Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കാലം കൈവിട്ടുപോയി; മമതയ്‌ക്കും മതിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2019, 04:18 am IST
inEditorial

വോട്ടെടുപ്പിനു മുന്‍പുതന്നെ, രാജ്യം വെട്ടിപ്പിടിച്ചമട്ടില്‍ തിമിര്‍ത്താടിയ മമത ബാനര്‍ജിക്കു മതിയായി. ബിജെപിയോട് ഒറ്റയ്‌ക്കു പൊരുതിക്കളയാമെന്ന ചങ്കൂറ്റം കൈമോശംവന്നു. ബദ്ധശത്രുക്കളായിരുന്ന സിപിഎമ്മിനേപ്പോലും സഹായത്തിനു വിളിക്കാന്‍ മടിയില്ലാത്ത അവസ്ഥയിലെത്തിക്കഴിഞ്ഞിരിക്കുന്നു ബംഗാളിലെ ദീദി. ബിജെപിക്കതിരെ ഒരുമിച്ചുനിന്നു പൊരുതാന്‍ കോണ്‍ഗ്രസ്സിനേയും സിപിഎമ്മിനേയും ക്ഷണിച്ചിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ബംഗാള്‍ മുഖ്യമന്ത്രി. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി നിയമസഭാതെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചാല്‍പ്പിന്നെ പിടിച്ചുനില്‍ക്കാനൊരു തുരുത്തുപോലുമുണ്ടാവില്ലെന്ന അവസ്ഥയിലെത്തിയപ്പോഴാണ് യാഥാര്‍ഥ്യബോധം വന്നത്. കലാവധി കഴിഞ്ഞ പ്രധാനമന്ത്രി എന്നു, തെരഞ്ഞെടുപ്പുകാലത്തു നരേന്ദ്രമോദിയെ പരിഹസിച്ചപ്പോള്‍ മനസ്സുനിറയെ പ്രധാനമന്ത്രി കസേരയായിരുന്നു. അവിടെ താനോ തനിക്കുവേണ്ടപ്പെട്ടവരോ ഉണ്ടാകുമെന്ന് ഉറപ്പുമായിരുന്നു. ആ അഹങ്കാരത്തിന്റെ കൊടുമുടിയില്‍നിന്നാണ് പൊടുന്നനെ മമത നിലത്തിറങ്ങുന്നത്. അഹങ്കാരിയായ മുഖ്യമന്ത്രിയല്ല, മമതയിലെ രാഷ്‌ട്രീയക്കാരിയാണ് ഇപ്പോള്‍ സംസാരിക്കുന്നത്. അവരാണ് കൂടെനില്‍ക്കാന്‍ സഹായികളെ തെരയുന്നത്. ഈ തിരിച്ചറിവ് നല്ലതാണ്. അത് അവരെ പക്വതയിലേയ്‌ക്കു നയിക്കുമെങ്കില്‍ അത് ബംഗാളിനും ബംഗാളികള്‍ക്കും രാജ്യത്തിനും ഗുണകരമായിരിക്കും. രാഷ്‌ട്രീയമായി എതിര്‍ക്കുന്നതും സഖ്യത്തിന് ആളെ കൂട്ടുന്നതും പോലെയല്ലല്ലോ പ്രധാനമന്ത്രിയെ ഒരു സംസ്ഥാന ഭരണാധികാരി പരസ്യമായി വെല്ലുവിളിക്കുന്നത്. 

