Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബാങ്കിങ്ങ് വ്യവസ്ഥയുടെ പ്രകടനം മെച്ചപ്പെട്ടു; നിഷ്‌ക്രിയ ആസ്തി അനുപാതം കുറഞ്ഞു; വായ്‌പാ വളര്‍ച്ച ത്വരിതഗതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2019, 09:10 pm IST
inIndia

ന്യൂദല്‍ഹി:  കഴിഞ്ഞ വര്‍ഷത്തില്‍ സാമ്പത്തിക നയങ്ങള്‍ ഒരു മടങ്ങി വരവിനു സാക്ഷിയായതായി സാമ്പത്തിക സര്‍വ്വേ 2018-19. അടിസ്ഥാന നിരക്കുകളില്‍ 50 ബേസിസ് പോയിന്റുകളുടെ (ബിപിഎസ്) വര്‍ദ്ധന തുടക്കത്തില്‍ ദൃശ്യമായെങ്കിലും, വളര്‍ച്ചാ മാന്ദ്യവും, പ്രതീക്ഷിച്ചതിലും താഴ്ന്ന പണപ്പെരുപ്പവും, മൃദുവായ അന്താരാഷ്‌ട്ര സാമ്പത്തിക സാഹചര്യങ്ങളും കാരണം, പിന്നീടതില്‍ 75 ബേസിസ് പോയിന്റുകളുടെ കുറവുണ്ടായി. എന്നാല്‍ ലിക്വിഡിറ്റി സാഹചര്യങ്ങളില്‍ 2018 സെപ്റ്റംബര്‍ മുതല്‍ ഞെരുക്കമുണ്ടായതായും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വേ നിരീക്ഷിച്ചു.

നിഷ്‌ക്രിയ ആസ്തി അനുപാതത്തില്‍ വന്ന കുറവും, വായ്‌പകളില്‍ ത്വരിതഗതിയിലുണ്ടായ വളര്‍ച്ചയും മൂലം ബാങ്കിങ്ങ് വ്യവസ്ഥയുടെ പ്രകടനം മെച്ചപ്പെട്ടതായി സാമ്പത്തിക സര്‍വ്വേ 2018-19 പറയുന്നു.  എന്നാല്‍ മൂലധന വിപണിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇക്വിറ്റി ഫിനാന്‍സിലുണ്ടായ കുറവും, ബാങ്കിങ്ങ് ഇതര സാമ്പത്തിക കമ്പനി (എന്‍ബിഎഫ്സി) മേഖലയിലുണ്ടായ പിരിമുറുക്കങ്ങളും മൂലം സമ്പദ് വ്യവസ്ഥയിലേക്കുള്ള ധനാഗമനത്തില്‍ പരിമിതികളുണ്ടായി. പാപ്പരത്തത്തെ കൈകാര്യം ചെയ്യുന്നതിനുള്ള പരിസ്ഥിതി വ്യവസ്ഥാപിതമായ രീതിയില്‍ നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അത് കണ്ടുകെട്ടലുകളിലേക്കും, പ്രശ്നകരമായ ആസ്തികളില്‍ തീര്‍പ്പുണ്ടാക്കുന്നതിലേക്കും നയിക്കുകയും, ബിസിനസ്സ് സംസ്‌കാരം മെച്ചപ്പെടുത്തുകയും ചെയ്തു. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കുലേഷനിലുള്ള കറന്‍സിയില്‍ 22.6 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായി. നെറ്റ് ആര്‍ബിഐ ക്രെഡിറ്റിലും വര്‍ദ്ധനയുണ്ടായി. സംയോജിത നിക്ഷേപത്തിലും 2018-19 ല്‍ 9.6 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായി. ശരാശരിക്കണക്കില്‍ ലിക്വിഡിറ്റി 2018-19 ന്റെ അവസാന രണ്ട് പാദങ്ങളിലും, 2019-20 ന്റെ ആദ്യ പാദത്തിലും കമ്മിയാവുന്ന സാഹചര്യമുണ്ടായി. പലിശ നിരക്കുകളിലും ലിക്വിഡിറ്റി ഞെരുക്കം ദൃശ്യമായി. മൂന്ന് സുപ്രധാന കാരണങ്ങളാണ് ലിക്വിഡിറ്റി ഞെരുക്കത്തിന് ആസ്പദമായത്. ബാങ്ക് വായ്‌പകളിലുണ്ടായ വളര്‍ച്ച 2018-19 ന്റെ അവസാന രണ്ട് പാദങ്ങളിലും മെച്ചപ്പെട്ടപ്പോള്‍, ബാങ്ക് നിക്ഷേപങ്ങളിലെ വളര്‍ച്ച ഉദാസീനമായി തുടര്‍ന്നതാണ് ഇതിന്റെ ഒന്നാമത്തെ കാരണം. സര്‍ക്കുലേഷനിലുള്ള കറന്‍സിയിലും ത്വരിതഗതിയിലുള്ള വളര്‍ച്ചയുണ്ടായി. വിനിമയ നിരക്കിലെ സ്ഥിരതയില്ലായ്‌മ പരിഹരിക്കുന്നതിനായി റിസര്‍വ് ബാങ്കിന് വിദേശ കരുതല്‍ ധനത്തില്‍ 32 ബില്യണ്‍ ഡോളറിലധികം പിന്‍വലിക്കേണ്ടതായി വന്നു.

