്കുന്നത്. പഠനാവശ്യത്തിനായുള്ള

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.