Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഭീകരതയെ തുറന്ന് കാട്ടുന്ന ശൈലി അഭിനന്ദനാര്‍ഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2019, 02:59 am IST
inVicharam

ഞാന്‍ കഴിഞ്ഞ നാലുമാസമായിട്ട് ജന്മഭൂമിയിലെ ഓരോ റിപ്പോര്‍ട്ടുകളും ശ്രദ്ധിക്കാറുണ്ട്. ഒപ്പം മറ്റ് മലയാള-ഇംഗ്ലീഷ് പത്രങ്ങളുടെയും വായനക്കാരനാണ് ഞാന്‍. കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ നിലപാടാണല്ലോ ഭീകരതയോട് വിട്ടുവീഴ്ചയില്ലെന്നത്. അതേ നിലപാടോടുകൂടിയാണ് ജന്മഭൂമി ഭീകരവാദവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്. ലോകത്തിനുതന്നെ ഭീഷണിയായി മാറുന്ന ഒന്നാണല്ലോ ഐഎസ് ഭീകരത. ഐഎസിന്റെ കേരളത്തിലെ ഓരോ വേരുകളും അറക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ജന്മഭൂമി ചെയ്യുന്നത്. ഭീകരതയോട് അനുഭാവം പുലര്‍ത്തുന്നവരുടെ നീക്കങ്ങള്‍ പൊതുസമൂഹത്തിന് തുറന്ന് കാട്ടുന്നു. പാരമ്പര്യം അവകാശപ്പെടുന്ന മറ്റ് പത്രങ്ങള്‍ പറയാന്‍ മടിക്കുന്നത് ജന്മഭൂമി പറയുന്നുവെന്ന് ഞാന്‍ നാലുമാസം കൊണ്ട് മനസിലാക്കി. ഭീകരതയെ ഒറ്റപ്പെടുത്താനുള്ള ജന്മഭൂമിയുടെ നീക്കത്തിന് ഒരു മുന്‍ സൈനികനായ എന്റെ എല്ലാവിധ പിന്തുണയും അറിയിക്കുന്നു. 

കെ.പി. കൃഷ്ണന്‍കുട്ടി, കൊണ്ടോട്ടി  

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സുഖവാസ കേന്ദ്രമോ?

തടവുകാര്‍ പിരിവെടുത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടിവി സ്ഥാപിച്ച സംഭവത്തി ല്‍ മൂന്ന് ഉദ്യോഗസ്ഥരെ ജയില്‍ ഡിജിപി ഋഷിരാജ് സിങ് സസ്‌പെന്‍ഡുചെയ്ത പത്രവാര്‍ത്ത വായിച്ചു. തടവുകാര്‍ക്ക് ചെയ്തുപോയ കുറ്റത്തിന്റെ ആഴം മനസ്സിലാക്കി മാനസാന്തരത്തിനുള്ള ശിക്ഷകളും പരിശീലനങ്ങളുമല്ലേ നല്‍കേണ്ടത്.