ബാങ്കിങ്ങ് മേഖലയുടെ, പ്രത്യേകിച്ച് പൊതു മേഖലാ ബാങ്കുകളുടെ പ്രകടനം 2018-19 ല്‍ മെച്ചപ്പെട്ടതായി സാമ്പത്തിക സര്‍വ്വേ നിരീക്ഷിച്ചു. ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി അനുപാതം 2018 മാര്‍ച്ചിനും ഡിസംബറിനും ഇടയില്‍ 11.5 ശതമാനത്തില്‍ നിന്നും 10.1 ശതമാനമായി കുറഞ്ഞു. ഭക്ഷ്യേതര ബാങ്ക് വായ്‌പകളില്‍ 2018-19 കാലയളവില്‍ വളര്‍ച്ചയുണ്ടായി.വന്‍കിട വ്യവസായ, സേവന രംഗങ്ങളിലേക്ക് നല്‍കിയ ബാങ്ക് വായ്‌പകളാണ് ഇതിന് കാരണം. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി വായ്‌പ വളര്‍ച്ചയിലെ വേഗത മിതമായ നിരക്കിലാണ്.

ഐഎല്‍ ആന്‍ഡ് എഫ്എസ് ഗ്രൂപ്പിന്റെ റേറ്റിങ്ങസ് സംബന്ധമായ പാകപ്പിഴകള്‍ ബാങ്കിങ്ങിതര സാമ്പത്തിക കമ്പനികളുടെ പ്രതിസന്ധിയ്‌ക്ക് കാരണമായി. ബാങ്കിങ്ങിതര സാമ്പത്തിക കമ്പനികളുടെ ലിക്വിഡിറ്റി ദൗര്‍ലഭ്യത്തെത്തുടര്‍ന്ന ഗവണ്‍മെന്റ് സത്വര നടപടികള്‍ കൈക്കൊണ്ടു. ബാങ്കിങ്ങിതര സാമ്പത്തിക കമ്പനികളുടെ വിഭവ ക്ഷാമം ഈ മേഖലയുടെ വായ്‌പാശേഷിയെ ബാധിച്ചു. 

കടപത്ര വില്‍പനയിലൂടെയുള്ള വിഭവ സമാഹരണം 2018-19ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സാമ്പത്തിക സര്‍വേ പറയുന്നു. എന്നാല്‍ ഓഹരി വില്‍പനയിലൂടെയും അവകാശ ഓഹരി വില്‍പനയിലൂടെയുമുള്ള വിഭവ സമാഹരണം അതേ സമയം കുറഞ്ഞിട്ടുണ്ട്. 2018-19ല്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ മൂലധന ആവശ്യങ്ങള്‍ക്ക് സ്വകാര്യ നിക്ഷേപകരെയാണ് പ്രധാനമായും ആശ്രയിച്ചത്. മ്യൂച്ചല്‍ ഫണ്ടുകള്‍ക്ക് കീഴിലുള്ള സഞ്ചിത ആസ്തി 11.4 ശതമാനം ഉയര്‍ന്ന് 23,79,584 കോടി രൂപയിലെത്തി. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ 2018-19ല്‍ 5499 കോടി രൂപ പിന്‍വലിച്ചു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയ്‌ക്കുള്ളിലെ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഗ്രോസ് ഡയറക്ട് പ്രീമിയം 17.6 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,50, 660 കോടി രൂപയിലെത്തി.

2019 മാര്‍ച്ച് വരെ കോര്‍പ്പറേറ്റ് പാപ്പരത്ത പരിഹാര നടപടിക്രമം അനുസരിച്ച് 94 കേസുകള്‍ തീര്‍പ്പാക്കുകയും ഇതിലൂടെ 1,73,359 കോടി രൂപയുടെ ക്ലെയിമുകളില്‍ പരിഹാരമുണ്ടാവുകയും ചെയ്തു. ഇത് കൂടാതെ, 2019 ഫെബ്രുവരി 28 വരെ 2.84 ലക്ഷം കോടി രൂപയുടെ തീര്‍പ്പ് ഉള്‍പ്പെടുന്ന 6079 കേസുകള്‍ ഐബിസി വ്യവസ്ഥകള്‍ പ്രകാരം പരിഗണനയ്‌ക്ക് എടുക്കും മുന്‍പ് പിന്‍വലിച്ചു. ആര്‍ബിഐ റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്‍പ് നിഷ്‌ക്രിയമായ അക്കൗണ്ടുകളില്‍ നിന്ന് ബാങ്കുകള്‍ക്ക് 50,000 കോടി രൂപ ലഭിച്ചു. ഇതിനു പുറമേ 50,000 കോടി രൂപ നോണ്‍ സ്റ്റാന്‍ഡേര്‍ഡ് ആസ്തിയില്‍ നിന്ന് സ്റ്റാന്‍ഡേര്‍ഡ് ആസ്തിയായി ഉയര്‍ത്തപ്പെട്ടു. വായ്‌പാ പരിതസ്ഥിതിയില്‍ ഐബിസി പ്രക്രിയയിലേക്ക് പ്രവേശിക്കും മുന്‍പ് തന്നെ മാറ്റങ്ങള്‍ വന്നു തുടങ്ങിയതിന്റെ സൂചനയാണ് ഇവയെല്ലാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.