Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സക്കീര്‍ നായിക്കിന്റെ പ്രചോദനം ഉള്‍ക്കൊണ്ട് ക്ഷേത്രത്തിലെ മഹാപ്രസാദ ഊട്ടില്‍ വിഷം കലക്കാന്‍ ശ്രമം; പത്ത് ഭീകരര്‍ക്കെതിരെ മഹാരാഷ്‌ട്ര തീവ്രവാദവിരുദ്ധ സേനയുടെ കുറ്റപത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2019, 08:29 pm IST
in India

മുംബൈ: ഐഎസുമായി ബന്ധമുള്ള തീവ്രവാദ സംഘടനയിലെ പത്ത് പേര്‍ക്കെതിരെ മഹാരാഷ്‌ട്ര തീവ്രവാദവിരുദ്ധ സേന (എടിഎസ്) മുംബൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിവാദ മുസ്ലിം മതപണ്ഡിതന്‍ സക്കീര്‍ നായിക്കിന്റെ പ്രസംഗങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ജനുവരിയില്‍  മുംബ്രയിലെ 400 വര്‍ഷം പഴക്കമുള്ള ശ്രീ മുംബ്രേശ്വര്‍ ക്ഷേത്രത്തില്‍ കൂട്ടക്കൊലപാതകം നടത്താന്‍ പദ്ധതി ആസൂത്രണം ചെയ്തുവെന്ന് എടിഎസ് കുറ്റപത്രത്തില്‍ പറയുന്നു. 

ക്ഷേത്രത്തിലെ മഹാപ്രസാദ ഊട്ടിലെ ഭക്ഷണത്തില്‍ വിഷം കലക്കാന്‍ ഇവര്‍ ശ്രമിച്ചെന്നും സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ചതിനു പുറമെ താനെയിലെ മുംബ്രാ ബൈപാസിനു സമീപമുള്ള കുന്നുകളില്‍ സ്‌ഫോടന പരീക്ഷണം നടത്തിയെന്നും കുറ്റപത്രത്തിലുണ്ട്. ഐഎസുമായി ബന്ധം പുലര്‍ത്തുന്ന ഉമ്മത്ത്-ഇ-മുഹമ്മദിയ ഗ്രൂപ്പിലെ 10 അംഗങ്ങളെയാണ് എടിഎസ് ജനുവരിയില്‍ അറസ്റ്റ് ചെയ്തത്. നായിക്കിന്റെ പ്രസംഗങ്ങളില്‍ നിന്നാണ് പ്രതികള്‍ക്ക് കുറ്റകൃത്യം നടത്താനുള്ള പ്രചോദനം ലഭിച്ചത്. ഇവര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കുറ്റവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചുമത്തിയിട്ടുണ്ട്. 

പ്രതികളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ നായിക്കിന്റെ പ്രസംഗങ്ങളും ചിത്രങ്ങളും ഉള്‍ക്കൊള്ളുന്ന നിരവധി വീഡിയോകള്‍ എടിഎസ് കണ്ടെത്തി. അറസ്റ്റിലായ പ്രതികളിലൊരാളായ തല്‍ഹ പോട്രിക് ആണ് ഭക്ഷണത്തില്‍ വിഷംകലര്‍ത്താന്‍ ശ്രമിച്ചത്. സംഘാങ്ങളുടെ തലവന്‍ അബു ഹംസയാണ് കുന്നുകളില്‍ സ്‌ഫോടന പരീക്ഷണങ്ങള്‍ നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇതിനു പുറമെ ഇവര്‍ക്ക് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായിട്ടുള്ള ശാരീരിക പരിശീലനം നേടിയിരുന്നതായും എടിഎസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു

അറസ്റ്റിലായവരില്‍ ഉള്‍പ്പെട്ട തല്‍ഹ പോട്രിക് എന്ന യുവാവാണ് അതിനായി അവിടെയെത്തിയതെന്ന് എടിഎസ് ചൂണ്ടിക്കാട്ടി. അബു ഹംസ എന്നയാളാണ് സംഘത്തലവന്‍. മുംബ്ര ബൈപ്പാസിനടുത്ത് മലമേഖലകളില്‍ വച്ചാണ് സ്‌ഫോടകവസ്തുക്കള്‍ ഉണ്ടാക്കാനും ഭക്ഷണത്തില്‍ വിഷം കലര്‍ത്താനും പരീശീലനം നടത്തിയത്. അറസ്റ്റിലായവരില്‍ ചിലര്‍ മുബ്രയിലെ ഒരു സ്‌റ്റേഡിയത്തില്‍ ആയുധ പരിശീലനം നടത്തിതായും എടിഎസ് കണ്ടെത്തിയിരുന്നു. ചിലര്‍ വിദേശത്തെ ഐഎസ് സംഘങ്ങളെ ബന്ധപ്പെട്ടതിന്റെ തെളിവുണ്ടെന്നും കുറ്റപത്രം പറയുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

Kerala

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

Kerala

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം
Varadyam

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ

പുതിയ വാര്‍ത്തകള്‍

കവിത: ഭാരത പഞ്ചഗവ്യം

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

തോക്കിൻമുനയിൽ നിർത്തി യുവതിയെ കൽമ ചൊല്ലാൻ നിർബന്ധിച്ചു , മതം മാറി വിവാഹം കഴിക്കാൻ പീഡനം : മൗലവി സലാഹുദ്ദീനും ഭാര്യ മെഹ്നം ബീഗവും പിടിയിൽ

ജൂലൈയിലെ ആദ്യ പത്തുനാള്‍ മഴക്കുറവ് മൂന്ന് ശതമാനം; മഴപ്പെയ്‌ത്തില്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.