Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി വനിത അംഗങ്ങളുടെ പ്രതിഷേധം അതിശക്തമായി; രമാ ദേവി എംപിയോട് ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയ എസ്പി എംപി അസംഖാന്‍ മാപ്പു പറഞ്ഞ് തടിയൂരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2019, 11:29 am IST
in India

ന്യൂദല്‍ഹി: ലോക്സഭയില്‍ ഡെപ്യൂട്ടി സ്പീക്കറായ വനിത ബിജെപി എംപി രമാദേവിയോട് ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയ എസ്പി എംപി അസംഖാന്‍ ഒടുവില്‍ ലോക്‌സഭയില്‍ പരസ്യമായി മാപ്പു പറഞ്ഞു തടിയൂരി. വനിതാ അംഗങ്ങളുടെ ശക്തമായ പ്രതിഷേധം മൂലമാണ് മാപ്പു പറയാന്‍ അസംഖാന്‍ നിര്‍ബന്ധിതനായത്. മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്‌ക്കിടെയാണ് സംഭവം അരങ്ങേറുന്നത്. എനിക്ക് ഒരു അവസരം നല്‍കിയാല്‍ ഞാന്‍ നിങ്ങളില്‍ നിന്ന് കണ്ണുകളെടുക്കില്ല എന്ന് അസം ഖാന്‍ സഭ നിയന്ത്രിക്കുന്ന ഡപ്യൂട്ടി സ്പീക്കര്‍ രമാ ദേവിയെ നോക്കി പറഞ്ഞു. നിങ്ങളുടെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ നിങ്ങളോട് സംസാരിക്കുന്നതായി എനിക്ക് തോന്നുന്നു എന്നും രമാ ദേവിയെ നോക്കി അസം ഖാന്‍ പറയുകയുണ്ടായി. എന്നാല്‍, താന്‍ മോശമായ അര്‍ഥത്തില്‍ ഒരു കാര്യവും ചിന്തിച്ചു പോലും ഉണ്ടായിരുന്നില്ലെന്നും എന്നിട്ടും ചെയറിലുണ്ടായിരുന്നു രമാദേവിക്ക് തന്റെ വാക്കുകള്‍ മോശമായി തോന്നിയെങ്കില്‍ നിരുപാധികം മാപ്പുപറയുകയാണെന്നും അസം ഖാന്‍ ഇന്നു ലോക്‌സഭയില്‍ വ്യക്തമാക്കി. ഇന്നു രാവിലെ എസ്പി നേതാവ് അഖിലേഷ് യാദവിനൊപ്പം അസംഖാന്‍ സ്പീക്കര്‍ ഓം ബിര്‍ലയെ കണ്ടു ചര്‍ച്ച നടത്തിയിരുന്നു. പരസ്യമായി മാപ്പു പറയണമെന്നു സ്പീക്കര്‍ ഇരു നേതാക്കളോടും ആവശ്യപ്പെട്ടിരുന്നു. അതേസമയം, അസംഖാന്റെ പരാമര്‍ശം രാജ്യത്തെ എല്ലാ സ്ത്രീകളേയും പുരുഷന്‍മാരേയും മാനസികമായി വേദനിപ്പിച്ചെന്നു രമാദേവി പ്രതികരിച്ചു. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കാന്‍ എല്ലാ അംഗങ്ങളും ബാധ്യസ്ഥരാണെന്നും ഉപയോഗിക്കുന്ന വാക്കുകള്‍ സൂക്ഷിക്കണമെന്നും സ്പീക്കര്‍ മുന്നറിയിപ്പു നല്‍കി. 

നേരത്തേ, അസംഖാനെതിരേ വനിത അംഗങ്ങള്‍ ശക്തമായി രംഗത്തുവന്നിരുന്നു. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമനും സ്മൃതി ഇറാനിയും അസംഖാനെതിരേ പൊട്ടിത്തെറിച്ചു സംസാരിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു. സ്ത്രീകള്‍ക്കു നേരേ അങ്ങേയറ്റം നീചമായ പരാമര്‍ശം ആണ് അസംഖാനില്‍ നിന്നുണ്ടായത്. കടുത്ത നടപടി അസംഖാനിനെതിരേ വേണമെന്നും നിര്‍മല. ആണുങ്ങള്‍ ഉള്‍പ്പെടെ എല്ലാ ജനപ്രതിനിധികള്‍ക്കും കളങ്കമാണ് അസംഖാന്റെ വാക്കുകള്‍. ഇതെല്ലാം കേട്ട് മിണ്ടാതിരിക്കാന്‍ സാധിക്കില്ല. ഞങ്ങള്‍ ഒറ്റസ്വരത്തിലാണ് അസംഖാനിനെതിരേ നടപടി ആവശ്യപ്പെടുന്നതെന്നു സ്മൃതി ഇറാനി. ജനാധിപത്യത്തിന്റെ ശ്രീകോവിലായ ഇവിടെ വന്നു കണ്ണുകള്‍ നോക്കി സംസാരിക്കൂ എന്നടക്കം ദ്വയാര്‍ത്ഥമുള്ള വാക്കുകള്‍ ഉപയോഗിക്കില്ലെന്നും എംപി എന്ന നിലയില്‍ ഒരാളില്‍ നിന്നു കൂടുതല്‍ പ്രതീക്ഷിക്കുന്നെന്നും തൃണമൂല്‍ എംപിയായ മിമി ചക്രബര്‍ത്തി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

Kerala

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

Kerala

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

Kerala

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

Kerala

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.