Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

അലറുന്ന തിരകള്‍ക്ക് മുന്നില്‍ തകര്‍ന്ന മനസുമായി തീരവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2019, 10:35 am IST
in Local News

ചേര്‍ത്തല: അലറിവരുന്ന തിരമാലകള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ തകര്‍ന്നു തരിപ്പണമായി കിടക്കുന്നത് കടലിന്റെ മക്കളുടെ സ്വപ്‌നങ്ങളാണ്. 2018ലെ കടല്‍ക്ഷോഭത്തില്‍ തകര്‍ന്നടിഞ്ഞ കടക്കരപ്പള്ളി പഞ്ചായത്ത് 14-ാം വാര്‍ഡ് ഒറ്റമശേരി പാണ്ഡ്യാലക്കല്‍ അംബ്രോസിന്റെയും സഹോദരന്‍ കുഞ്ഞുമോന്റേയും വീടുകളുടെ അവശിഷ്ടങ്ങളാണിത്. 

വീടുകള്‍ നഷ്ടപ്പെട്ടതോടെ രണ്ട് കുടുംബങ്ങളേയും അഴീക്കലെ സുനാമി കോളനിയിലേക്കാണ് കൊണ്ടുപോയത്. ആറ് മാസത്തിനുള്ളില്‍ പത്തുലക്ഷം രൂപ നല്‍കി പുനഃരധിവസിപ്പിക്കാമെന്നായിരുന്നു അധികാരികളുടെ വാഗ്ദാനം. 

സ്വന്തം വീട്ടില്‍ അന്തിയുറങ്ങണമെന്ന ആഗ്രഹം ബാക്കിനിര്‍ത്തി ദുരിതങ്ങള്‍ക്കൊടുവില്‍ കുഞ്ഞുമോന്‍ മരിച്ചു. രണ്ട് ദിവസങ്ങള്‍ മുന്‍പാണ് അംബ്രോസിന് സ്ഥലം കണ്ടെത്തി രജിസ്ട്രേഷന്‍ കഴിഞ്ഞത്. സ്ഥലത്തിന് ആറുലക്ഷവും വീട് നിര്‍മ്മാണത്തിന് നാലുലക്ഷവും എന്ന തരത്തിലാണ് പുനഃരധിവാസത്തിന് പദ്ധതിയിട്ടിരിക്കുന്നത്. എന്നാല്‍ തീരവാസികള്‍ ഇതിന് തയാറല്ല. ജനിച്ച നാടുവിട്ട് മാറി നില്‍ക്കേണ്ടി വന്നവര്‍ നരകയാതനകളാണ് അനുഭവിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കടലിനെ ആശ്രയിച്ച് ജീവിക്കുന്നവരെ ദൂരെ സ്ഥലങ്ങളിലേക്ക് മാറ്റുന്നത് അഭികാമ്യമല്ല എന്നാണ് ഇവരുടെ പക്ഷം. 

പ്രദേശത്തെ സ്വകാര്യ റിസോര്‍ട്ടിന്റെ സംരക്ഷണത്തിനായി പുലിമുട്ടും കടല്‍ഭിത്തിയും നിര്‍മ്മിച്ചതോടെയാണ് ഒറ്റമശേരിയില്‍ കടല്‍ക്ഷോഭം രൂക്ഷമായതെന്നാണ് വിമര്‍ശനം. മൂന്നു മാസമാസത്തിലേറെയായി വറുതിയുടെ പിടിയിലാണ് തീരം. ഇതിനിടെയാണ് ദിവസങ്ങളായി കടല്‍ക്ഷോഭം രൂക്ഷമായത്. പതിനഞ്ചോളം വീടുകളാണ് ഇവിടെ തകര്‍ച്ചാ ഭീഷണിയിലായത്. കടലിനോട് മല്ലടിച്ച് സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ട് നിര്‍മ്മിച്ച വീടുകള്‍ കടലെടുക്കുമ്പോള്‍ ഒന്ന് ഉറക്കെ കരയാന്‍ പോലുമാകാതെ തളര്‍ന്നുപോകുകയാണ് ഇവര്‍. 

ജീവനും സ്വത്തിനും സുരക്ഷ തേടി ഇനി ഏത് വാതിലാണ് മുട്ടേണ്ടതെന്നറിയാതെ വിഷമിക്കുകയാണ് കേരളത്തിന്റെ സ്വന്തം രക്ഷാസൈന്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

Kerala

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

Chess

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

Entertainment

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

India

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.