ചുഴലിക്കൊടുങ്കാറ്റു ബംഗാള്‍തീരത്തു നാശംവിതറിയപ്പോള്‍, പ്രധാനമന്ത്രിയെന്ന നിലയില്‍ വിവരങ്ങള്‍ അറിയാനും സഹായം വാഗ്ദാനം ചെയ്യാനുമാണ് മോദി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത്. അത് ഒരു പ്രധാനമന്ത്രിയുടെ ചുമതലയാണല്ലോ. പക്ഷേ, മോദിയില്‍ തന്റെ രാഷ്‌ട്രീയശത്രുവിനെ മാത്രംകണ്ട മമത, അന്നുഫോണെടുക്കാന്‍പോലും കൂട്ടാക്കിയില്ല. ധിക്കാരവും പരിഹാസവും നിറഞ്ഞനിലയിലാണ് പിന്നീട് അതിനേക്കുറിച്ചു പ്രതികരിച്ചതും. കാലാവധികഴിഞ്ഞ പ്രധാനമന്ത്രിയോടു സംസാരിക്കാന്‍ താനില്ലെന്നും കാര്യങ്ങള്‍ പുതിയ പ്രധാനമന്ത്രിയുമായി സംസാരിച്ചുകൊള്ളാമെന്നുമായിരുന്നു പ്രതികരണം. അന്നു ദീദി മറന്നുപോയ ഒരു കാര്യമുണ്ട്. ബംഗാള്‍ അവര്‍ക്കുമാത്രം അവകാശപ്പെട്ടതല്ല. അവിടുത്തെ ജനങ്ങള്‍ അവരുടെ അടിമയുമല്ല. ഭരണഘടന നല്‍കുന്ന എല്ലാ അവകാശങ്ങളുമുള്ള ഇന്ത്യന്‍ ജനതയാണ് ബംഗാളികളും. അവരുടെ ഭരണാധികാരിമാത്രമാണ് മമത. ആ ബോധമുണ്ടായിരുന്നെങ്കില്‍, പ്രധാനമന്ത്രി വിളിക്കുംമുന്‍പ് അങ്ങോട്ടുവിളിച്ച് അവര്‍ സഹായം അഭ്യര്‍ത്ഥിക്കുമായിരുന്നു. 

നിലവിട്ട പ്രതികരണങ്ങള്‍ പിന്നെയും പലതുംവന്നിരുന്നു മമതയില്‍നിന്ന്. രാഷ്‌ട്രീയക്കാരും ഭരണാധികാരിയും തമ്മിലുള്ള വ്യത്യാസമെന്തെന്നബോധം അന്ന് അവര്‍ക്കില്ലാതെ പോയി. രാഷ്‌ട്രീയ എതിരാളികളെ അടിച്ചൊതുക്കുകയും കൊന്നുതള്ളുകയും എതിര്‍പക്ഷത്തെ പാര്‍ട്ടിനേതാക്കളെ ബംഗാളില്‍ കാലുകുത്തിക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ മമതയെ സാധാരണ രാഷ്‌ട്രീയ നേതാവുമാത്രമായി ബംഗാള്‍ ജനത കണ്ടിട്ടുണ്ടാവണം. അവര്‍ക്കുവേണ്ടിയിരുന്നത് മുഖ്യമന്ത്രിയേയാണ്. പാര്‍ട്ടി നേതാവിനെയായിരുന്നില്ല. അധികാരസ്ഥാനത്തിരിക്കുന്നവരുടെ ഓരോ വാക്കും എത്ര വിലപ്പെട്ടതാവുമെന്ന് മമതയ്‌ക്കു പഠിക്കാനുള്ള അവസരമാണ് ബംഗാളുകാര്‍ നല്‍കിയത്. ഇന്ത്യന്‍ ജനത അതു മറ്റു പല നേതാക്കള്‍ക്കും നല്‍കിയിട്ടുമുണ്ട്. ഒരു തെരഞ്ഞെടുപ്പ,് കേവലം ഒരു ഭരണകക്ഷിയെ നിശ്ചയിക്കുന്നതിനപ്പുറം മറ്റുചിലതുംകൂടിയായി മാറിക്കഴിഞ്ഞു. അത്തരമൊരു പുതിയ രാഷ്‌ട്രീയ സംസ്‌കാരത്തിന്റെ ഉദയമാണ് 17-ാം ലോകസഭാ തിരഞ്ഞെടുപ്പു കണ്ടത്. പറഞ്ഞതു പ്രവര്‍ത്തിച്ചു കാണിച്ചുതരുന്ന പുത്തന്‍ശൈലി ജനം അംഗീകരിച്ചു. അതിനെ മറികടക്കാന്‍ വെറും സഖ്യങ്ങള്‍ കൊണ്ടാവില്ല. മമതയെപ്പോലെ പലരും അത് ഉള്‍ക്കൊള്ളാന്‍ ഇനിയും കാലമെടുത്തേക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

Kerala

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

Kerala

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

Kerala

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

Kerala

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

പുതിയ വാര്‍ത്തകള്‍

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.