Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈന്യത്തെ കല്ലെറിയുന്നവര്‍ നാളെ ഭീകരര്‍; നിങ്ങള്‍ നിങ്ങളുടെ മക്കളെ രക്ഷിക്കൂ- കശ്മീരിലെ അമ്മമാര്‍ക്ക് മുന്നറിയിപ്പുമായി സൈന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2019, 06:27 pm IST
in India

ശ്രീനഗര്‍: ”നിങ്ങള്‍ നിങ്ങളുടെ മക്കളെ രക്ഷിക്കൂ… ഇന്ന് സൈന്യത്തിന് നേരെ കല്ലെറിയുന്നവര്‍ നാളെ ഭീകരരായേക്കാം…” കശ്മീരിലെ അമ്മമാരോടുള്ള സൈന്യത്തിന്റെ അപേക്ഷയാണിത്. കമാന്‍ഡിങ് ഓഫീസര്‍ ലഫ്. ജനറല്‍ കെ.ജെ.എസ്. ധില്ലണാണ് കശ്മീരിലെ അമ്മമാരോട് മക്കളെ നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടത്. 

ചരിത്രം പരിശോധിച്ചാല്‍ കശ്മീരിലുള്ള 83 ശതമാനം പ്രാദേശിക ഭീകരരും അവരുടെ കുട്ടിക്കാലത്ത് സൈന്യത്തിന് നേരെ കല്ലെറിഞ്ഞിട്ടുള്ളവരാണ്. അതിനാല്‍ അമ്മമാര്‍ ശ്രദ്ധിക്കണം. അഞ്ഞൂറ് രൂപയ്‌ക്കു വേണ്ടി ഇന്ന് നിങ്ങളുടെ കുട്ടി കല്ലെറിയുന്നുവെങ്കില്‍ അവന്‍ ഭാവിയില്‍ ഭീകരനാകും, അദ്ദേഹം പറഞ്ഞു.

ഭീകരസംഘടനയുടെ ഭാഗമായി കൈയില്‍ തോക്കേന്തി ഒരു വര്‍ഷത്തിനുള്ളില്‍ മരണമടഞ്ഞവരാണ് കശ്മീരിലെ 64 ശതമാനം ഭീകരരും. ഭീകരരായി മാറിയശേഷം പത്ത് ദിവസത്തിനുള്ളില്‍ ഏഴ് ശതമാനവും, ഒരു മാസത്തിനുള്ളില്‍ ഒന്‍പതും, മൂന്ന് മാസത്തനുള്ളില്‍ 17, ആറ് മാസത്തിനുള്ളില്‍ 36 ശതമാനവും പേര്‍ കൊല്ലപ്പെടുന്നു, അദ്ദേഹം വ്യക്തമാക്കി.

കുട്ടികള്‍ കല്ലെറിയുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിച്ചില്ലെങ്കില്‍, ഭീകരനായി തോക്ക് കയിലെടുത്ത് ഒരു വര്‍ഷത്തിനുള്ളില്‍ അവന്റെ ജീവന്‍ നഷ്ടപ്പെട്ടേക്കാം. കശ്മീരിനെ വികലമാക്കാന്‍ കഴിയാത്തതില്‍ പാക്കിസ്ഥാന്‍ കടുത്ത നിരാശയിലാണെന്ന് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു. കഴിഞ്ഞ കുറേ നാളുകളായി പുല്‍വാമ, ഷോപ്പിയാന്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സ്‌ഫോടനം നടത്താന്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നു. എന്നാല്‍, അവരുടെ നീക്കങ്ങളെല്ലാം സൈന്യം തകര്‍ത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ടതിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; സ്ത്രീ ചൂഷണം, വ്യാജ മതപരിവർത്തനം അവസാനിപ്പിക്കണമെന്നും എബിവിപി

Mollywood

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ, മോഹനവള്ളി ആരംഭിച്ചു

Mollywood

തളിരോമലേ…. …ചിത്രയുടെ ആലാപനത്തില്‍ തുടക്കം വീഡിയോ എത്തി

Kerala

അയോദ്ധ്യ : അപകീര്‍ത്തികരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം,പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

Kerala

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി കെ എസ് ചിത്ര

പുതിയ വാര്‍ത്തകള്‍

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.