Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗ്രിസ്മാന്‍ ബാഴ്‌സയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2019, 04:00 am IST
in Sports

ബാഴ്‌സലോണ: അത്‌ലറ്റികോ മാഡ്രിഡിന്റെ സൂപ്പര്‍താരം അന്റോണിയോ ഗ്രിസ്മാന്‍ ബാഴ്‌സയില്‍. ഏകദേശം 926 കോടിരൂപ മുടക്കിയാണ് ഗ്രിസ്മാനെ ബാഴ്‌സ സ്വന്തമാക്കിയിരിക്കുന്നത്. ക്ലബ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അഞ്ചാമത്തെ ട്രാന്‍സ്ഫര്‍ തുകയാണ് സൂപ്പര്‍താരത്തിനായി ബാഴ്‌സ ചെലവാക്കിയത്. ഇതോടെ ഏറെ നാളുകളായി നിലനിന്ന ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ക്കാണ് വിരാമമായത്. അഞ്ച് വര്‍ഷത്തെ കരാറാണ് ഗ്രിസ്മാനുമായി ബാഴ്‌സ ഒപ്പുവച്ചത്.

ഗ്രിസ്മാന്റെ വരവോടെ ബാഴ്‌സയുടെ മുന്നേറ്റ നിര കൂടുതല്‍ കരുത്തുറ്റതാകും. നിലവില്‍ ലയണല്‍ മെസ്സി, സുവാരസ് എന്നീ സൂപ്പര്‍ താരങ്ങള്‍ ബാഴ്‌സ നിരയിലുണ്ട്. അവര്‍ക്കൊപ്പം ഗ്രിസ്മാനും കൂടി ചേരുന്നതോടെ ലോക ഫുട്‌ബോളില്‍ പകരം വെക്കാനില്ലാത്ത അറ്റാക്കിങ് നിരയായി മാറും ബാഴ്‌സയുടേത്.

അത്‌ലറ്റിക്കോ മാഡ്രിഡ് വിടുമെന്ന് നേരത്തെ തന്നെ അറിയിച്ച ഗ്രിസ്മാന്‍ ട്രാന്‍സ്ഫര്‍ വേഗത്തിലാക്കാന്‍ വേണ്ടി അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പ്രീ സീസണ്‍ ക്യാമ്പില്‍ നിന്ന് മാറി നിന്നിരുന്നു.

2014 മുതല്‍ 2019 വരെ അത്‌ലറ്റികോയുടെ കുന്തമുനയായിരുന്നു ഈ ഫ്രഞ്ച് സ്‌ട്രൈക്കര്‍. കഴിഞ്ഞ സീസണില്‍ തന്നെ ഗ്രിസ്മാന്‍ ബാഴ്‌സലോണയില്‍ എത്തുമെന്ന് കരുതിയിരുന്നെങ്കിലും അത്‌ലറ്റിക്കോ മാഡ്രിഡ് പ്രതിസന്ധിയില്‍ ആകുന്നതിനാല്‍ ക്ലബില്‍ തന്നെ ഗ്രിസ്മാന്‍ തുടരുകയായിരുന്നു. അന്ന് ബാഴ്‌സലോണയുടെ ഓഫര്‍ ഗ്രിസ്മാന്‍ നിരസിച്ചതില്‍ ഇപ്പോഴും ബാഴ്‌സലോണ ആരാധകരില്‍ ഒരു വിഭാഗത്തിന് അതൃപ്തിയണ്ട്. അത്‌ലറ്റിക്കോ മാഡ്രിഡിനായി 257 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഗ്രീസ്‌മെന്‍ 133 ഗോളുകള്‍ നേടിയിട്ടുള്ള താരമാണ്. അത്‌ലറ്റിക്കോ മാഡ്രിഡിനൊപ്പം ഒരു യൂറോപ്പ ലീഗും, ഒരു യുവേഫ സൂപ്പര്‍ കപ്പും സ്പാനിഷ് സൂപ്പര്‍ കപ്പും ഗ്രീസ്‌മെന്‍ നേടിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

Kerala

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

Kerala

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

Kerala

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.