Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ലീച്ചിനും റോയിക്കും അര്‍ധശതകം ഇംഗ്ലണ്ട് പൊരുതുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2019, 01:36 am IST
inSports

ലണ്ടന്‍: ക്രിക്കറ്റിലെ കുഞ്ഞന്മാരായ അയര്‍ലന്‍ഡിനോട് ഏക ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്‌സില്‍ നാണംകെട്ട ഇംഗ്ലണ്ട് നൈറ്റ്് വാച്ച്മാന്‍ ജാക്ക് ലീച്ചിന്റെയും ഓപ്പണര്‍ ജേസണ്‍ റോയിയുടെയും അര്‍ധ സെഞ്ചുറികളില്‍ കരകയറുന്നു.

ആദ്യ ഇന്നിങ്ങ്‌സിലെ 122 റണ്‍സ് കടവുമായി രണ്ടാം ദിനത്തില്‍ രണ്ടാം ഇന്നിങ്ങ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ട്  ചായ സമയത്ത് കളിനിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റിന് 209 റണ്‍സ് എടുത്തു. ഇംഗ്ലണ്ടിന് ഇതോടെ 87 റണ്‍സ് ലീഡായി. അഞ്ചു വിക്കറ്റും കൈവശമുണ്ട്്. ജാക്ക്  ലീച്ച് 92 റണ്‍സും ജേസണ്‍ റോയി 72 റണ്‍സും നേടി. ബെയര്‍സ്‌റ്റോ പൂജ്യത്തിന് പുറത്തായി. 

ആദ്യ ദിനത്തില്‍ 85 റണ്‍സിന് ഓള്‍ ഔട്ടായി ഇംഗ്ലണ്ട് , മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിനെ 207 റണ്‍സിലൊതുക്കി നിര്‍ത്തി. ഇതോടെ അയര്‍ലന്‍ഡിന് 122 റണ്‍സ് ലീഡ് ലഭിച്ചു. ആദ്യം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്ങ്‌സിലെ ഒരു ഓവര്‍ നേരിട്ട ഇംഗ്ലണ്ടിന് സ്‌കോര്‍ ബോര്‍ഡ് തുറക്കാനായില്ല. ഓപ്പണര്‍ ബേണ്‍സും നൈറ്റവാച്ച്മാനായി ഇറങ്ങിയ ജാക്ക് ലീച്ചും പുറത്താകാതെ നിന്നു. 

ഇന്നലെ രണ്ടാം ഇന്നിങ്ങ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ബേണ്‍സിനെ തുടക്കത്തിലെ നഷ്ടമായി. ആറു റണ്‍സ് കുറിച്ച ബേണ്‍സിനെ റങ്കിന്‍ വീഴ്‌ത്തി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡില്‍ 26 റണ്‍സ് മാത്രം.  ബേണ്‍സിന് പിന്നാലെ എത്തിയ ജേസണ്‍ റോയ് ഓപ്പണര്‍ ലീച്ചിനൊപ്പം പൊരുതി നിന്നതോടെ ഇംഗ്ലണ്ട് കരകയറി. 

രണ്ടാം വിക്കറ്റില്‍ ഇവര്‍ 145 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഏകദിനം പോലെ അടിച്ചുതകര്‍ത്ത ജേസണ്‍ റോയ് 78 പന്തില്‍ 72 റണ്‍സ് നേടി. ജേസണ്‍ റോയിക്ക് പിന്നാലെ ജാക്ക് ലീച്ചും പുറത്തായി. 162 പന്തില്‍ പതിനാറ് ഫോറുകളുടെ പിന്‍ബലത്തിലാണ് ലീച്ച് 92 റണ്‍സ് നേടിയത്. 

പേസര്‍മാരായ സ്റ്റുവര്‍ട്ട് ബ്രോഡ്, ഒ.പി. സ്‌റ്റോണ്‍, സാം കറന്‍ എന്നിവരുടെ മികവുറ്റ ബൗളിങ്ങിലാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്‌സില്‍ അയര്‍ലന്‍ഡിനെ 207 റണ്‍സിലൊതുക്കിയത്.  ഇവര്‍ മൂന്ന് പേരും മൂന്ന് വിക്കറ്റ്് വീതം വീഴ്‌ത്തി.

അയര്‍ലന്‍ഡിന്റെ ആന്‍ഡി ബാല്‍ബിര്‍നി അര്‍ധ സെഞ്ചുറി നേടി. 69 പന്തില്‍ പത്ത് ഫോറുകളുടെ പിന്‍ബലത്തില്‍ 55 റണ്‍സ് കുറിച്ചു. പോള്‍ സ്റ്റര്‍ലിങ് 36 റണ്‍്‌സ് എടുത്തു. 43 പന്തില്‍ നാല് ബൗണ്ടറിയടിച്ചു. കെവിന്‍ ഓബ്രീന്‍ 28 റണ്‍സുമായി പുറത്താകാതെ നിന്നു. അയര്‍ലന്‍ഡിന്റെ മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്കൊന്നും ഇംഗ്ലീഷ് ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

India

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

Kerala

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

India

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.