Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘ഹരേ കൃഷ്ണാ…..’ ഹൃദയസ്പര്‍ശിയായ കൃഷ്ണഗീതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2019, 10:30 am IST
inEntertainment

ഭക്തിയും ലാളിത്യവും സംഗമിക്കുന്ന ‘ഹരേ കൃഷ്ണാ…..’ ആല്‍ബം ആസ്വാദകരുടെ ഹൃദയത്തില്‍ സ്ഥാനം നേടിക്കഴിഞ്ഞു.  ചലച്ചിത്ര പിന്നണി രംഗത്തെ യുവഗായക നിരയില്‍ ഏറ്റവും ശ്രദ്ധേയനായ രഞ്ജിത് ജയരാമനാണ് രചനയും സംഗീതവും. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ യുടൂബില്‍ മുപ്പത്തി അയ്യായിരം പേർ ആസ്വദിച്ചു കഴിഞ്ഞു.

ദേശീയ പുരസ്‌കാര ജേതാവ് ബിജിബാലിന്റെ നേതൃത്വത്തിലുള്ള ബോധി സൈലന്റ് സ്‌കോപ്പ് എന്ന കമ്പനിയാണ് ഈ കൃഷ്ണഗീതം ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. മാത്രമല്ല ഇതിന്റെ എഡിറ്റിങ്ങും അദ്ദേഹം തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ബിജിബാലിന്റെ പത്‌നി ശാന്തിയുടെ ജന്മദിനത്തിലാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

പ്രശസ്ത ഗായിക സൗമ്യ രാമകൃഷ്ണന്റെ  ‘ഉഷപൂജ’ എന്ന  ഗാനത്തിന്റെ ആലാപനം അതീവ ഹൃദ്യമാണ്. ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് വിജയ് ജേക്കബും ഫ്‌ളൂട്ട് നിഖില്‍ റാമും തബല രഞ്ജിത്തിന്റെ ഗുരു തന്നെയായ രാധാകൃഷ്ന്‍ മാസ്റ്ററുമാണ്. പാട്ടിലെ ഭക്തിഭാവം ജ്വലിപ്പിക്കുന്ന രീതിയിലാണ് പ്രശസ്ത നര്‍ത്തകി ഉണ്ണിമായ നൃത്താവിഷ്‌കാരം ചെയ്തിരിക്കുന്നത്. 

സൗമ്യയുടെ ഭാവതീവ്രമായ ആലാപനവും ഹരേകൃഷ്ണാ എന്ന ഹാര്‍മ്മണിയും പാട്ടിലുടനീളം നിറഞ്ഞുനില്‍ക്കുന്ന പുല്ലാങ്കുഴല്‍ നാദവും കഷ്ണഭക്തിയുടെ അവാച്യമായ അനുഭൂതിയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും.  പാട്ടിന്റെ പശ്ചാത്തലത്തിലുള്ള നിലവിളക്കിന്റെ വെളിച്ചത്തിലുള്ള സന്ധ്യാദൃശ്യം ചിത്രീകരിച്ചിരിക്കുന്നത് ക്യാമറാമാന്‍ പ്രയാഗ് മുകുന്ദനാണ്. പ്രതിഭകളുടെ സംഗമം കൊണ്ടും അവതരണത്തിലെ മികവുകൊണ്ടും ‘ഹരേ കൃഷ്ണ…’ പ്രേക്ഷകര്‍ക്ക് ഒരു ദൃശ്യസംഗീത വിരുന്നാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

Kerala

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

New Release

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

Kerala

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

രമ്യ ഹരിദാസിന്റെ കയ്യാങ്കളി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ: ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു

4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് – 33 ടെംപിൾ റോഡ്’; സറീന വഹാബ് കഥാപാത്രം ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.