Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീരമൃത്യു വരിച്ച മേജര്‍ കൗസ്തുഭിന്റെ ഭാര്യ കനിക റാണെ സൈന്യത്തില്‍ ചേരാനുള്ള തയ്യാറെടുപ്പില്‍; മകന്റെ പാത പിന്തുടര്‍ന്ന് മരുമകളും രാജ്യസേവനത്തിന് തയ്യാറെടുക്കുന്നതില്‍ അഭിമാനിച്ച് കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2019, 04:30 pm IST
inIndia

മുംബൈ :ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മേജറിന്റെ ഭാര്യ സൈന്യത്തില്‍ ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ജമ്മുകശ്മിരില്‍ കൊല്ലപ്പെട്ട് വീര ചരമമടഞ്ഞ മേജര്‍ കൗസ്തുഭ് റാണെയുടെ ഭാര്യ കനിക റാണെ(29) ആണ് സൈന്യത്തില്‍ ചേരാന്‍ തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി എസ്എസ്ബി പരീക്ഷ പാസാവുകയും മറ്റ് നടപടികള്‍ക്കായി കാത്തിരിക്കുകയാണ്.

ഇതിനായി ഒക്ടോബറില്‍ ചെന്നൈയില്‍ നടക്കാനിരിക്കുന്ന 49 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന ക്ലാസ്സില്‍ കനിക പങ്കെടുക്കും. സൈന്യത്തില്‍ ഇരിക്കേ മരിച്ച ജവാന്മാരായ ഭാര്യമാര്‍ക്ക് വേണ്ടിയുള്ള വിഭാഗത്തിലാണ് കനിക പരീക്ഷ എഴുതിയത്. 

അതേസമയം സൈന്യത്തില്‍ ചേരുക എന്നത് തന്റെ ചെറുപ്പകാലം മുതലുള്ള സ്വപ്‌നം ആയിരുന്നെന്ന് കനിക അറിയിച്ചു. മകന്റെ പാത പിന്തുടര്‍ന്ന് രാജ്യസേവനത്തിന് തയ്യാറെടുക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് കൗസ്തുഭിന്റെ രക്ഷിതാക്കളായ പ്രകാശും ജ്യോതിയും അറിയിച്ചു. ധീരമായ തീരുമാനമാണ് കനിക എടുത്തത്. അതു കൗസ്തുഭ് മരിച്ച് ഒരു വര്‍ഷം തികയുമ്പോള്‍ തന്നെ. കനികയുടെ ഈ തീരുമാനത്തില്‍ തന്റെ കുടുംബം പൂര്‍ണ്ണമായും അഭിമാനിക്കുന്നതായും കൗസ്തുഭിന്റെ മാതാവ് ജ്യോതി അറിയിച്ചു. 

കശ്മീര്‍ ഗുരേസിലെ നിയന്ത്രണ രേഖയില്‍ ആഗസ്ത് 7ന് ഭീകരരുമായി ഏറ്റുമുട്ടല്‍ നടത്തുന്നതിനിടെയാണ് കൗസ്തുഭ് വീരമൃത്യു വരിക്കുന്നത്. മരണമടയുന്നതിന് മുമ്പ് നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരേയും റാണ വകവരുത്തിയിരുന്നു. കനികയുടെ ഈ തീരുമാനത്തിന് സമൂഹ മാധ്യമത്തിലും വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് കനികയെ അഭിന്ദിച്ച് എഫിബിയിലും ട്വിറ്ററിലും കമന്റ് ചെയ്തിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

India

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

World

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

Health

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

India

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.