Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വൈദ്യുതി നിരക്ക് വര്‍ധന ഇരുട്ടടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2019, 03:02 am IST
inEditorial

അഞ്ച് വര്‍ഷത്തേക്ക് ഒരു സാധനത്തിനും വിലവര്‍ദ്ധിപ്പിക്കില്ലെന്നായിരുന്നു ഇടത് മുന്നണിയുടെ മുഖ്യവാഗ്ദാനം. അധികാരത്തിലെത്തിയത് മുതല്‍ ഏതെല്ലാം സാധനങ്ങള്‍ക്ക് വിലകൂട്ടാമെന്ന പരീക്ഷണത്തിലായിരുന്നു സര്‍ക്കാര്‍. ഒരുവിധത്തിലും ജനങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന വാശിയാണ് ഇടതുസര്‍ക്കാരിനെന്നുവേണം കരുതാന്‍. ഏറ്റവും ഒടുവിലത്തേതാണ് വൈദ്യുതി നിരക്ക് കൂട്ടിക്കൊണ്ടുള്ള തീരുമാനം. യാതൊരു കരുണയുമില്ലാതെയാണ് നിരക്കുവര്‍ദ്ധന എന്നത് വ്യക്തമാണ്.

നിലവിലുള്ള നിരക്കില്‍നിന്ന് 6.8 ശതമാനമാണ് ആകെ വര്‍ദ്ധന. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 11.4 ശതമാനവും വ്യവസായ ഉപഭോക്താക്കളില്‍ എല്‍ടി വിഭാഗത്തിന് 5.7 ശതമാനവും എച്ച്ടി വിഭാഗത്തിന് 6.1 ശതമാനവും കൊമേഷ്യല്‍ വിഭാഗത്തിന് 3.3 ശതമാനവുമാണ് വര്‍ധന. വൈദ്യുതി വാങ്ങിയതിലൂടെഉണ്ടായ 1,100 കോടിരൂപയുടെ നഷ്ടം നികത്താനാണ് കെഎസ്ഇബി റഗുലേറ്ററി കമ്മീഷന് നിവേദനം നല്‍കിയത്. ഇതില്‍ 902 കോടിരൂപ നിരക്കുവര്‍ദ്ധനയിലൂടെ ഈടാക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അനുവാദം നല്‍കുകയാണുണ്ടായത്. പരിഷ്‌ക്കരിച്ച താരിഫ് നിരക്ക് പ്രാബല്യത്തില്‍വന്നുകഴിഞ്ഞു.

റഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച കണക്കനുസരിച്ച് ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ചാര്‍ജില്‍ 18 രൂപ മുതല്‍ 254 രൂപവരെ വര്‍ദ്ധനയുണ്ടാകും. 50 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ നിലവില്‍ നല്‍കുന്നത് 175 രൂപയാണ്. ഇനി 18 രൂപ അധികം നല്‍കണം. 75 യൂണിറ്റുവരെ നിലവില്‍ 260. ഇനി 35 രൂപ അധികം നല്‍കണം. 100 യൂണിറ്റുവരെ ഇപ്പോള്‍ 345. ഇനി 42 രൂപ അധികമാകും. 125 യൂണിറ്റിന് ഇപ്പോള്‍ നല്‍കുന്നത് 458. ഇനി 60 രൂപ അധികം നല്‍കണം. 150 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ ഇപ്പോള്‍ നല്‍കുന്ന 570 രൂപയേക്കാള്‍ 67 രൂപ കൂടുതല്‍ നല്‍കണം. 175 യൂണിറ്റുവരെ 723 രൂപ നല്‍കുന്നവര്‍ 90 രൂപ കൂടുതലായി നല്‍കണം. 200 യൂണിറ്റുവരെ 875 രൂപ നല്‍കുന്നവര്‍ ഇനി 97 രൂപ അധികം നല്‍കണം. 511 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ ഇപ്പോള്‍ നല്‍കുന്നത് 3913 രൂപ. ഇനി 254 രൂപ അധികം നല്‍കണം.

ഗാര്‍ഹിക വിഭാഗം (പ്രതിമാസം 250 യൂണിറ്റുവരെ ഉപയോഗിക്കുന്നവരുടെ ചാര്‍ജ്) 050 യൂണിറ്റിന് നിലവില്‍ സിംഗിള്‍ ഫേസിന് മാസം 30 രൂപയും ത്രീഫേസിന് മാസം 80 രൂപയും. ഇത് യഥാക്രമം 35 രൂപയും 90 രൂപയുമാക്കി.·51100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ നിലവില്‍ സിംഗിള്‍ ഫേസിന് 30 രൂപയും ത്രീഫേസിന് 80 രൂപയുമാണ് നല്‍കുന്നത്. ഇത് യഥാക്രമം 45 രൂപയും 90 രൂപയുമായി.

ന്മ101150 യൂണിറ്റിന് നിലവില്‍ സിംഗിള്‍ ഫേസിന് 30 രൂപയും ത്രീഫേസിന് 80 രൂപയുമാണ് നല്‍കുന്നത്. ഇത് 55 രൂപയും 100 രൂപയുമായി.

ന്മ151200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ നിലവില്‍ സിംഗിള്‍ ഫേസിന് 30 രൂപയും ത്രീഫേസിന് 80 രൂപയുമാണ് നല്‍കുന്നത്. ഇത് 70 രൂപയും 100 രൂപയുമായി. 201250 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ നിലവില്‍ സിംഗിള്‍ ഫേസിന് 30 രൂപയും ത്രീഫേസിന് 80 രൂപയുമാണ് നല്‍കുന്നത്. ഇത് യഥാക്രമം 80 രൂപയും 100 രൂപയുമായി. സ്ഥാപനങ്ങളും കമ്പനികളും വരുത്തിയ കുടിശ്ശിക ചില്ലറയല്ല. ഏതാണ്ട് മൂവായിരം കോടിരൂപ പിരിച്ചെടുക്കാനിരിക്കെയാണ് ജനങ്ങള്‍ക്ക് ഇരുട്ടടിയായി നിരക്ക് കൂട്ടിയത്. ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ ജനങ്ങള്‍ക്കാവില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു

India

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

Entertainment

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.