Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിജയക്കുതിപ്പിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2019, 01:19 am IST
in Sports

ലോഡര്‍ഹില്‍ (അമേരിക്ക): ലോകകപ്പ് കൈവിട്ടതിന്റെ നിരാശ മികച്ച വിജയങ്ങളിലൂടെ മറികടക്കാന്‍ വിരാട് കോഹ്‌ലിയും സംഘവും വിന്‍ഡീസിനെതിരെ ഇന്ന് പോരാട്ടം തുടങ്ങുന്നു. മൂന്ന് ട്വന്റി 20 മത്സരങ്ങളുടെ പരമ്പരയിടെ ആദ്യ കളി ഇന്ന് അമേരിക്കയിലെ ലോഡര്‍ഹില്ലിലുള്ള സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്‌റ്റേഡിയത്തിലാണ്.

 അടുത്ത വര്‍ഷം ഓസീസില്‍ അരങ്ങേറുന്ന ടി ട്വന്റി ലോകകപ്പിനുള്ള മുന്നൊരുക്കം കൂടിയാണ് ഇന്ത്യക്ക് ഈ പരമ്പര. ഇന്ത്യന്‍ സമയം രാത്രി എട്ടിന് കളി തുടങ്ങും. 

കരീബിയന്‍ പര്യടനത്തില്‍ യുവതാരങ്ങളെ പരീക്ഷിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ക്യാപ്റ്റന്‍ കോഹ്‌ലി പര്യടനത്തിനായി തിരിക്കും മുമ്പ് വ്യക്തമാക്കിയിരുന്നു. ഏകദിന ലോകകപ്പിനുള്ള ടീമിലിടം കിട്ടാതെപോയ ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ തുടങ്ങിയവര്‍ ടീമിലുണ്ട്. ഈ യുവതാരങ്ങള്‍ക്ക് ഈ പരമ്പര നിര്‍ണായകമാകും. 

ഏകദിനങ്ങളില്‍ തകര്‍ന്നടിയുന്ന മധ്യനിര ശക്തമാക്കാനുള്ള ശ്രമത്തിലാണ് ടീം മാനേജ്‌മെന്റ്. ഈ സാഹചര്യത്തില്‍ മികവ് കാട്ടിയാല്‍ അയ്യര്‍ക്കും മനീഷ് പാണ്ഡെയ്‌ക്കും ടീമില്‍ സ്ഥാനമുറപ്പാകും. 2018 നവംബറിലാണ് പാണ്ഡെ അവസാനമായി ഇന്ത്യക്കായി പാഡ് കെട്ടിയത്. അയ്യര്‍ 2018 ഫെബ്രുവരിയിലാണ് അവസാന മത്സരം കളിച്ചത്. വിന്‍ഡീസ് എ ടീമിനെതിരായ മികച്ച പ്രകടനമാണ് ഇരുവര്‍ക്കും  സീനിയര്‍ ടീമില്‍ വീണ്ടും സ്ഥാനം നേടിക്കൊടുത്തത്്.

സ്പിന്‍ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, പേസര്‍മാരായ ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍ എന്നിവരും ടി ട്വന്റി ടീമില്‍ തിരിച്ചെത്തി. ഫാസ്റ്റ് ബൗളര്‍ നവ്ദീപ് സെയ്്‌നിക്കും ദീപക്കിന്റെ സഹോദരന്‍ രാഹുല്‍ ചഹാറും ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്.

ലോകകപ്പിനിടെ പരിക്കേറ്റ ശിഖര്‍ ധവാന്‍ മടങ്ങിയെത്തിയിട്ടുണ്ട്. മിക്കവാറും രോഹിത് ശര്‍മയ്‌ക്കൊപ്പം ധവാന്‍ ഇന്ത്യന്‍ ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യും. കെ.എല്‍. രാഹുല്‍ നാലാമനായി ഇറങ്ങും. മൂന്ന് വര്‍ഷം മുമ്പ് ഈ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍  രാഹുല്‍  110 റണ്‍സുമായി കീഴടങ്ങാതെ നിന്നിരുന്നു.