ശ്രീജിത്ത് മഞ്ഞോട്, മട്ടന്നൂര്‍

രാജ്യം ഒന്നിക്കുമ്പോള്‍ 

കഴിഞ്ഞ ദിവസം വിചാരം പേജില്‍ വന്ന ‘ഒരു രാജ്യം ഒരു തെരഞ്ഞെടെുപ്പ്’ എന്ന ലേഖനം സമകാലീന രാഷ്‌ട്രീയ നിലപാടുകളെയും ഭാരതത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെയും തുറന്നുകാട്ടുന്നതായി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിന്റെ വലിയ ലക്ഷ്യം ലേഖനത്തില്‍ വിശദമായി പറഞ്ഞിരിക്കുന്നു. സമയം ലാഭിക്കാനും പല രീതിയിലുള്ള പരാതികളെ ഒഴിവാക്കാനും ഇത്തരം പുത്തന്‍ പരിഷ്‌കാരത്തിലൂടെ നമുക്ക് സാധിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടെുപ്പിനും മുതല്‍മുടക്കുന്ന തുക ഇനി ഒരു തെരഞ്ഞെടുപ്പിലൂടെ ചുരുക്കാനാകും. വളരുന്ന ഭാരതത്തിന്റെ പുത്തന്‍ ചുവടുവെപ്പായിരിക്കും ഇത്തരം പരിഷ്‌കാരങ്ങള്‍. ഇന്ത്യന്‍ ജനാധിപത്യത്തിന് ചില മാറ്റങ്ങള്‍ വരുത്തേണ്ട കാലമായിരിക്കുന്നു എന്നതിന്റെ സൂചനയാണ് വീണ്ടും അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാര്‍ കാട്ടിതരുന്നത്. പുതിയ തെരഞ്ഞെടുപ്പ് പ്രക്രിയയെകുറിച്ച് ചര്‍ച്ചചെയ്യാന്‍ പ്രധാന മന്ത്രി തയ്യാറാകുമ്പോള്‍ മറ്റുപല രാഷ്‌ട്രീയ നേതാക്കളും ഇതിനോട് മുഖം തിരിക്കുന്നത് ശ്രദ്ധേയമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒന്നിച്ച് നടത്തുന്നതിലെ ഗുണങ്ങള്‍ അറിയാഞ്ഞിട്ടല്ല പല പ്രതിപക്ഷ നേതാക്കളും ഇതിനെ എതിര്‍ക്കുന്നത്. എന്നാല്‍ രണ്ട് തെരഞ്ഞെടെുപ്പുകളും ഒന്നിച്ച് നടത്തുന്നതിലൂടെ കള്ള പ്രചരണങ്ങള്‍ ഒട്ടും ഏല്‍ക്കാത്ത അവസ്തയിലെത്തും. ഇപ്പോള്‍ ലഭിക്കുന്ന ജനപിന്തുണപോലും ഇക്കൂട്ടര്‍ക്ക് തെരഞ്ഞെടെുപ്പ് ഒന്നിച്ചാല്‍ കിട്ടുന്ന കാര്യം സംശയമാണ്. ഇതോടെ ലോക്‌സഭയിലും രാജ്യസഭയിലും വ്യത്യസ്ത അഭിപ്രായം പ്രതിഫലിക്കുന്ന രീതിയും മാറും. നരേന്ദ്ര മോദി നടത്തുന്ന പല പ്രവര്‍ത്തനങ്ങളും രജ്യസഭയില്‍ പലപ്പോഴായി തടസ്സപ്പെടുന്ന രീതി നാം കണ്ടിരുന്നു.

ശ്രീകുമാര്‍, വയനാട് 

മഴയെത്തി, പകര്‍ച്ചവ്യാധികളും

നാടും നഗരവും കനത്ത മഴയിലേക്ക് നീങ്ങിതുടങ്ങിയിരിക്കുന്നു. നാടിനെ പകര്‍ച്ചവ്യാധികളില്‍നിന്ന് സംരക്ഷിക്കാന്‍ നമ്മള്‍ ഓരോരുത്തരും മുന്‍കൈയെടുക്കണം. ആഹാരസാധനങ്ങളുടെ അവശിഷ്ടം അടക്കം വഴിയിലേക്ക് വലിച്ചെറിയുന്ന രീതി ഇനിയെങ്കിലും നാം ഒഴിവാക്കേണ്ടിയിരിക്കുന്നു. ഇതിനായി സംസ്ഥാനസര്‍ക്കാര്‍ എല്ലാ പ്രദേശങ്ങളിലും കൃത്യമായ നിര്‍ദ്ദേശം നല്‍കണം. മഞ്ഞപ്പിത്തം, ചിക്കന്‍ഗുനിയ, എലിപ്പനി, തുടങ്ങിയ പല രീതിയിലുള്ള അസുഖങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള ഈ സമയത്ത് സെമിനാറുകളും മെഡിക്കല്‍ ക്യാമ്പുകളും നടത്തുന്നത് സഹായമാകും. കനത്ത ചൂടില്‍നിന്നും മഴയിലേക്ക് നീങ്ങിയതോടെ പലയിടത്തും വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുന്ന സാഹചര്യമുണ്ട്. കൊതുക് പെരുകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ വൃത്തിയാക്കി വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിച്ചാല്‍തന്നെ പല രോഗങ്ങളെയും അകറ്റാനാകും.

സുരേഷ്, കണ്ണൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

പുതിയ വാര്‍ത്തകള്‍

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.