Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ഹൈടെക്ക് ടോക്കിയോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2019, 06:05 am IST
inSports

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സിലെ ജേതാക്കള്‍ക്ക് സമ്മാനിക്കുന്ന മെഡലുകളുടെ മാതൃക സംഘടകര്‍ ഇന്നലെ പുറത്തിറക്കി. ഗെയിംസിന് തിരിതെളിയാന്‍ കൃത്യം ഒരു വര്‍ഷം ശേഷിക്കെയാണ് മെഡലുകളുടെ മാതൃക പുറത്തുവിട്ടത്. അടുത്ത വര്‍ഷം ജൂലൈ 24 മുതല്‍ ആഗസ്ത് ഒമ്പതുവരെയാണ് ടോക്കിയോ ഒളിമ്പിക്‌സ്.

ഇലക്‌ട്രോണിക്‌സ് മാലിന്യത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത സ്വര്‍ണവും വെള്ളിയും  വെങ്കലവുമാണ് മെഡലുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതെന്ന് സംഘാടകര്‍ വെളിപ്പെടുത്തി. പരിശുദ്ധമായ വെള്ളിയില്‍ ആറു ഗ്രാം സ്വര്‍ണം പൂശിയാണ് സ്വര്‍ണമെഡല്‍ ഉണ്ടാക്കുന്നത്. വെള്ളി മെഡല്‍ പരിശുദ്ധമായ വെള്ളി ഉപയോഗിച്ചും. ഗെയിംസിന്റെ അവസാനപാദ കൗണ്ട് ഡൗണ്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മെഡലുകളുടെ മാതൃകകള്‍ പുറത്തിറക്കിയത്.  

സാങ്കേതിക വിദ്യയില്‍ മറ്റുരാജ്യങ്ങളെക്കാള്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ജപ്പാന്‍ ഹൈടെക്ക് വേദികളാണ് ഒളിമ്പിക്‌സിനായി ഒരുക്കുന്നത്. വേദികളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി റോബോട്ടുകളെയും ഉപയോഗിക്കും. ജപ്പാന്‍ എല്ലാവരെയും ക്ഷണിച്ചുകഴിഞ്ഞു. 

ഗെയിംസിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടത്തുന്നതിന് ടോക്കിയോ ഒളിമ്പിക്‌സ് സംഘാടസ സമിതിയെ ഒളിമ്പിക് കമ്മിറ്റി തലവന്‍ തോമസ് ബാച്ച് അഭിനന്ദിച്ചു. ഗെയിംസിന് ഒരു വര്‍ഷം ശേഷിക്കെ ഒരുക്കങ്ങള്‍ അതിവേഗം പൂര്‍ത്തിയായി വരുകയാണ്. 

നാനൂറോളം പ്രൊഫഷണല്‍ ഡിസൈനര്‍മാരില്‍ നിന്നുള്ള മാതൃകകള്‍ സ്വീകരിച്ചാണ് ഒളിമ്പിക് മെഡലുകള്‍ക്ക് രൂപം നല്‍കിയത്. ജുനിച്ചി കവാനിഷിയുടെ മാതൃകയാണ് സംഘാടകര്‍ തെരഞ്ഞെടുത്തത്. എന്റെ മാതൃക തെരഞ്ഞെടുക്കുമെന്ന് സ്വപ്‌നത്തില്‍പ്പോലും കരുതില്ലെന്ന് ജുനിച്ചി പറഞ്ഞു.

മെഡലുകള്‍ക്ക് 556നും 450 ഗ്രാമിനും ഇടയില്‍ തൂക്കമുണ്ടായിരിക്കും. ഇ- വേസ്റ്റില്‍ നിന്ന്് വേര്‍തിരിച്ചെടുക്കുന്ന ലോഹങ്ങള്‍ ഉപയോഗിച്ചാണ് മെഡലുകള്‍ നിര്‍മിക്കുക. ടോക്കിയോ ഒളിമ്പിക്‌സ് പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ജനങ്ങളില്‍ നിന്ന് ഇ- വേസ്റ്റ് സ്വീകരിച്ച മെഡലുകള്‍ നിര്‍മിക്കാന്‍ സംഘാടക സമിതി തീരുമാനിച്ചത്്.

പുതുതായി നിര്‍മിക്കുന്ന  സ്ഥിരം വേദികളില്‍ പകുതിയും പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ നിര്‍മാണം അതിവേഗത്തില്‍ നടക്കുകയാണെന്ന് സംഘാടകര്‍ അറിയിച്ചു. ഇത് രണ്ടാം തവണയാണ് ടോക്കിയോ ഒളിമ്പിക്‌സിന് വേദിയൊരുക്കുന്നത്. 1964 ല്‍ ടോക്കിയോ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിച്ചിരുന്നു.

ഇത്തവണ കരാട്ടെ, സ്‌പോര്‍ട്‌സ് ക്ലൈംബിങ്, സ്‌കേറ്റ് ബോര്‍ഡിങ് തുടങ്ങിയവ ഒളിമ്പിക്‌സില്‍ അരങ്ങേറ്റം കുറിക്കും. ബേസ്്‌ബോളും സോഫ്റ്റ് ബോളും തിരിച്ചെത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.