Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News

സൈനിക ജീവിതചര്യ മത്സ്യവില്‍പ്പനയിലും തുണയാക്കി അജിത്

രാജേഷ് ദേവ്‌byരാജേഷ് ദേവ്‌
Jul 1, 2019, 03:59 pm IST
inLocal News

തിരുവനന്തപുരം: സൈനിക ജീവിതചര്യ മത്സ്യവില്‍പ്പനയിലും തുണയാക്കി വിമുക്തഭടന്‍ തലസ്ഥാനനഗരിയില്‍ പ്രിയങ്കരനാകുന്നു. ആലപ്പുഴ  പല്ലന മാങ്കാട്ട് ഹൗസില്‍ വി. അജിത്താണ് രാജ്യസുരക്ഷയുടെ നേതൃത്വത്തിനിടയില്‍ സ്വായത്തമാക്കിയ അടുക്കും ചിട്ടയും വിശ്വാസ്യതയും മത്സ്യവിപണിയിലും തുടരുന്നത്. ആക്കുളം  പാലത്തിന്  സമീപം മത്സ്യവിപണനം നടത്തുന്ന കടയുടെ ഉടമയാണ് അജിത്. വീട്ട് പേരിലാണ് കട അറിയപ്പെടുന്നത്. 

നാടെങ്ങും ഫോര്‍മാലിനും അമോണിയയും പുരട്ടി മത്സ്യവിപണനത്തില്‍ ജനങ്ങള്‍ വഞ്ചിക്കപ്പെടുമ്പോള്‍ അജിത്തിന്റെ മത്സ്യവില്‍പ്പനയില്‍ ഇത്തരം രാസവസ്തുക്കള്‍ അന്യമാണ്. ഫോര്‍മാലിനും അമോണിയയും കലര്‍ന്നിട്ടുണ്ടോയെന്ന് മത്സ്യം വാങ്ങാനെത്തുന്നവര്‍ക്ക് സ്വയംപരിശോധിക്കാനുളള സൗകര്യവും അജിത് ഒരുക്കിയിട്ടുണ്ട്. മത്സ്യങ്ങള്‍ നാലുദിവസംവരെ ഫ്രീസറില്‍ കേടുവരാതെ സൂക്ഷിക്കാന്‍ കഴിയും.  കടയിലെത്തുന്ന മത്സ്യങ്ങള്‍ മൂന്ന്  ദിവസം കഴിഞ്ഞാല്‍ വില്‍പ്പന നടത്താറില്ല. ഉണക്കുകയാണ് പതിവ്.

കടല്‍മത്സ്യങ്ങള്‍ തുടങ്ങി കായലിലെ ആവോലി, വരാല്‍, മൂഴി, ആറ്റുവാള, കാരി തുടങ്ങിയ മത്സ്യങ്ങള്‍ ജീവനോടെയും വില്‍പ്പനയ്‌ക്കുണ്ട്. കടലില്‍ നിന്നുളള അഞ്ച് ഇനം  ചൂരകള്‍ മുതല്‍  മുപ്പതോളം ഇനങ്ങളിലുളള മത്സ്യങ്ങളും തന്റെ കടയിലുളളതായി അജിത് പറഞ്ഞു. വിഴിഞ്ഞം, നീണ്ടകര, പല്ലന, തോട്ടപ്പളളി, കുമരകം, മുഹമ്മ എന്നിവിടങ്ങളില്‍  നിന്നാണ് മത്സ്യമെടുക്കുന്നത്. മത്സ്യബന്ധനത്തില്‍  ആഴ്ചകള്‍ കഴിഞ്ഞ് കരയിലെത്തിക്കുന്ന മത്സ്യങ്ങള്‍ വില്‍പ്പനയ്‌ക്കായി എടുക്കാറില്ല. 

പരമ്പരാഗതമായി ധീവര സമുദായത്തില്‍പ്പെട്ട പല്ലനയിലെ മത്സ്യത്തൊഴിലാളികളില്‍പ്പെട്ടവരാണ് അജിത്തിന്റെ കുടുംബം. അച്ഛന്റെ ശിക്ഷണത്തിലാണ് മത്സ്യങ്ങളുടെ ഗുണമേന്മ അടുത്തറിഞ്ഞത്. 1993 മുതല്‍ 2010 വരെ ആര്‍മിയില്‍  ജോലിയിലിരിക്കേ മത്സ്യമേഖലയില്‍ നിന്നും വ്യത്യസ്തമായി അടുക്കും ചിട്ടകളുടെ പാടവമായിരുന്നു. 2013 മുതല്‍ 18 വരെ നേവിയിലും സേവനമനുഷ്ഠിച്ചു. സോമാലിയന്‍ കൊളളക്കാരെ നേരിടാനായിരുന്നു നിയോഗിച്ചത്. നേവിയിലെ ജീവിതത്തില്‍ അനവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. അവിടെയൊക്കെ നിന്നുളള കണ്ടെത്തലാണ് സൈനികജീവിതത്തില്‍ നിന്നും വിരമിച്ചശേഷം മത്സ്യവിപണനത്തിലെത്തിച്ചതെന്ന് അജിത് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

Kerala

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.