Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജോലി നല്‍കിയ അറബിയുടെ ജീവിതസമ്പാദ്യമെല്ലാം കവര്‍ന്നെടുത്ത് സിപിഎം പ്രവര്‍ത്തകന്‍ മുങ്ങി; പരാതിയുമായി ബഹ്‌റൈന്‍ പൗരന്‍ രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2019, 09:13 pm IST
inKerala

മനാമ: ബഹ്റൈന്‍ പൗരനെ കബളിപ്പിച്ച് 47000 ദിനാറുമായി സിപിഎമ്മുകാരന്‍ ഗള്‍ഫില്‍ നിന്ന് മുങ്ങി. പരാതിയുമായി ബഹ്റൈന്‍ പൗരന്‍ രംഗത്ത്. കോഴിക്കോട് മണിയൂര്‍ സ്വദേശി സുനിലാബ് എന്ന വ്യക്തിയാണ് തന്നെ കബളിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയതെന്ന് ബിസിനസ് പാര്‍ട്ട്ണറുകൂടിയായ യാസര്‍ മുഹമ്മദ് ഖംബര്‍ വ്യക്തമാക്കിയത്.

2016 ലാണ് സുനിലാബ് എന്ന വ്യക്തിയുമായി ഇസാ ടൗണില്‍ യാസര്‍ ഇലക്ട്രിക്കല്‍ സ്ഥാപനം ആരംഭിച്ചത്.മനാമയില്‍ അതിന്റെ ഒരു ശാഖയും പ്രവര്‍ത്തനമാരംഭിച്ചു.മേല്‍നോട്ടംപര്‍ച്ചേയ്സിംഗ് മാനേജര്‍ ആയ സുനിലാബിന് ആയിരുന്നു. കമ്പനികളില്‍ പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ നല്‍കിയായിരുന്നു പലപ്പോഴും മെറ്റിരിയലുകള്‍ വാങ്ങിയതും ബിസിനസ് തുടര്‍ന്നിരുന്നതും. പലപ്പോഴും യാസര്‍ ഒപ്പിട്ട ചെക്കുകളായിരുന്നു അതിനു വേണ്ടി നല്‍കിയിരുന്നത്. അത് കൊണ്ട് തന്നെ ഡബ്ല്യൂ എല്‍ എല്‍ കമ്പനി ആക്കി മാറ്റാന്‍ പല തവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിലവില്‍ സാമ്പത്തിക നില മോശമായതിനാല്‍ അത് പിന്നീട് ചെയ്യാമെന്നും സുനി ഏറ്റിരുന്നതായി യാസര്‍ പറഞ്ഞു.

ആദ്യ മൂന്ന് വര്‍ഷം ബിസിനസ് നന്നായി നടന്നിരുന്നു. നിരവധി മലയാളികള്‍ സമാന രീതിയില്‍ തന്റെ മറ്റു കമ്പനികളും വിശ്വാസ്യതയോടെ നടത്തിക്കൊണ്ടുപോകുന്നതിനാല്‍ സുനിയെയും വിശ്വസിച്ച് പോന്നു.നാലാം വര്‍ഷം ഒരു കമ്പനിക്ക് പോസ്റ്റ് ഡേറ്റ് ആയി കൊടുത്ത ചെക്ക് മടങ്ങിയപ്പോള്‍ പിന്നീട് തന്റെ ഒപ്പിട്ട ചെക്കുകള്‍ കൊടുക്കുന്നത് നിര്‍ത്തുകയും എല്ലാ ചെക്ക് ബുക്കുകളും തിരിച്ചേല്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു.

പിന്നീടാണ് മെയ് 23 നു സുനി തന്നെ ഒന്നും അറിയിക്കാതെ നാട്ടിലേയ്‌ക്ക് മടങ്ങിയതായി അറിയുന്നത്.സംശയം തോന്നി കടയില്‍ പരിശോധിച്ചപ്പോഴാണ് അറിയുന്നത് പല കമ്പനികള്‍ക്കുമായി താന്‍ ഒപ്പിട്ട 47000 ദിനാറിന്റെ ചെക്കുകള്‍ നല്‍കി സാധനം എടുക്കുകയും മാര്‍ക്കറ്റില്‍ അവ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയെന്നും. അതോടെ താനും തനറെ കുടുംബവും തളര്‍ന്നുപോയതായി യാസര്‍ പറഞ്ഞു.

കണക്കുകള്‍ നോക്കിയപ്പോള്‍ ഏകദേശം 60000 ദിനാറോളം ബാധ്യതയാണ് സുനി വരുത്തിയിട്ടുള്ളതെന്ന് മനസ്സിലായി. കൂടാതെ നാട്ടില്‍ പോകുന്നതിനു മുന്‍പായി തൊട്ടടുത്ത കടയിലെ സെയില്‍സ്മാനെ വിശ്വസിപ്പിച്ച് 5000 ദിനാറിന്റെ ഇലക്ട്രിക്കല്‍ കേബിള്‍ വാങ്ങി കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുകയും ചെയ്ത കാര്യം ബോധ്യമായി.മാത്രമല്ല കടയിലെ മുഴുവന്‍ വിലപിടിച്ച സാധനങ്ങളും പലര്‍ക്കും നല്‍കി പണം കൈപ്പറ്റുകയും ചെയ്തിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞു. അത് കൊണ്ട് തന്നെ പണം ഉണ്ടാക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം തന്നെ ചെയ്ത താണ് ഈ കാര്യങ്ങള്‍ എന്നും കടം തീര്‍ക്കാന്‍ തനറെ വാഹനങ്ങള്‍ അടക്കം വില്‍ക്കേണ്ടി വന്നതായും യാസര്‍ പറഞ്ഞു.

ഇന്ത്യയിലെ ചില സുഹൃത്തുക്കളുമായി നാട്ടില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സുനിലാബ് വിദേശത്തയ്‌ക്ക് കടന്നതായിട്ടാണ് സൂചന എന്നും ബന്ധുക്കള്‍ ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചതെന്നും അറിയാന്‍ കഴിഞ്ഞതായി യാസര്‍ വ്യക്തമാക്കി. എങ്കിലും തിരികെ ബഹ്റൈനില്‍ വന്ന് തവണകളായെങ്കിലും തനിക്ക് നഷ്ടമായ പണം തിരിച്ചുനല്‍കാന്‍ സന്നദ്ധനായാല്‍ അദ്ദേഹത്തിനെതിരെയുള്ള കേസ് പിന്‍വലിക്കുമെന്നും മാപ്പ് നല്‍കാന്‍ തയ്യാറാണെന്നും യാസര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യക്കാരായ നിരവധിപേരുടെ ബിസിനസുകളില്‍ പങ്കാളിയായും ഉടമയായും നില കൊള്ളുന്ന യാസറിനെ ആശ്രയിച്ച് നിരവധി പ്രവാസികളാണ് ജോലി ചെയ്തുവരുന്നത് എന്നും അദ്ദേഹത്തോട് ചതി ചെയ്തതിലൂടെ ബഹ്റൈന്‍ മലയാളികളുടെ ആകമാനം വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നതെന്നും ഈ സംഭവത്തില്‍ ഇടപെട്ടിട്ടുള്ള സാമൂഹ്യ പ്രവര്‍ത്തകന്‍ ചെമ്പന്‍ ജലാല്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

India

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

Kerala

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.