ലോകകപ്പില്‍ അഞ്ചു സെഞ്ചുറികള്‍ കുറിച്ചിട്ട രോഹിത് ശര്‍മയാണ് ബാറ്റിങ്ങില്‍ ഇന്ത്യയുടെ കരുത്ത്. ക്യാപ്റ്റന്‍ കോഹ്‌ലിയും ഫോമിലാണ്. കോഹ്‌ലിയും രോഹിതും പിണക്കത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും ഇതൊക്കെ കോഹ്‌ലിയും കോച്ച് രവി ശാസ്ത്രിയും നിഷേധിച്ചു.

ധോണിക്ക് പകരക്കാരനായി ടീമിലെത്തിയ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ഭാരിച്ച ഉത്തരവാദിത്വമാണുള്ളത്. മൂന്ന് ഫോര്‍മാറ്റിലും പന്ത് കീപ്പറായി തുടരും. ലോകകപ്പിന് മുമ്പ് മികച്ച കീപ്പറായി പന്ത് വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം.

ചെറു പൂരങ്ങളില്‍ വിന്‍ഡീസ് കേമന്മാരാണെങ്കിലും ഇന്ത്യയ്‌ക്ക് മുന്നില്‍ അവര്‍ക്ക്്  പിടിച്ചുനില്‍ക്കാനാവില്ല. പരമ്പരയില്‍ ഇന്ത്യ അനായാസ വിജയം നേടുമെന്നാണ് പ്രതീക്ഷ. ബിഗ് ഹിറ്റര്‍മാരായ കീറോണ്‍ പൊള്ളാര്‍ഡും സുനില്‍ നരെയ്‌നും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. പക്ഷെ ഗെയ് 

ല്‍ ഏകദിനത്തിലേ മത്സരിക്കൂ. പരിക്കിന്റെ പിടിയിലാണെങ്കിലും ആന്ദ്രെ റസ്സലും ടി ട്വന്റി ടീമിലുണ്ട്. ഇന്ത്യയെ വീഴ്‌ത്തി ലോകകപ്പിലെ നിരാശജനകമായ പ്രകടനത്തിന് പ്രായശ്ചിത്തം ചെയ്യാനുള്ള ഒരുക്കത്തിലാണ് വിന്‍ഡീസ്.

പരമ്പര ആവേശജനകമാകുമെന്ന് വിന്‍ഡീസ് കോച്ച് ഫ്‌ളോയ്ഡ് റീഫര്‍ പറഞ്ഞു. യുവാക്കളും പരിചയ സമ്പന്നരും അടങ്ങുന്ന ടീമാണ് ഞങ്ങളുടെത്. കളിക്കാര്‍ അവസരത്തിനൊത്തുയരുമെന്നും കോച്ച് ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

India

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

Astrology

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

Kerala

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

India

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ബിജെപി വരാൻ പോകുന്നു , ഇനി ജൽസകൾ പോലും നടത്താൻ പറ്റില്ല ; രക്തക്കണ്ണീരിന്റെ വക്കിലാണ് നമ്മൾ ; കരഞ്ഞ് വിളിച്ച് മൗലാന ജർജിഷ് അൻസാരി

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

വാരഫലം: 2026 മെയ് 4 മുതല്‍ 10 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഒരു നാടകമേയല്ല’

കേരളത്തിന്റെ പരമാചാര്യന്‍

കോഴിക്കോട് സ്‌കൂട്ടര്‍ താഴ്ചയിലേയ്‌ക്ക് മറിഞ്ഞ് യുവതി മരിച്ചു

കണ്ണൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു

‘എട്ട് കൂട്ടം പാട്ടു’മായി ഹരി പി നായര്‍

‘പൂഞ്ഞാറിൽ ജയം ഉറപ്പ്; ആത്മവിശ്വാസത്തോടെ പി.സി. ജോർജ്

യുഡിഎഫിനെ പരിഹസിച്ച് കെ.ബി. ഗണേഷ്‌കുമാര്‍, മുഖ്യമന്ത്രി കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.