Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വനിത ഡെപ്യൂട്ടി സ്പീക്കറോട് ലൈംഗികച്ചുവയുള്ള പരാമര്‍ശം; എസ്പി എംപി അസം ഖാനെതിരേ പൊട്ടിത്തെറിച്ച് നിര്‍മലയും സ്മൃതിയും; നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ച് സ്പീക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2019, 02:41 pm IST
inIndia

ന്യൂദല്‍ഹി: ലോക്‌സഭയില്‍ ഡെപ്യൂട്ടി സ്പീക്കറായ വനിത എംപി രമാദേവിയോട് ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയ എസ്പി എംപി അസംഖാനെതിരേ വനിത അംഗങ്ങളുടെ കടുത്ത പ്രതിഷേധം. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമനും സ്മൃതി ഇറാനിയും അസംഖാനെതിരേ പൊട്ടിത്തെറിച്ചു സംസാരിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു. സ്ത്രീകള്‍ക്കു നേരേ അങ്ങേയറ്റം നീചമായ പരാമര്‍ശം ആണ് അസംഖാനില്‍ നിന്നുണ്ടായത്. കടുത്ത നടപടി അസംഖാനിനെതിരേ വേണമെന്നും നിര്‍മല. ആണുങ്ങള്‍ ഉള്‍പ്പെടെ എല്ലാ ജനപ്രതിനിധികള്‍ക്കും കളങ്കമാണ് അസംഖാന്റെ വാക്കുകള്‍. ഇതെല്ലാം കേട്ട് മിണ്ടാതിരിക്കാന്‍ സാധിക്കില്ല. ഞങ്ങള്‍ ഒറ്റസ്വരത്തിലാണ് അസംഖാനിനെതിരേ നടപടി ആവശ്യപ്പെടുന്നതെന്നു സ്മൃതി ഇറാനി. ജനാധിപത്യത്തിന്റെ ശ്രീകോവിലായ ഇവിടെ വന്നു കണ്ണുകള്‍ നോക്കി സംസാരിക്കൂ എന്നടക്കം ദ്വയാര്‍ത്ഥമുള്ള വാക്കുകള്‍ ഉപയോഗിക്കില്ലെന്നും എംപി എന്ന നിലയില്‍ ഒരാളില്‍ നിന്നു കൂടുതല്‍ പ്രതീക്ഷിക്കുന്നെന്നും തൃണമൂല്‍ എംപിയായ മിമി ചക്രബര്‍ത്തി. പ്രതിഷേധം കടുത്തതോടെ എല്ലാ പാര്‍ട്ടി നേതാക്കളുടേയും യോഗം വിളിക്കാമെന്നും അതില്‍ നടപടി തീരുമാനിക്കാമെന്നും സ്പീക്കര്‍ ഓം ബിര്‍ല വ്യക്തമാക്കി. 

മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്‌ക്കിടെയാണ് ഇന്നലെയാണു സംഭവം അരങ്ങേറുന്നത്. എനിക്ക് ഒരു അവസരം നല്‍കിയാല്‍ ഞാന്‍ നിങ്ങളില്‍ നിന്ന് കണ്ണുകളെടുക്കില്ല എന്ന് അസം ഖാന്‍ സഭ നിയന്ത്രിക്കുന്ന ഡപ്യൂട്ടി സ്പീക്കര്‍ രമാ ദേവിയെ നോക്കി പറഞ്ഞു. നിങ്ങളുടെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ നിങ്ങളോട് സംസാരിക്കുന്നതായി എനിക്ക് തോന്നുന്നു എന്നും രമാ ദേവിയെ നോക്കി അസം ഖാന്‍ പറയുകയുണ്ടായി. ഇത് പിന്നീട് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ബിജെപി എംപിയാണ് രമാ ദേവി.

ലോക്സഭയില്‍ ഈ രീതിയിലല്ല സംസാരിക്കേണ്ടതെന്ന് രമാ ദേവി തിരിച്ചുപറഞ്ഞു. ഈ പരാമര്‍ശം ഒഴിവാക്കണമെന്നും രമാ ദേവി അസം ഖാനോട് ആവശ്യപ്പെട്ടു. എന്നാല്‍, ന്യായീകരണവുമായി അസം ഖാന്റെ മറുപടിയെത്തി. നിങ്ങള്‍ വളരെ ബഹുമാനിക്കപ്പെടേണ്ട വ്യക്തിയാണ്. എന്റെ സഹോദരിയെ പോലെയാണ് നിങ്ങളെ ഞാന്‍ കാണുന്നതെന്നും രമാ ദേവിയോട് അസം ഖാന്‍ പറഞ്ഞു. പിന്നീടങ്ങോട് നിരവധി എംപിമാര്‍ അസം ഖാനെതിരെ രംഗത്തുവന്നു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയും അസം ഖാനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും അസം ഖാനോട് ക്ഷമാപണം നടത്താന്‍ ആവശ്യപ്പെട്ടു. അസം ഖാന്‍ പ്രയോഗിച്ച വാക്കില്‍ തെറ്റില്ലെന്നും എന്നാല്‍ സ്പീക്കര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അസം ഖാന്‍ അത് ചെയ്യണമെന്നും അഖിലേഷ് യാദവ് പറഞ്ഞു. എന്നാല്‍, മാപ്പ് പറയാന്‍ അസം ഖാന്‍ തയ്യാറായില്ല. താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന നിലപാടിലാണ് അസം ഖാന്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)
India

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)
India

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

പുതിയ വാര്‍ത്തകള്‍

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.