Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിദ്യാഭ്യാസ യോഗ്യത കണക്കാക്കുന്നുണ്ടോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2019, 01:36 am IST
inVicharam

ഏതുജോലിക്കും അതിനാവശ്യമുള്ള വിദ്യാഭ്യാസയോഗ്യതയെ ആവശ്യമുള്ളൂ എന്നത് അംഗീകരിക്കേണ്ട വസ്തുതയാണ്. പ്യൂണ്‍ തസ്തികയ്‌ക്ക് ഡിഗ്രിയും അതിലും ഉയര്‍ന്ന യോഗ്യതയും ഉള്ളവര്‍ അപേക്ഷിക്കുകയും അവരെ നിയമിക്കുകയും ചെയ്യുന്നത്് ശരിയല്ല. ഇവര്‍ ജോലിക്കാവശ്യമുള്ള യോഗ്യതയുള്ളവരുടെ അവസരം ഇല്ലാതാക്കുന്നു. അമിതയോഗ്യതയെന്ന മദ്രാസ് ഹൈക്കോടതിവിധി ശ്ലാഘനീയം എന്നുവേണം പറയാന്‍. സിഎംആര്‍എല്‍, ടിഎന്‍പിഎസ്‌സി എന്നീ സ്ഥാപനങ്ങളിലേക്ക് ഉയര്‍ന്ന യോഗ്യതയുള്ള രണ്ടുപേരുടെ അപേക്ഷ തള്ളിയ മദ്രാസ് ഹൈക്കോടതിവിധി മറ്റു സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സര്‍വീസുകളിലും നടപ്പില്‍ വരുത്തേണ്ടകാലം അതിക്രമിച്ചു. ബാങ്കുകളില്‍ ബിടെക് ബിരുദധാരികളെ എന്തിനാണ് ഓഫീസര്‍, ക്ലര്‍ക്ക് തസ്തികയിലേക്ക് നിയമിക്കുന്നത്? 

  -ഒപിഎസ് മേനോന്‍, ചിറ്റൂര്‍

പാര്‍ട്ടിയും പിരിവും

ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാറുവേണം. അതിന് അവരുടെ കൈയില്‍ പണമില്ല. അപ്പോള്‍ അത് വാങ്ങണം, ആരുവാങ്ങും? പാര്‍ട്ടി വാങ്ങും. പാര്‍ട്ടിയെന്നുപറഞ്ഞാല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എന്നു പറഞ്ഞാല്‍ പൊതുജനം. അവര്‍ കൂപ്പണടിച്ചു. ഇനി നാട്ടുകാരുടെ കൈയില്‍നിന്നും പിരിക്കും. പിരിക്കട്ടെ, ഇപ്പോള്‍ ഇവിടെ ഏറ്റവും വലിയ ആവശ്യം അതാണല്ലോ? 

 ഒരു എംപിയെന്ന നിലയില്‍ അവര്‍ക്കുതന്നെ രണ്ടുലക്ഷത്തോളം ശമ്പളം ഉണ്ട്, പിന്നെ വിവിധ കമ്മിറ്റികളില്‍നിന്നും ലഭിക്കുന്ന തുക വേറെ. പിരിവ് പതിനാലു ലക്ഷത്തില്‍ നിര്‍ത്താന്‍ പറ്റുമോ. ഇല്ല, പിരിവിനും ചെലവില്ലേ അപ്പോള്‍ ആലത്തൂരു മാത്രംപോരാ കേരളം മൊത്തം പിരിക്കട്ടെ. വട്ടമടയിലെ ശതമാനക്കണക്കില്‍ അഭിമന്യുവിന് കൊടുത്ത അത്രയും തുക ഇവര്‍ക്കും കൊടുക്കുമായിരിക്കും. ഇനി ഈ പതിനാലു ലക്ഷത്തിന്റെ കാറുവേണോ എന്ന് ചിന്തിക്കും രണ്ടുലക്ഷം മുതല്‍ കാറു കിട്ടുമല്ലോ? അങ്ങനെ അവര്‍ക്ക് അവസാനം എന്തു കിട്ടുമോ ആവോ?

വേണുകുമാര്‍, പ്ലാതാനം 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

Gulf

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Kerala

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

India

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

പൊതുസ്ഥലങ്ങളിലെ ബോര്‍ഡുകള്‍ നീക്കിയേ പറ്റൂ, ഇല്ലെങ്കില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു പിഴ

ബ്രിക്‌സ് ഉച്ചകോടിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച സഹ്‌റ പെഷേഷ്കിയൻ ആരാണ് ? 

മാസപ്പടി കേസ് : ഇ ഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് സിപിഐ

കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്തുന്നതിനായി കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന് ധാരണാപത്രത്തില്‍ ഒപ്പുവച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, യുഎഇ അസി. മന്ത്രി ഒമ്രാന്‍ ഷറഫ് അല്‍ഹാഷിമി, സിഎസ്എല്‍ സിഎംഡി ജോസ് വി.ജെ., ഡ്രൈഡോക്‌സ് വേള്‍ഡ് സിഇഒ ക്യാപ്റ്റന്‍ റാഡോ അന്റോളോവിക്ക് എന്നിവര്‍

കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.