Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ശിവരഞ്ജിത് ഒന്നാം റാങ്കുകാരന്‍, നസീമിന് 28ാം റാങ്കും; ഇരുവരും പരീക്ഷ എഴുതിയത് കാസര്‍ഗോഡ് ജില്ലയില്‍ നിന്ന്; ക്ലാസില്‍ കയറാത്ത പുസ്തകം മറിച്ചു നോക്കാത്ത വിദ്യാര്‍ഥികളെന്ന് സഹപാഠികള്‍; പൊലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റില്‍ കള്ളക്കളിയോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2019, 03:49 pm IST
inKerala

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിയ പ്രധാന പ്രതികളായ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, യൂണിറ്റ് സെക്രട്ടറി നസീം എന്നിവര്‍ 2018ല്‍ നടന്ന പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഉന്നത റാങ്കുകാര്‍. തിരുവനന്തപുരത്തുകാരായ ഇരുവരും കാസര്‍ഗോഡ് ജില്ലയില്‍ നിന്നാണ് പരീക്ഷയെഴുതയത്. 22-07-2018ല്‍ നടന്ന എഴുത്തു പരീക്ഷയുടേയും 9-04-19 മുതല്‍ 4-05-19 വരെ നടന്ന ശാരീരിക ക്ഷമത പരീക്ഷയുടേയും ഫലങ്ങള്‍ കോര്‍ത്തിണക്കിയാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. ഇതില്‍ രജി.നമ്പര്‍-555683 ശിരവരഞ്ജിത്. ആര്‍ ആണ് ഒന്നാം റാങ്കുകാരന്‍. പരീക്ഷയില്‍ 78.33 മാര്‍ക്കും ദേശീയ ആര്‍ച്ചറി ചാംപ്യന്‍ഷിപ്പില്‍ കേരള സര്‍വകലാശാലയ്‌ക്കു വേണ്ടി മത്സരിച്ചതിന് 13.58 അധിക മാര്‍ക്കുമായി ആകെ 91.91 മാര്‍ക്ക് നേടിയാണ് ശിവരഞ്ജിത് ഒന്നാം റാങ്കുകാരനായത്. രണ്ടാം സ്ഥാനക്കാരന് പരീക്ഷയില്‍ ലഭിച്ചത് 78 മാര്‍ക്ക് മാത്രം. 14 മാര്‍ക്കിന്റെ വ്യത്യാസത്തിലാണ് ശിവരഞ്ജിത് ഒന്നാം റാങ്കുകാരനായത്. അഖിലിനെ കുത്തിയ കേസിലെ രണ്ടാം പ്രതിയും നടുറോഡില്‍ പൊലീസുകാരെ മര്‍ദിച്ച കേസിലെ പ്രതിയുമായ നസീം എന്‍.എന്‍, രജി. നമ്പര്‍- 529103 ന് ലഭിച്ചത് 65.33 മാര്‍ക്കോടെ 28ാം റാങ്ക്. ട്രാഫിക് പോലിസുകാരെ മര്‍ദിച്ച കേസിലെ പ്രധാനപ്രതിയായിരുന്ന നസീമിന് കോണ്‍സ്റ്റബിള്‍ നിയമനം നല്‍കാന്‍ പൊലീസ് വേരിഫിക്കേഷന്‍ അനിവാര്യമാണ്. ക്രിമിനല്‍ കേസിലെ പ്രതിയായ നസീമിനു വേണ്ടി പക്ഷേ ഉന്നത സിപിഎം സമ്മര്‍ദം ഉറപ്പാക്കിയിരുന്നു എന്നാണു റിപ്പോര്‍ട്ട്. 

അതേസമയം, ക്ലാസില്‍ കയറാത്ത പുസ്തകം പോലും മറിച്ചു നോക്കാത്ത വിദ്യാര്‍ഥികളാണ് ശിവരഞ്ജിത്തും നസീമും എന്നാണ് സഹപാഠികള്‍ നല്‍കുന്ന സൂചന. തിരുവനന്തപുരത്തുകാരായ ഇരുവരും കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് പരീക്ഷ എഴുതിയതും ദുരൂഹമാണ്. പിഎസ് സി പരീക്ഷയില്‍ മികച്ച പരീശലനം നേടുന്ന ചില വിദ്യാര്‍ഥികള്‍ ഉദ്യോഗാര്‍ഥികള്‍ കുറവുള്ള ജില്ലകള്‍ പരീക്ഷയ്‌ക്കായി പരിഗണിക്കാറുണ്ടെങ്കിലും എസ്എഫ്‌ഐ നേതാക്കള്‍ ആ ഗണത്തില്‍ പെടുന്നില്ല. ബിഎസ് സി കെമിസ്ട്രി ബിരുദത്തിനു ശേഷം എംഎ ഫിലോസഫി കോഴ്‌സിനാണ് ശിവരഞ്ജിത് യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുന്നത്. നസീമും ഇതേ കോഴ്‌സിനാണ്. ഇരുവരും പാഠ്യ വിഷയങ്ങളില്‍ അത്ര മികവു പുലര്‍ത്തുന്നവരല്ലെന്നാണ് സഹപാഠികള്‍ വ്യക്തമാക്കുന്നത്. മികച്ച പരീശിലനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കു പോലും വര്‍ഷങ്ങളുടെ പ്രയത്‌നം മൂലമാണ് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനാകുന്നത്. അത്തരം സാഹചര്യത്തിലാണ് പഠനം പോലും പൂര്‍ത്തിയാക്കും മുന്‍പ് ഉന്നത റാങ്കില്‍ ഈ എസ്എഫ്‌ഐ നേതാക്കള്‍ പൊലീസ് പട്ടികയില്‍ സ്ഥാനം പിടിച്ചത്. ഇതു സംബന്ധിച്ചു ദുരൂഹതയുണ്ടെന്നു വിദ്യാര്‍ഥികള്‍ പോലും സംശയിക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

Kerala

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

Kerala

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

Kerala

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

World

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.